Chapter Title : ഇത്ത 6 [Sainu]
എല്ലാം കഴിച്ചേച്ചും ഞാൻ മോളെയും കൂട്ടി മുകളിലേക്കു കയറി...
ഇനി കാത്തിരിപ്പിനുള്ള സമയമാണ് ഇത്തയെന്ന സലീനയെ എന്റെ റൂമിലേക്ക് വരവേൽക്കാനുള്ള സമയം. ഇന്നലെ വരെ പെണ്ണിന്റെ വീട്ടിലായിരുന്ന കലാ പരിപാടികൾ ഇന്നുമുതൽ ചെറുക്കന്റെ വീട്ടിൽ ആരംഭിക്കാൻ പോകുകയാണ്.
മോളുടെ കൂടെ ഓരോന്ന് പറഞ്ഞും കളിച്ചും ഞാൻ റൂമിൽ ഇരുന്നു..
സമയം കടന്നുപോകുന്നത് ഞാൻ അറിഞ്ഞില്ല മോളുടെ കൂടെ കൂടിയതിനാൽ..
വാതിലിന്നരികെ കാൽ പെരുമാറ്റം കേട്ടുകൊണ്ടിരുന്നപോയാണ് ഞാൻ അങ്ങോട്ട് നോക്കിയത്..
ഇത്തയുടെ വരവായിരുന്നു അത്.
അല്ല നീ ഉറങ്ങിയില്ലേ ഇതുവരെ മോളു എന്ന് ചോദിച്ചോണ്ട് ഇത്ത ഞങ്ങളുടെ അടുത്തേക്ക് വന്നു..
സലീനയെ കണ്ടതും ഇന്നത്തെ ഈ നിലാവുള്ള രാത്രിയിൽ എനിക്ക് മുന്നിൽ വന്നു ചേരാൻ പോകുന്ന നല്ല നിമിഷങ്ങളെ മാത്രം ഞാനെന്റെ മനസ്സിലേക്ക് സ്വാഗതം ചെയ്തു...................കൂടെ എന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ ...
.......,...................,...............,.............
തുടരും
💬 Comments
View all comments