0%

Chapter Title : ഇത്ത 8 [Sainu]

Author : SAINU Read All Parts 1729

ആരെങ്കിലും ഇഷ്ടപെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ സലീന ഇത്തയാണ്.

എന്താ ഒന്നുടെ പറഞ്ഞെ എനിക്ക് മനസിലായില്ല.

അതെ ഇത്ത ഞാനിഷ്ടപ്പെടുന്നത് എന്റെ സലീനയെയാണ്. അതുപോലെ എന്നെ ആരെങ്കിലും ഇഷ്ടപെടുന്നുണ്ടെങ്കിൽ അതെന്റെ സലീന മാത്രം ഇഷ്ടപെട്ടാൽ മതി.

ഇപ്പൊ മനസിലായോ.

ഹോ മനസിലായി സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിൽ ഒരുമ്മ തന്നു.

അല്ല നീ കൊണ്ട് വന്ന സമ്മാനം ഇതുവരെ എനിക്ക് നീ നൽകിയില്ല. അതോ... ഇനി അതൊന്നും വേണ്ട എന്ന് വെച്ചോ നീ.

ഏയ് ഞാനത് മറന്നിരുന്നു ഇത്ത ഓർമിപ്പിച്ചത് നന്നായി..

നീ മറന്നാലും ഞാൻ മറക്കില്ല സൈനു.

നീ കൊടുക്കാൻ പോകുന്ന സമ്മാനം എനിക്ക് അത്രയും വിലപ്പെട്ടതാണ്..

അതിന്റെ വില മനസ്സിലാക്കിയാണോ ഈ പറയുന്നേ.

എന്റെ സൈനു. അതെത്രയുണ്ട് അതിന്റെ വില എത്ര എന്നൊന്നും എനിക്കറിയില്ല.

നീ ഇനി അതല്ല ഒരു സേഫ്റ്റി പിന്നാണ് എനിക്ക് വേണ്ടി തരുന്നേ എങ്കിലും അതെനിക്ക് എത്ര വിലപ്പെട്ടതാണെന്ന് അറിയുമോ നിനക്ക്. എന്റെ ജീവിതതിന്നു എത്ര വിലയുണ്ടോ അതിനേക്കാളും കൂടുതൽ നീ തരുന്ന സമ്മാനത്തിന്നു ആ സമ്മാനത്തിന്നു വിലയുണ്ട് സൈനു.

ഓക്കേ മാഡം...

പോടാ ഞാനിതു തമാശയായി പറഞ്ഞതാണെന്ന് കരുതിയോ നീ.

ഇല്ല എന്റെ സലീനെ..

എന്ന് പറഞ്ഞോണ്ട് ഞാനെന്റെ തലകൊണ്ട് സലീനയുടെ തലയിൽ ഒരു ഇടി കൊടുത്തു.

ഹാ എന്ന് പറഞ്ഞോണ്ട് ഇത്ത തല ഉയിഞ്ഞു കൊണ്ടിരുന്നു.

എന്താ വേദനിച്ചോ എന്റെ സലീന മോൾക്ക്‌.

ഒരുപാട് വേദനകൾ അനുഭവിച്ച അല്ലെങ്കിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ ഇതൊരു വേദനയാണോടാ..

എന്നാലും ചെറുതായിട്ട് വേദനിച്ചു. ആ വേദനയിലും ഒരു സുഖമുണ്ട് സൈനു.. അത് നിന്നോടൊത് ഇരിക്കുമ്പോൾ ആയതിനാൽ ആണെന്ന് തോന്നുന്നു.. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു.

അത്രയ്ക്ക് സുഖമാണോ എന്നോടൊപ്പം ഇരിക്കുമ്പോൾ.

ഇല്ല പിന്നെ എന്റെ എല്ലാ ദുഖങ്ങളും ഞാൻ മറന്നു പോകുമെടാ നിന്റെ അരികിൽ ഇങ്ങിനെ ചേർന്ന് നിൽകുമ്പോൾ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കൊണ്ട് സുന്ദരിയായ എന്റെ സലീനയുടെ സുന്ദരമായ ആ ശരീരത്തിലേക്കു ചേർത്ത് പിടിച്ചു നിന്നു.

ആർക്കും

💬 Comments

View all comments