0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3088

ഇങ്ങോട്ട് വന്നേ ഒരു മാറ്റം ആയിക്കോട്ടെ എന്നു കരുതി..

ഹ്മ്മ്  അതേതായാലും നന്നായി. ഞാനും ഇവിടെ ഒറ്റക്കായിരുന്നല്ലോ

ആ ഇപ്പൊ രണ്ടു കൂട്ടർക്കും അങ്ങോട്ടും ഇങ്ങോട്ടും തുണയായി.

ഞാൻ എഴുന്നേറ്റു മോളെ ഉമ്മയെ ഏല്പിച്ചുകൊണ്ട് ഞാൻ വെള്ളം കുടിച്ചു വരാം എന്നു പറഞ്ഞോണ്ട് അടുക്കളയിലോട്ടു നീങ്ങി.

അവിടെ ഇത്ത ഒറ്റക്ക് ജോലി ചെയ്യുന്നത് കണ്ടു എനിക്ക് സഹിക്കാൻ കഴിയാതെ എന്തെങ്കിലും ഹെല്പ് വേണോ മാഡം.

ഏയ്‌ വേണ്ടെടാ പിന്നെ നീ ഫ്രീ ആണേൽ ഇതൊന്നു അറിഞ്ഞു തന്നേര് എന്നും പറഞ്ഞു കുറച്ചു പയർ എന്റെ അടുത്ത് കൊണ്ട് വന്നു വെച്ചു കൊണ്ട് കത്തിയെടുത്തു എന്തെങ്കിലും ഒപ്പിച്ചാൽ ഇതുണ്ടല്ലോ കിടുകാമണി അരിയും എന്നു പറഞ്ഞോണ്ട് കത്തിയും എന്റെ കയ്യിൽ തന്നോട് പോയി..

ഇത്ത ഓരോ പണിയും ചെയ്തു ഞാൻ പയർ അരിഞ്ഞു കൊടുത്തോണ്ട് വേറെ വല്ലതും ഉണ്ടേൽ തന്നോളൂ എന്ന് പറഞ്ഞു.

ഹോ മതി ഇനി നിന്നെ കൊണ്ട് പണിയെടുപ്പിച്ചു എന്ന് ഉമ്മനെകൊണ്ട് പറയിപ്പിക്കാനല്ലേ നിനക്ക് എന്ന് പറഞ്ഞു ഇത്ത തിരിഞ്ഞതും ഉമ്മയുടെ മുഖത്തേക്കായിരുന്നു.

അല്ല അമ്മായി ഞാൻ വെറുതെ പറഞ്ഞതാണ്.

അതിനെന്താ മോളെ എനിക്ക് സന്തോഷമേ ഉള്ളു

ഇവനിങ്ങനെ ഒക്കെ ഓരോ പണി കൊടുക്കുന്നതിൽ.

അത് നല്ലതാണ് മോളെ ഞാൻ ആ കാര്യത്തിൽ നിന്റെ കൂടെയേ നില്ക്കു. അല്ലാതെ നിന്നെ ചീത്ത പറയാനൊന്നും ഞാൻ വരില്ല.

ഇവന്റെ നാക്കിന്ന് ഇത് പോലെ തെ പണിയല്ല കൊടുക്കേണ്ടത്. വേറെ എന്തെങ്കിലും ഒക്കെ വല്യ വല്യ പണികൾ കൊടുക്കണം.

എന്റെ മോനായതു കൊണ്ട് പറയുക അല്ല അത്രയ്ക്ക് യോഗ്യന. അതിനെല്ലാം.

അയ്യോ അവൻ പാവമല്ലേ അമ്മായി ഞാൻ അവൻ ചോദിച്ചതോണ്ട് കൊടുത്തതാ..

അതിനെന്താ മോളെ എനിക്ക് സന്തോഷമേ ഉള്ളു.. അവനും അതിൽ സന്തോഷമേ കാണു. അല്ലെടാ സൈനു.

അല്ലപിന്നെ ഇതൊക്കെ ഒരു പണിയാണോ ഉമ്മ.

കേട്ടില്ലേ ഞാൻ പറഞ്ഞില്ലേ ഇതൊന്നും പോരാ വലുതെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങോട്ട്‌ കൊടുക്ക്‌ മോളെ...

ഹോ അപ്പൊ എനിക്കിട്ടു പണി തരാൻ തന്നെയാണ് അമ്മായിയുടെയും മരുമോളുടെയും പരിപാടി അല്ലെ.

ഒന്നുമില്ലേലും ഞാനൊരു ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ്

💬 Comments

View all comments