0%

Chapter Title : ഇത്ത 3 [Sainu]

Author : SAINU Read All Parts 1579

തുടങ്ങി..

ഞാൻ മോളെയും കൂട്ടി പുറത്തിറങ്ങി. അടുത്തു വല്ല കടയുണ്ടോ  എന്നു അന്വേഷിച്ചു നടന്നു.

അധിക ദൂരം പോകേണ്ടി വന്നില്ല ഒരു കട കണ്ടെത്തി ഞങ്ങൾ അവിടെ നിന്നും.

മോൾക്ക്‌ വേണ്ട മിട്ടായിയും അവൾക്കി ഷ്ട്ടപെട്ട ചോക്ലേറ്റ് എല്ലാം വാങ്ങി  കൂട്ട ത്തിൽ ഒരു ഗോൾഡ് ഫ്ലാക്കു സിഗരറ്റും വാങ്ങി കുറച്ചകലെ  മാറിനിന്നു  ആരും കാണില്ല എന്നുറപ്പു വരുത്തി.. ഞാൻ എ ന്റെ കയ്യിൽ ഉണ്ടായിരുന്ന ലൈറ്റെർ ഉപ യോഗിച്ച് സിഗരറ്റിനു തീ കൊടുത്തു..

അവളെ ഒരു പൂച്ചെടികൾക്ക് അടുത്തു നിറുത്തി കൊണ്ട് ഞാൻ സിഗരറ്റ്  ആസ്വ ദിച്ചു വലിച്ചു...

അതും കഴിഞ്ഞു ഞങ്ങൾ വീണ്ടും കല്യാണ പന്തലിലേക്ക് നടന്നു നീങ്ങി...

ആർക്കും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. സിഗരറ്റിന്റെ സ്മെല് കിട്ടാതിരിക്കാൻ വേണ്ടിയായിരുന്നു അത്.

പന്തലിലേക്ക് വന്നു കയറിയ ഉടനെ ഉമ്മ വന്നു എടാ നീ എവിടെ  പോയതായിരു ന്നു.. നിന്നെ എവിടെയെല്ലാ  തിരക്കി.

ഞാനിവിടെ പുറത്തുണ്ടായിരുന്നു. ഉമ്മ

മോളു നിന്റെ കൂടെയുണ്ടോ  എന്നറിയി ല്ലല്ലോ അവളെ കാണാതായപ്പോ എന്തോ ഒരു പേടി..

അവൾക്ക് മിട്ടായിവേണമെന്ന് പറഞ്ഞ പ്പോ കൊണ്ട് പോയതാ ഉമ്മ എന്നു തിരി ഞ്ഞു നിന്നു ഞാൻ 0അറഞ്ഞൊപ്പിച്ചു..

സലീന അവളെ തിരക്കി വന്നിരുന്നു.. ഞാൻ പറഞ്ഞു അവന്റെ കൂടെ പോയതാകും എന്നു..

ഇവളെ ഒന്ന് സലീനാന്റെ അടുത്തു കാണിച്ചേച്ചും പോരെ എന്നാലേ അവൾക്ക് സമാധാനം ആകു..

ഇതയെക്കാളും ഉമ്മക്കായിരുന്നു പേടി..

ഉമ്മാക്ക് പെൺകുട്ടികളെന്നു വെച്ചാൽ ജീവന .. പെൺകുട്ടികളില്ലാത്തതിന്റെ  കാരണം ആകാം അത്. ഞാൻ ഒറ്റമോനായി പറന്നില്ലേ എനിക്ക് മുന്നേ ഉണ്ടായത് ഒരു പെൺകുട്ടിയായിരുന്നു ഉമ്മാക്ക് അവൾ ജനിച്ചു 6മാസം ആകുന്നതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞു പോയി...

അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല.

സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക്‌ അതിന്റെ ഫീലിംഗ്സ് മനസ്സിലാകും..

എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട..

,,,,,,,,,,,,,,,,,,,,

ഞാൻ മോളുമായി  സലീന ഇത്തയുടെ അടുത്തേക്ക് പോയി..

മോളെ കണ്ടതും  ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി  ഉമ്മ വെച്ചു..

അതിൽ

💬 Comments

View all comments