Chapter Title : ഇത്ത 5 [Sainu]
കണ്ട ഇത്താക്ക് കൂടുതൽ സങ്കടം ആയി.
നീ അങ്ങിനെയൊക്കെ ചെയ്തു. അതും കഴിഞ്ഞു നീ ഇങ്ങിനെ പറയുന്നത് കേട്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെടാ
അതുകൊണ്ടാ ഞാൻ.. ചെ വേണ്ടായിരുന്നു...
ഇത്തയുടെ സങ്കടം കണ്ടപ്പോൾ ഞാൻ പതുക്കെ തല ഉയർത്തി..
ഇത്ത എനിക്ക് സമാധാനമായി.
എനിക്കൊരു അടിയുടെ കുറവ് ഉണ്ടായിരുന്നു. അതിപ്പോ ഇത്തയുടെ കയ്യിൽ നിന്നും ആയതു നന്നായി..
ഞാൻ അത്രമാത്രം ഇത്തയെ വേദനിപ്പിച്ചു കൊണ്ടിരുന്നു..
ഞാനെന്റെ സുഖത്തെ പറ്റി മാത്രം ചിന്തിച്ചു. ചെയ്യാൻ പാടില്ലാത്തതു ചെയ്തു. ഒരാണും ഒരു പെണ്ണിനോട് ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ ചെയ്തത്. അതും പോരാഞ്ഞു പിന്നെയും ഞാൻ ഇത്തയെ അതും പറഞ്ഞു കളിയാക്കി. അതിനുള്ള പ്രതിഫലം മാത്രമാണ് ഇത്ത ഇത്..
കുറഞ്ഞു പോയി എന്നാണ് എനിക്ക് തോന്നിയെ.. അല്ലാണ്ട് ഇത്ത അടിച്ചതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല.. ഞാൻ ഇത്തയെ മനസിലാക്കിയില്ല ഇത്തയെന്ന പെണ്ണിനെ മനസിലാക്കിയില്ല ഇത്തയെന്ന സലീന യെന്ന ഭാര്യയെ മനസ്സിലാക്കിയില്ല മോളുടെ ഉമ്മയാണ് എന്നെനിക്കു മനസ്സിലായില്ല.. അതെല്ലാം മനസ്സിലാക്കാനുള്ള ഒരു ചെറിയ ശിക്ഷമാത്രമേ എനിക്കിപ്പോഴും കിട്ടിയുള്ളൂ..
സോറി ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.
അപ്പോയെക്കും ഇത്തയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
എടാ സൈനു ഞാൻ എന്താണ് നിന്നോട് പറയേണ്ടത് എന്നെനിക്കറിയില്ല.. അടിക്കാനാണെങ്കിൽ അടിച്ചും പോയി
എന്റെ ദൈവമേ
ഏയ് ഇത്ത വിഷമിക്കേണ്ട എനിക്കൊരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടി..
വേറെ ആരുടെ കയ്യിൽ നിന്നും അല്ലല്ലോ ഇത്ത എന്റെ സലീന ഇത്തയുടെ കയ്യിൽ നിന്നല്ലേ..
എനിക്ക് യാതൊരു വിഷമവും ഇല്ല..
എടാ നീ എന്നെ....
നിന്റെ ഉമ്മയുടെ മുഖത്തു ഇനി ഞാനെങ്ങനെ നോക്കും..
എനിക്കൊരു മനസ്സമാധാനവും കിട്ടുന്നില്ല എന്റെ ദൈവമേ...
നിന്നെ അവർ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം.. ആ നിന്നെ ഞാൻ തല്ലി എന്നാലോചിക്കുമ്പോൾ എനിക്ക് ഒന്നിനും പറ്റുന്നില്ലെടാ..
അതിനു ഞാനും ഒരു കാരണക്കാരി ആണല്ലോ എന്നാലോചിച്ചിട്ട എനിക്ക് സങ്കടം.. ഒരു നിമിഷത്തെ നമ്മുടെ അശ്രദ്ധ കൊണ്ട് അല്ലെങ്കിൽ വികാരം കൊണ്ട് എന്തൊക്കെയാ ഇന്ന് നടന്നത്.....
അപ്പോയെക്കും ഉമ്മ വന്നു സൈനു വാ പോകേണ്ടേ ഇപ്പൊ തന്നെ നേരം വൈകി ഇനിയും പോയില്ലേൽ..
എന്താണ് മോളെ ഇവൻ പറയുന്നേ.
എന്നു ചോദിച്ചോണ്ട് ഉമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ഒന്നുമില്ല ഉമ്മ അവനൊരോ കാര്യങ്ങൾ പറയുക ആയിരുന്നു..
മോളാണെങ്കിൽ അവനെ വിടുന്നുമില്ല..
എന്താ മോൾക്ക് അങ്കിളിനെ അത്രയ്ക്ക് ഇഷ്ടായോ..
എന്നും
💬 Comments
View all comments