0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3818

അപ്പൊ ഇത്ത അത് ശരിക്കും കണ്ടിട്ടില്ല അല്ലെ..

പിന്നെ എന്താടാ അത്..

ഇത്ത ഒന്നുടെ ശരിക്കും അതൊന്നു നോക്ക് എന്നിട്ട് വിളിക്കു..

ആ നോക്കട്ടെ എന്നിട്ട് ഇനി നാളെ വിളിക്കാം ഓക്കേ...

അപ്പൊ ഇന്നത്തേക്ക് എന്റെ കെട്ടിയോന്ന് ഗുഡ് നൈറ്റ്‌

ഓക്കേ കെട്ടിയോളെ ഗുഡ് നൈറ്റ്‌..

അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു വെച്ചു ബെഡ്‌ഡിലേക്ക് കിടന്നു.

ഒരുപാട് സന്തോഷത്തോടെ ഞാൻ കിടന്നുറങ്ങാനുള്ള ഒരുക്കമായി

മലർന്നു കിടന്നു കൊണ്ട് ഇത്തയുടെ ചിരിയും കളിയും എല്ലാം മനസ്സിലേക്ക് കൊണ്ട് വന്നു..

ഒരിക്കലും ഇത്തയെ വിട്ടുകളയരുത് സൈനു എന്നന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞോണ്ടിരുന്നു....

അതിരാവിലെ എണീറ്റു മൊബൈൽ എടുത്തു നോക്കി ഇത്തയുടെ മെസ്സേജ്‌ വല്ലതും വന്നിട്ടുണ്ടോ എന്ന്

ഇല്ല എന്ന് മനസ്സിലാക്കിയ ഞാൻ പുറത്തൊക്കെ ചുറ്റി കറങ്ങി വീട്ടിലെത്തി അപ്പോയെക്കും ഉമ്മ ചായയും എടുത്തു തന്നു അതും കുടിച്ചോണ്ട് ഞാൻ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പായിരുന്നു.

കുളിയും മറ്റും കഴിഞ്ഞു ഉമ്മ യോട് യാത്ര പറഞ്ഞു ബൈക്കുമെടുത്തു ഞാൻ കോളേജിലേക്ക് പോയി..

കോളേജിലെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.

പടനമെന്നത് എനിക്കുവേണ്ടിയാണ് എന്ന ചിന്തയിൽ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

കുടുംബ ജീവിതം ആഘോഷിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള പണികൾ നമ്മൾ ചെറുപ്പത്തിലേ തുടങ്ങിയിരുക്കണം എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

അത് മനസ്സിലോർത്തു കൊണ്ട് തന്നെയായിരുന്നു ക്ലാസ്സ്‌ റൂമിൽ ഇരുന്നത്.

ക്ലാസ്സെല്ലാം കഴിഞ്ഞു ഞാൻ ഫ്രണ്ട്സിന്റെ കൂടെ ചുറ്റിയടിച്ചു നടന്നു നേരം പോയതറിഞ്ഞില്ല വൈകീട്ട് വീട്ടിലെത്തി.ഉമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കെ.

ഉപ്പ വിളിച്ചിരുന്നു. നമ്മുടെ ഷിബിലി ഉപ്പയുടെ കമ്പനിയിൽ ഉള്ള ജോലി ഒഴിവാക്കി വേറെ ഏതോ കമ്പനിയിൽ അതും കുവൈത്തിലെ കമ്പനിയിലേക്ക് മാറി പോകുകയാണെന്നു പറഞ്ഞു..

അതെന്തേ. അവിടെ ഇവിടുത്തെത്തിനേക്കാളും ശമ്പളം ഉണ്ടെന്നു പറഞ്ഞോണ്ടാണ് പോകുന്നതത്രേ... അടുത്ത മാസം പോകാനുള്ള പരിപാടിയിലാണെന്ന് ഉപ്പ പറഞ്ഞു..

( ഉപ്പയും ഷിബിലിയും ദുബായിലെ ഏതോ നല്ല കമ്പനിയിൽ ആണ് ജോലി എന്ന് കേട്ടിട്ടുണ്ട് അല്ലാതെ കൂടുതലൊന്നും എനിക്കറിയില്ലായിരുന്നു.)

അതൊക്കെ ഗൾഫിൽ സാധാരണ അല്ലെ ഉമ്മ ഇപ്പോയുള്ളതിനേക്കാളും നല്ല ശമ്പളവും മറ്റു അലവൻസുകൾ എല്ലാം കൂടുതൽ

💬 Comments

View all comments