Chapter Title : ഇത്ത 8 [Sainu]
ആങ്ങളയുടെ മരുമോള.
അതിനിപ്പോ നിനക്കെന്താ..
അല്ല നിന്നെ പറ്റി പറയുമ്പോ ആയിരം നാവാണല്ലോ അവർക്ക്.
ഇല്ലാണ്ടിരിക്കുമോ. അവരെന്റെ സ്വന്തമല്ലേ. എന്താ പറഞ്ഞെ
അവരെന്റെ സ്വന്തമല്ലേ എന്ന്.
എന്തു അർത്ഥത്തിൽ ആണ് നീ സ്വന്തമെന്നു പറഞ്ഞെ.
എല്ലാ അർത്ഥത്തിലും.
എന്തെ.
ഹോ അതാണോ നീ എന്നെ അടുപ്പിക്കാത്തത്.
അപ്പോഴാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായെ.
അമീന അവരെന്റെ ഇക്കാന്റെ വൈഫ അപ്പൊ പിന്നെ എന്റെ സ്വന്തക്കാരല്ലേ..
അതാണ് ഞാൻ പറഞ്ഞത്.
നീ എന്താ മനസ്സിലാക്കിയിരിക്കുന്നെ എന്ന് എനിക്കറിയില്ല.
ഹോ അങ്ങിനെ ആണോ.
അവര് നിന്റെ കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു എന്നോട്.
എന്നിട്ട് നീയെന്താ പറഞ്ഞെ.
എന്താ പറയേണ്ടത്.
ഞാനിങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി എന്ന്
അത് പറഞ്ഞപ്പോ അവര് ഒരു ചിരിയെടാ.
അതെന്തിനായിരിക്കും അവരങ്ങനെ ചിരിച്ചത്.
എനിക്കറിയാമോ
അവർക്കല്ലേ അറിയൂ...
പിന്നെന്തൊക്കെ ചോദിച്ചു അവര്
നിന്നോട്.
നീ കോളേജിൽ എങ്ങിനെയാണ് ആരൊക്കെയാണ് ഫ്രണ്ട്‌സ് ആരോടൊക്കെ സംസാരിക്കാറുണ്ട്
ഏതൊക്കെ പെണ്ണിനോടാ നീ കൂടുതൽ സംസാരിക്കുന്നെ എന്നൊക്കെ ചോദിച്ചോണ്ടിരുന്നു.
എന്നിട്ട് നിയെന്ത് പറഞ്ഞു.
ഞാനെന്തു പറയാനാ.
അവൻ ആരോടും മിണ്ടാറില്ല പെൺകുട്ടികളെ ശ്രദ്ധിക്കാരെ ഇല്ല എന്നൊക്കെ പറഞ്ഞു.
അതിനവർ എന്തൊക്കെയാ പറഞ്ഞെ.
അവര് ചിരിക്കുന്നുണ്ടായിരുന്നു.
അതെങ്ങിനെ നിനക്ക് മനസ്സിലായി അവര് വീഡിയോ കാൾ ആണോ ചെയ്തത്.
ഏയ്. അവരുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നിയത് ആണ്.
എന്നിട്ട്.
പിന്നെ ഒന്നുമില്ല.
അവര് എന്താടാ നിന്റെ ഭാര്യയാണോ.
അതെന്താ അങ്ങിനെ ചോദിച്ചത്.
അല്ല സാധാരണ ഭാര്യമാർ ആണ് അങ്ങിനെയൊക്കെ ചോദിച്ചറിയാറുള്ളത് അവരുടെ ഭർത്താക്കാൻമാരെ കുറിച്ച്..
നിനക്കെങ്ങനെ തോന്നിയോ.
ഹ്മ്മ് തോന്നിയത് കൊണ്ടല്ലേ ഞാൻ പറഞ്ഞത്.
അപ്പോയെക്കും ക്ലാസ് തുടങ്ങാൻ സമയമായി ഞങ്ങൾ ക്ലാസ്സ് റൂമിലേക്ക് കയറി.
അപ്പൊ ഇത്ത ഇവളോട് എല്ലാം ചോദിച്ചറിഞ്ഞിട്ടുണ്ട്.
വല്ലാത്ത സാധനം തന്നെയാ ഇത്ത എന്ന് മനസ്സിൽ വിചാരിച്ചോണ്ട് ഞാൻ എന്റെ ചിന്തകൾ പഠനത്തിലേക്കു വഴിമാറ്റി..
ക്ലാസ്സ് കഴിഞ്ഞു കോളേജ് ഡേ യുടെ ആവിശ്യർത്ഥമുള്ള മീറ്റിംഗ് എല്ലാം കഴിഞ്ഞപ്പോയെക്കും നേരം ഒരുപാടായി.
ഞാൻ വീട്ടിലേക്കു വന്നു. പോകുമ്പോൾ തന്നേ എല്ലാം ഉമ്മയോടും ഇത്തയോടും പറഞ്ഞിരുന്നതിനാൽ സീൻ
💬 Comments
View all comments