0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3832

പോയി വരട്ടെ മോളെ കാറുമായി അല്ലെ അവൻ പോകുന്നെ പിന്നെന്താ. അല്ലെ മോളു.

എടാ നോക്കി പോകണം മോള് കൂടെ ഉള്ളതാ ഓർമയുണ്ടായിക്കോട്ടെ പിന്നെ നിന്റെ ഫ്രണ്ട്സിന്റെ കൂടെ ഒന്നും പോയി ഇരിക്കാൻ നിക്കേണ്ട വേഗം ഇങ്ങു പൊന്നേര്..

ആ ഉമ്മ ഞാനാരുടെ അടുത്തേക്കും പോകുന്നില്ല പോരെ. ഹാവു.

ആ എന്നാൽ നല്ലത് അല്ലേൽ..

ഇല്ല ഉമ്മ ഞാനുടനെ വരാം പോകുന്നു സാധനങ്ങൾ വാങ്ങുന്നു നേരെ വീട്ടിലേക്കു വരുന്നു പോരെ.

ആ വാചകം അടിക്കാതെ പോയിട്ട് വരാൻ നോക്ക് നീ..

ക്യാഷ് ഉണ്ടല്ലോ അല്ലെ..

ആ ഉണ്ട് ഉമ്മ.

അത് കേട്ടു ഇത്ത ചിരി അടക്കി പിടിച്ചോണ്ട് നിന്നു.

അതിനു ഞാൻ ഉമ്മ കാണാതെ ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് നിന്നു.

ഉമ്മ അകത്തേക്ക് പോയ ഉടനെ ഇത്ത അടുത്തേക്ക് വന്നു.

നീ എന്നോട് പല്ലിളിച്ചിട്ടെന്താടാ കാര്യം ഉമ്മ പറഞ്ഞത് കേട്ടു എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെടാ..

എന്തോരം കോപ്രായങ്ങൾ ക്കാട്ടുന്ന ചെക്കനാ. കണ്ടില്ലേ ഉമ്മയുടെ മുൻപിൽ കിടന്നു പരുങ്ങുന്നത്.

അതിനു ഇത്താക്ക് എന്താ എന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞു ഞാൻ ദേഷ്യത്തോടെ നോക്കി.

ഹോ ഇനി എന്നോട് ദേഷ്യപ്പെടേണ്ട ഞാനൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല എന്താ പോരെ.

ഹോ എന്നാൽ ഇത്ത പോയി ഇത്താന്റെ പണി നോക്കാൻ നോക്ക്. എന്ന് പറഞ്ഞു ഞാൻ മോളെയും കൂട്ടി വണ്ടിയിലേക്ക് കയറി.

ഞങ്ങൾ പോകുന്നതും നോക്കി ഇത്ത നിന്നു.

ഞാൻ വണ്ടിയെടുക്കുമ്പോൾ വീണ്ടും ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് വണ്ടി മുന്നോട്ടെടുത്തു

അത് കണ്ടു ഇത്ത ചിരിച്ചോണ്ട് അവിടെ നിന്നു.

ഞാനും മോളും കടയിലെത്തി എല്ലാ സാധനങ്ങളും വാങ്ങി. മോൾക്ക്‌ വേണ്ടതെല്ലാം വാങ്ങിച്ചു കൊണ്ട് ഇറങ്ങാൻ നേരം ആണ് ഞാൻ അത് കണ്ടത് കടയിലെ ഷെൽഫിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നു തേൻ കുപ്പികൾ.. സൈനു എന്നെ കൊണ്ട് പോ നിനക്ക് ഇനി ഞങ്ങളെ ഉപകാരപെടും എന്ന് ആ തേൻ കുപ്പികൾ പറയുന്നപോലെ ഒരു ഫീൽ.

ബില്ലടച്ചു കഴിഞ്ഞിരുന്നു അപ്പോൾ ഞാൻ. അതേതായാലും നന്നായി എന്ന് മനസ്സിൽ പറഞ്ഞോണ്ട്

💬 Comments

View all comments