0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3093

അവളിറങ്ങാതെ നിന്നു.

അമ്മായിക്ക് കഴിക്കണ്ടേ മോളു എന്ന് പറഞ്ഞു ഇത്ത അവളെ വിളിച്ചെങ്കിലും അവൾ ഇറങ്ങാൻ കൂട്ടക്കാതെ ഉമ്മയുടെ മേലെ പറ്റി കിടന്നു.

അവളിവിടെ ഇരുന്നോട്ടെ മോളെ ഇവൻ കുട്ടിയായിരിക്കുമ്പോൾ ഇങ്ങിനെ ആയിരുന്നു. എന്റെ മേലെ നിന്നും ഇറങ്ങാറില്ലായിരുന്ന അതുപോലെ തന്നെ ഇവളും.

കുട്ടിയായിരിക്കുമ്പോ അമ്മായിടെ മേലെ ആയിരുന്നേൽ ഇപ്പോ ഇവൻ എന്റെ മേലെന്ന ഇറങ്ങാതെ എന്ന് ആരും കേൾക്കാതെ എനിക്കും ഇത്തക്കും കേൾക്കാൻ ഭാഗത്തിൽ ഇത്ത പിറു പിറുതോണ്ടിരുന്നു...

അത് കേട്ട് ഞാൻ ഇത്തയുടെ കാൽ വിരലിൽ ഒന്ന് ചവിട്ടി പിടിച്ചു കൊണ്ട് വിട്ടു..

എന്നെ ഒരു നോട്ടം നോക്കി കൊണ്ട് ഇത്ത ഭക്ഷണത്തിന്റെ ബാക്കികൂടി എടുക്കാനായി അടുക്കളയിലേക്ക് പോയി.. അപ്പോയെക്കും ഉമ്മയും അമ്മായിയും കഴിച്ചു തുടങ്ങിയിരുന്നു.. ഇത്ത വന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്നോണ്ട് വിളമ്പി കഴിച്ചോണ്ടിരുന്നു.

ഞാൻ ഇത്തയെ നോക്കി കണ്ണുരുട്ടികൊണ്ട് ഭക്ഷണം കഴിച്ചു.

ഉമ്മ യുടെയും അമ്മായിയുടെയും കഴിക്കൽ കഴിഞ്ഞു അവര് എണീറ്റു അപ്പോഴും മോൾ ഉമ്മയുടെ മേലെ തന്നെ.

കൈകഴുകി ഉമ്മയും അഅമ്മായിയും അവളെയും കൊണ്ട് ഫ്രണ്ടിൽ പോയി ഇരുന്നു.

ഞാൻ ഇത്തയുടെ പ്ലേറ്റിൽ ഇരുന്ന ഭക്ഷണം എടുത്തു കഴിച്ചോണ്ടിരുന്നു. ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട് വിരുന്നുകാരെ തിന്നാനും സമ്മതിക്കില്ലേ നീ എന്ന് ചോദിച്ചു.

ന്നാ ഇത് കഴിച്ചോ എന്നും പറഞ്ഞു ഞാൻ എന്റെ പ്ലേറ്റ് എടുത്തു ഇത്താക്ക് മുമ്പിൽ വെച്ചു കൊടുത്തു. കൊണ്ട് ഇത്തയുടെ പ്ലേറ്റ് ഞാൻ വലിച്ചു. ഇത്ത അതെനിക്ക് തന്നുകൊണ്ട് എന്റെ പ്ലേറ്റ് എടുത്തു കഴിച്ചു തുടങ്ങി..

ഞാൻ കയ്യിലിട്ട് ഉരുട്ടികൊണ്ട് ഇത്തയുടെ നേർക്കു നീട്ടി. ആരെങ്കിലും ഉണ്ടോ എന്നൊന്ന് ചുറ്റും നോക്കികൊണ്ട്‌ ഇത്ത അത് വായിലേക്ക് വാങ്ങി കഴിച്ചു. അതുപോലെ ഇത്തയും എനിക്ക് തന്നു അങ്ങിനെ അന്നത്തെ രാത്രിയിലെ ഫുഡ്‌ ഞങ്ങൾ രണ്ടുപേരും അന്യോന്യം കഴിപ്പിച്ചു കൊണ്ട് സന്തോഷത്തോടെ ഞങ്ങൾ ആ തീൻ മേശയിൽ നിന്നും എഴുനേറ്റു..

എത്രയൊക്കെ അടികൂടിയാലും നമുക്ക് രണ്ടു പേർക്കും എങ്ങിനെയാടാ ഇങ്ങിനെയൊക്കെ സാധിക്കുന്ന എന്ന് ചോദിച്ചോണ്ട് ഇത്തസ എന്റെ അടുക്കൽ നിന്നു.

അതാണ്‌ ഇത്ത മനസ്സിന്റെ പൊരുത്തം എന്ന് പറഞ്ഞോണ്ട്

💬 Comments

View all comments