0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3077

അദ്ധ്യാപകൻ പുകഴ്ത്തുന്നത് കേൾക്കാൻ നല്ല സന്തോഷം ഉണ്ടായിരുന്നു..

ഇനി മെയിൻ എക്സാം അടുക്കുകയാണ് ഇതുപോലെ അതിലും മികച്ചു നിൽക്കണം സ്റ്റേറ്റ് ഫസ്റ്റ് വാങ്ങാൻ നല്ലോണം ശ്രമിക്കണം. എന്ന് പറഞ്ഞു എന്റെ തോളത്തു തട്ടി അഭിനന്ദിച്ചു ഒരു ചെറിയ സമ്മാനവും തന്നു കൊണ്ട് അദ്ദേഹം ക്ലാസ്സിലേക്ക് കടന്നു.

പക്ഷെ എനിക്കതു വലിയ സമ്മാനമായിട്ടായിരുന്നു തോന്നിയെ

എന്റെ സ്വപ്നങ്ങളെ എന്തു വിലകൊടുത്തും ഞാൻ നേടിയെടുക്കും അത് വിദ്യാഭ്യാസത്തിലായാലും ശരി അതല്ല ഇനി സലീന ഇത്തയെ ആയാലും ശരി എന്ന് മനസ്സിൽ ശപഥം ചെയ്തു കൊണ്ട് ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു...

ക്ലാസ്സ്‌ നടക്കുന്ന സമയം

അടുത്ത സീറ്റിൽ നിന്നും രണ്ടു കണ്ണുകൾ എന്നെ തേടി വന്നു..

ഞാൻ അങ്ങോട്ട്‌ ശ്രദ്ധിക്കുമ്പോൾ ആ കണ്ണുകൾ മറയുന്നു..

ആരാണെന്നു അറിയാനായി ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കി..

അമീന ഷെറിൻ എന്ന കുട്ടിയായിരുന്നു അത്

എനിക്ക് എന്തോ അവളെ കണ്ടപ്പോൾ അങ്ങിനെ ഒന്നും മനസ്സിലേക്ക് വന്നില്ല എന്റെ മനസ്സും ശരീരവും സലീനയിൽ മുഴുകി കഴിഞ്ഞിരുന്നു അപ്പോയെക്കും..

കുറെ നാളായിട്ട് ഇവൾ എന്നെ വിടാതെ പിന്തുടരുന്നുണ്ട്..

എനിക്കങ്ങിനെ ഒരടുപ്പം തോന്നാത്തതിനാൽ ഞാനത് കാര്യമാക്കിയിരുന്നില്ല

ക്ലാസുകൾ നടന്നു കൊണ്ടിരുന്നു പിന്നെയും. അങ്ങിനെ അന്നത്തെ ദിവസം നല്ല സന്തോഷത്തോടെ കഴിഞ്ഞു പോയി...

അടുത്ത ആഴ്ച കോളേജ് ഡേ ആണ് അതിനുള്ള പ്രോഗ്രാമുകൾ ഒരുക്കാനായി എന്നെയും വേറെ കുറെ പേരെയും ആയിരുന്നു നിയോഗിച്ചിരുന്നത്.

അതിന്റെ ആവിശ്യാർഥം ഒരു മീറ്റിംഗ് വിളിച്ചു ചേർത്തത്തിനാൽ ഞാൻ അവിടെ ഇരിക്കേണ്ടതായി വന്നു..

ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലേക്കു പോകാൻ നിന്ന എനിക്ക് വന്ന പണിയേ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ആ മീറ്റിങ്ങിൽ പങ്കെടുത്തു.

ഓരോരോ ചർച്ചകൾ വന്നു കൊണ്ടിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല ഞങ്ങളാരും

അയ്യോ ഇത്രയും സമയമായോ എന്ന് പറഞ്ഞോണ്ട് ഞങ്ങൾ അന്നത്തെ മീറ്റിംഗ് പിരിച്ചു വിട്ടുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു..

വഴിയിൽ ഫ്രണ്ട്‌സ് എല്ലാരും കൂടിയിരുന്നു തമാശകൾ പറഞ്ഞു കൊണ്ടിരുന്നു.. അവരെ വിഷ് ചെയ്തു കൊണ്ട് പെട്ടന്ന് പോകേണ്ടതുണ്ട് എന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു എത്തി.

അവിടെ ചെന്നപ്പോൾ ഉമ്മയുടെ മുഖം ദേഷ്യത്താൽ കടന്നൽ

💬 Comments

View all comments