Chapter Title : ഇത്ത 7 [Sainu]
ശ്രമിച്ചു.
കണ്ണീരു നിറഞ്ഞു നിന്ന കൺകൾ തെളിഞ്ഞു വരുന്നത് ഞാൻ നോക്കി നിന്നു.
ഇത്ത അവളെ ക്കാളും നല്ല പീസുകൾ എന്നെ നോക്കി വളക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് ഈ സൈനു വീണിട്ടില്ല അവരുടെ വലകളിൽ ഒന്നും പിന്നെ അല്ലെ ഇവൾ
ഞാൻ ഒരാളുടെ അടുത്ത എന്റെ സ്നേഹം പങ്കുവെക്കാൻ ആഗ്രഹിക്കുന്നുള്ളൂ അതെന്റെ സലീന ഇത്തയാ... അതിനി എന്റെ ജീവിതം അവസാനിക്കുന്നത് വരെ അങ്ങിനെ തന്നെ ആകും.
അങ്ങിനെ വേറെ ആരെയെങ്കിലും കൂടെ ഇത്തയുടെ ഈ സൈനു കഴിഞ്ഞെന്നു ഇത്ത എവിടെനിന്നെങ്കിലും അല്ലേൽ ആരുടെയെങ്കിലും അടുത്ത് നിന്നോ കേട്ടാൽ ഈ സൈനു ജീവിച്ചിരിപ്പില എന്ന് കരുതിയാൽ മതി.. എന്റെ ശവത്തോട് കൂടി ആയിരിക്കും അവര് അങ്ങിനെ കഴിഞ്ഞിട്ടുണ്ടാകുക എന്ന് ഇത്ത മനസ്സിലാക്കിയാൽ മതി.
എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണും എടുത്തോണ്ട് മുകളിലേക്കു കയറി. ഇത്ത എന്റെ നടത്തവും നോക്കി കൊണ്ട് കോണി പാടിയുടെ കാലുകളിൽ പിടിച്ചു നില്കുന്നത് മേലെ നിന്നും എനിക്ക് കാണാൻ കഴിഞ്ഞു..
ഡ്രെസ്സെല്ലാം മാറി കോളേജിലേക്ക് പോകാൻ വേണ്ടി ഞാൻ താഴേക്കു വന്നു..
ഉമ്മ ചായ എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ. ഉമ്മ മോളെയും എടുത്തുകൊണ്ടു എന്റെ അടുക്കലേക്കു വന്നു.
എന്തിനാടാ ഇങ്ങിനെ കിടന്നു കൂവൂന്നത്
ഉമ്മ എനിക്ക് കോളേജിൽ പോകണ്ടേ വേഗം ഭക്ഷണം കൊണ്ട് വാ.
എന്തിനാ കോളേജിലേക്ക് പോകുന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളെ ഒക്കെ കാണാനല്ലേ അതിനല്ലേ ഈ ദൃതി.
അതാണോ ഉമ്മ അവൾ എന്റെ ക്ലാസിലുള്ളതാണ് ഉമ്മ അവൾക്കു ഭ്രാന്താണ് അല്ലാതെ എനിക്കവളോട് ഒന്നും ഇല്ല. ഉമ്മാന്റെ ഈ മോൻ അങ്ങിനെയൊക്കെ ആകും എന്നു കരുതുന്നുണ്ടോ. ഞാൻ പോകുന്നത് പഠിക്കാനാണ് അത് ഞാൻ നല്ലവണ്ണം നിർവഹിക്കുന്നുണ്ട് ഉമ്മ പിന്നെ ആരെങ്കിലും ഒക്കെ എതിരെ വന്നാൽ അങ്ങോട്ട് ശ്രദ്ധിക്കാതെ എന്റെ പഠനത്തിലേക്കു പോകാൻ എനിക്കറിയാം ഉമ്മ..
ഞാൻ അസീസിന്റെ മോനാ അല്ലാതെ കരീംക്കാക്കാന്റെ മോനല്ല.
എടാ എന്റെ ഉപ്പാനെ പറഞ്ഞാലുണ്ടല്ലോ ആ പാവം മണ്ണിനടിയിലെങ്കിലും കുറച്ചു സമാധാനത്തോടെ കിടന്നോട്ടെടാ.
അവനും അവന്റെ ഒരു കോളേജും എന്ന് പറഞ്ഞോണ്ട് ഉമ്മ എനിക്ക് ഫുഡ് എടുക്കാനായി
💬 Comments
View all comments