0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3823

എടുത്തു.

അതിലെന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്നെനിക്കു തോന്നി. ഞാനത് ഇത്തയോട് ചോദിക്കാൻ ഒന്നും പോയില്ല.

ഒന്നാമത് ഉപ്പയുടെ അടുത്ത് നിന്നും ആണ് അങ്ങേര് പോകുന്നത് അതുകൊണ്ട് ഇനി ഞാനെന്തെങ്കിലും ചോദിച്ചു പറഞ്ഞെന്നു വേണ്ട എന്ന് കരുതി..

ഇത്താക്ക് പ്രേശ്നമുണ്ടാകില്ല അതുപോലെ അല്ല ഷിബിലിക്ക യുടെ മനസ്സിലെങ്കിലോ. എന്നാലോചിച്ചു..

മോളെന്തെ

അവൾ അവിടെ ഉണ്ട് ഉമ്മയുടെ കൂടെ.

എടാ മോൾ കരയുന്നുണ്ട് ഞാൻ പിന്നെ വിളിക്കാമെ എന്ന് പറഞ്ഞു ഇത്ത ഫോൺ കട്ട് ചെയ്തു പോയി.

അടുത്ത ദിവസം രാവിലെ എണീറ്റു വന്നപ്പോൾ ഉമ്മ എന്നെ വിളിച്ചു. സൈനു നിനക്കിന്നു ക്ലാസ്സുണ്ടോ.

അതെ ഉണ്ട് എന്താണ് ഉമ്മ.

എടാ നമുക്കൊന്ന് അമ്മായിടെ അടുത്ത് പോയേച്ചും വരാം മോളെ കാണാൻ കൊതിയാകുന്നെടാ.

അതിനെന്താ എന്റെ ക്ലാസ്സ്‌ കഴിഞ്ഞു വരാം എന്നിട്ട് പോകാം.

അപ്പോയെക്കും വൈകുന്നേരം ആകില്ലേ പിന്നെവിടെ സമയം.

നീ ഇന്ന് ഉച്ചയോടെ വരുമോ.

അതിനെന്താ വരാല്ലോ.

എന്നാൽ നമുക്കൊന്ന് പോയി വരാം

അതും പറഞ്ഞു ഞാൻ ചായ കുടിക്കാൻ ഇരുന്നു..

അപ്പോയെക്കും ഉമ്മയുടെ ഫോൺ ബെല്ലടിച്ചു ഉമ്മ അതെടുത്തു സംസാരിച്ചു കൊണ്ടിരുന്നു..

ഞാൻ ആരാണെന്നു ചോദിച്ചു.

ഗൾഫിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുന്നത് കേട്ടിട്ട് ഉപ്പയോ അല്ലെങ്കിൽ ഷിബിലിക്കയോ ആയിരിക്കും. എന്നുറപ്പിച്ചു.

ഉമ്മ ഫോണെടുത്തു പുറത്തേക്കു പോകുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു ഉമ്മ എന്റടുക്കൽ വന്നു..

അത് ആരാ ഉമ്മ

ഷിബിലിയായിരുന്നെടാ

എന്ത്‌ പറഞ്ഞു.

അവിടുത്തെ കാര്യങ്ങൾ.

എന്തു പറയാനാ നീ പറഞ്ഞില്ലേ അത് തന്നെ.

എന്നു പറഞ്ഞോണ്ട് ഉമ്മ എനിക്ക് ഒരു ദോശയും കൂടി ഇട്ടു തന്നു.

കൊണ്ട് ഹാ പിന്നെ ഇന്ന് പോകുമ്പോൾ നമുക്ക് അവരെ ഇങ്ങോട്ട് കൊണ്ട് വരാം.

അതിന്നു ഷിബിലിക്ക സമ്മതിച്ചോ.

അവന്നു യാതൊരു പ്രേശ്നവും ഇല്ല

ഒരുമാസമോ 1വർഷമോ കൊണ്ട് വന്നു നിറുത്തികൊളാൻ പറഞ്ഞു. അമ്മായിയുടെ ചികിത്സയും ഇവിടെ നിന്നോണ്ട് ആക്കാം എന്നും അവൻ പറഞ്ഞു

ഞാൻ പറഞ്ഞില്ലേ അവന്നു എതിർപ്പൊന്നും ഉണ്ടാകില്ല എന്ന്.

അത് കേട്ടതും എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് തോന്നിയെ.. ഉമ്മയുണ്ടായതു കൊണ്ട് അടക്കി വെച്ചു..

ചായ കുടി കഴിഞ്ഞു

💬 Comments

View all comments