Chapter Title : ഇത്ത 5 [Sainu]
നല്ല ഒതുക്കത്തിൽ നല്ല സൗന്ദര്യ ബോധത്തോടെ ആ റൂം ഒരുക്കിയിരിക്കുന്നു..
ബെഡ് നിറയെ മുല്ല മൊട്ടുകൾ ചിതറി കിടക്കുന്നതു കണ്ടു എന്റെ മനസൊന്നു കുളിർന്നു...
എസിയുടെ കുളിരിനെ എനിക്ക് ശരീരത്തിൽ ആണ് അനുഭവപ്പെട്ടതെങ്കിൽ ഈ കാഴ്ച എന്തോ ഒരു കുളിരു എന്റെ മനസ്സിലേക്ക് കൊണ്ട് വന്നു ...
എവിടെയോ വായിച്ച ഒരോർമ..
നമുക്ക് കിട്ടാനുള്ളതാണെങ്കിൽ അത് ഏതു വിധേനയും നമ്മുടെ മുന്നിലേക്ക് വന്നു വീഴും...
അതല്ല ഇനി നമുക്ക് വിധിച്ചിട്ടില്ലേൽ ഇനി ആരൊക്കെ കൂടെ ചേർന്ന് ശ്രമിച്ചാലും............ കിട്ടില്ല..........
===============================
റൂമിലെ തണുപ്പിനെക്കാളും എന്നെ കുളിരണിയിച്ചത് ആ റൂമിലെ അലങ്കാരങ്ങളായിരുന്നു...
നാല് ചുവരുകൾക്കുള്ളിൽ ഇത്രയും മനോഹാരിതയും സന്തോഷത്തെയും കൊണ്ടുവരാൻ സലീന ഇത്താക്ക് സാധിച്ചുവെങ്കിൽ
ഇത്തയെന്ന സലീനയുടെ മനസ്സിന്റെ സൗന്ദര്യം എത്രത്തോളമുണ്ടായിരിക്കും എന്ന് ഒരുനിമിഷം ഞാൻ ആലോചിച്ചു...
ഹൃദയത്തിന്റെ അകത്തളങ്ങളിൽ എവിടെയോ ഒരു ചെറു പുഷ്പം വിടരുന്ന പോലെ ഒരു ഫീലിംഗ്..
ഞാനാ ബെഡിലേക്ക് ഇരുന്നു കൊണ്ട് ചുറ്റുപാടും ഒന്നു വീക്ഷിച്ചു.
ഓരോരോ ഭാഗത്തേക്ക് എന്റെ കണ്ണുകൾ പോകുമ്പോഴും കൂടുതൽ കൂടുതൽ സന്തോഷത്തെയും ആത്മ നിർവിധിയെയും നൽകി കൊണ്ടിരുന്നു..........
================================
ഈ സമയം സലീനയുടെ മനസ്സിലും ഒരുപാട് ആഗ്രഹങ്ങൾ മുളച്ചു തുടങ്ങിയിരുന്നു...
അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞു അവൾ അമ്മായിയുടെയും അമ്മായിഅമ്മയുടെയും റൂമിൽ കുടിക്കാനുള്ള വെള്ളം എല്ലാം എടുത്തു വെച്ച്.. കൊണ്ട് അവരെ നോക്കി ഉറങ്ങി എന്ന് ഉറപ്പു വരുതിയതിന്നു ശേഷം നേരെ കോണി പടികൾ കയറി തുടങ്ങി...
ഓരോ പടി കയറുമ്പോഴും അവളുടെ കൈ കാലുകൾ എല്ലാം വിറക്കാൻ തുടങ്ങി...
സൈനു അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നത് അവൾക്കറിയാമായിരുന്നു..അവളാണല്ലോ ആ റൂം കുറഞ്ഞ സമയം കൊണ്ട് അങ്ങിനെ ഒരുക്കിയത്.
ഏതോ ഒരു നിമിഷത്തിൽ അവൾക്കു തോന്നിയ ഒരു ആവേശത്തിൽ അവൾ അറിയാതെ ചെയ്തു പോയതായിരുന്നു അത്..
സൈനു എല്ലാം കണ്ടു കാണും അവനിപ്പോൾ ഒരുപാട് മോഹത്തോടെ എന്നെയും കാത്തിരിക്കുന്നുണ്ടാകും എന്ന യാഥാർഥ്യം അവളുടെ മനസ്സിൽ ഒരു വിറയൽ ഉണ്ടാക്കി..
വേണ്ടായിരുന്നു വെറുതെ അവനെ മോഹിപ്പിക്കേണ്ടായിരുന്നു...
ഞാനും ഒരു പെണ്ണെല്ലേ എനിക്കും...
എന്ന് സ്വയം ചിന്തിച്ചോണ്ട് അവൾ തന്റെ റൂമിലേക്ക് പ്രവേശിച്ചു..
ഇതൊന്നും അറിയാതെ എനിക്ക് വേണ്ടി ഒരുക്കിയ മണിയറയുടെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് കട്ടിലിൽ ഞാനിരിക്കുന്നു...
ഒരു കുളി കുളിച്ചേക്കാം എന്ന് കരുതി
ഞാൻ ബാത്‌റൂമിലേക്ക് കയറി..
കുളിയും കഴിഞ്ഞു.. എനിക്കുവേണ്ടി ഇത്ത എടുത്തു വെച്ചിട്ടുള്ള മുണ്ടും ഷർട്ടും എടുത്തണിഞ്ഞു കൊണ്ട്..
വീണ്ടും കട്ടിലിലേക്ക്
💬 Comments
View all comments