0%

Chapter Title : ഇത്ത 3 [Sainu]

Author : SAINU Read All Parts 1577

അവന്മാരുടെ ഇടയിൽ നിന്നും കേൾക്കാറുണ്ട് അതെല്ലാം അവരുടെ സങ്കല്പികം മാത്രമാണ് എന്നു തന്നെ ആയിരുന്നു ഞാനിതു വരെ കരുതിയിരുന്നേ..

എന്നാൽ സലീനയെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവന്മാര് പറഞ്ഞതിലും കാര്യമുണ്ട്..

സുന്ദരിയായ ഒരു പെണ്ണ് വന്നു  കുറച്ചു നേരം അടുത്തു നിന്നാലേനമ്മുടെയെല്ലാം അവസ്ഥ എങ്ങിനെ ആയിരിക്കും എന്നു അവന്മാർ പറഞ്ഞത് എല്ലാം ശരിയാണ്.

അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം  സലീന ഇത്തയുടെ ആ കുഞ്ഞുമോൾ എന്റെ അടുക്കലേക്കു ഓടിവന്നു. എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ കാലുകൾ  കിടയിലേക്ക് ചേർന്നു നിന്നു.. കൊണ്ട് അവൾ എന്നെയും നോക്കി നില്കുന്നു.

ആ മോളു വാ എന്നു പറഞ്ഞു ഞാനും അവളുടെ കൈയിൽ പിടിച്ചു നിന്നു..

അങ്കിൾ മാമുണ്ടോ എന്നു ചോദിച്ചോണ്ട്

എന്റെ കാലുകൾ കിടയിൽ നിന്നു..

ആ അങ്കിൾ കഴിച്ചു മോളു കഴിച്ചോ എന്നു ചോദിച്ചു ഞാൻ അവളുടെ തലയിൽ തലോടി..

ആ ഞാൻ കഴിച്ചു.

ആരാ മോൾക്ക്‌ മാമു തന്നെ ഉമ്മച്ചിയാണോ.

അല്ല

അങ്കിളിന്റെ ഉമ്മച്ചി.

ആ ഉമ്മച്ചി എനിക്ക് തന്നില്ലല്ലോ മോൾക്കാണോ തന്നെ.

അതിനു അങ്കിൾ അങ്ങോട്ട്‌ വന്നാലല്ലേ തരു.അവിടെയെല്ലേ മാമു കൊടുക്കുന്നത്

എന്നുപറഞ്ഞു കൊണ്ട് അവൾ ചിരിച്ചു.

കുഞ്ഞുങ്ങളുടെ സംസാരം കണ്ടും കേട്ടും ആസ്വദിക്കാൻ ഭയങ്കര രസമാണ്.

അതും നമ്മൾ ഇഷ്ടപെടുന്നവരുടെ  കുഞ്ഞാണെൽ പിന്നെ പറയുകയും വേണ്ട...

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായത് കൊണ്ട് അധികമാരും  ഞങ്ങൾക്കടുത്തു ഉണ്ടായിരുന്നില്ല..

അവളുമായി സംസാരിച്ചു നിൽക്കുന്ന സമയത്താണ്  ഇത്ത അങ്ങോട്ടേക്ക് വന്നത്..

ആ നീ ഇവിടെ നില്കുകയാണോ എന്നു ചോദിച്ചോണ്ട്.. അങ്കിളിനെ കഴിക്കാൻ വിട്ടില്ലേ നീ.  അങ്കിൾ പോയി കഴിച്ചു വന്നോട്ടെ മോളെ...

അങ്കിൾ കഴിച്ചിട്ടാണല്ലോ വന്നത്..

അങ്കിൾ പറഞ്ഞല്ലോ..

ആ നിനക്കിപ്പോ എന്നെ വേണ്ടാതായോ  അങ്കിളിനെയും ഉമ്മയെയും മതിയല്ലോ..

അങ്കിൾ പാവമല്ലേ ഉമ്മച്ചി.

ഹ്മ്മ്  അങ്കിൾ പാവമൊക്കെയാ എന്നു പറഞ്ഞോണ്ട് ചെറു ചിരിയോടെ ഇത്ത എന്നെ നോക്കി..

അതെ ഞാനേരെയും ഇതുവരെ ഒന്നും ചെയ്തിട്ടില്ല  പിന്നെന്തിനാണാവോ എന്നെ ഇങ്ങിനെ...

അല്ല പാവമാണെന്നു തന്നെ അല്ല ഞാനും പറഞ്ഞോള്ളൂ അല്ലാതെ ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ മോനെ..

അല്ല

💬 Comments

View all comments