0%

Chapter Title : ഇത്ത 8 [Sainu]

Author : SAINU Read All Parts 1699

ചോദിച്ചിട്ട് ഉമ്മ ഒന്നും പറഞ്ഞില്ല അതാണ് നിന്നോട് ചോദിച്ചാൽ അറിയാൻ പറ്റും എന്ന് കരുതിയ.

ആരെ പറ്റിയ സൈനു നിനക്കറിയേണ്ടത്.

അതാണെടോ എനിക്കും അറിയാതെ.

എന്തായിരുന്നു വിഷയം എന്നറിയാമോ.

എന്തോ കുഞ്ഞിനേയും മോളെയും പറ്റിയെല്ലാം പറയുന്നത് കേട്ടു.

ഏതു കുഞ്ഞിനെ പറ്റി.

എന്ന് പറഞ്ഞോണ്ട്

ഓ അതാണോ കാര്യം അത് നമ്മുടെ

ഷിബിലിയെ പറ്റി ആയിരിക്കും.

ഷിബിലിക്കാക്ക് എന്തു പറ്റി.

അതോ നീ ആരോടും പറയാൻ നിൽക്കേണ്ട നീ അറിഞ്ഞതായി ഭാവിക്കും വേണ്ട.

എടാ ഷിബിലി ഒരു പെണ്ണിനേയും കൊണ്ട് കുവൈറ്റിലേക്കെന്ന് പറഞ്ഞു പോയത് വേറെ ഏതോ രാജ്യത്തെക്കാണെന്നോ അതോ കുവൈറ്റിലേക്കു തന്നേ ആണെന്നോ ഒക്കെ ഇവിടെ ഒരു സംസാരം നടക്കുന്നുണ്ട്.

അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ലായിരുന്നുവത്രേ മൂന്നാല് കൊല്ലമായത്രേ.

ആ നാറിക്കു ഇതിന്റെ വല്യ ആവിശ്യമുണ്ടായിരുന്നോ.

സലീനയെ കണ്ടാൽ വേറെ ഒന്നിനെ തേടി പോകുമോ ഏതെങ്കിലും ഒരുത്തൻ..

സത്യമാണോ റമീസെ.

എടാ സത്യമാണെടാ.

നീ അന്വേഷിച്ചോ.

അതേടാ ഞാനും നിന്റെ ഉപ്പയും എല്ലാരും വാണിംഗ് കൊടുത്തതായിരുന്നു വീണ്ടും ഇത്ര പെട്ടെന്ന്. അങ്ങേര് ഇങ്ങിനെ ചെയ്യുമെന്ന് തോന്നിയില്ല.

ആ നാറിയെ കൊണ്ട് ഞങ്ങക്ക ഇവിടെ ഒരു സമാധാനം ഇല്ലാത്തതു.

വല്ല ആഗ്രഹമുണ്ടെങ്കിൽ പോയി കാര്യം സാധിച്ചു വരുന്നതിനു പകരം.

അല്ല ഏതു രാജ്യക്കാരിയാ.

അന്ന് ഞങ്ങൾ പിടിച്ചത് അവരുടെ അതാടെ നിന്റെ ഉപ്പാന്റെ കമ്പനിയിൽ വർക്ക്‌ ചെയ്തിരുന്ന ഒരു പെണ്ണാ. നാട്.. മൊറൊക്കൊയോ മറ്റോ ആയിരുന്നു.

അപ്പൊ ഇത് അതല്ലേ.

ആ അതുതന്നെയാ.

നിന്റെ ഉപ്പാന്റെ കമ്പനിയിൽ നിന്നും കുറച്ചു പണവും കൊണ്ട അവൻ പോയിരിക്കുന്നതു.

ഉപ്പ കുറെ പറഞ്ഞു.

കമ്പനിയുടെ ഇടപാട് ഉപ്പ കൊടുക്കാന്നു സമ്മതിച്ചിട്ടുണ്ട്.

ഞാൻ അന്നേ പറഞ്ഞതാ നിന്റെ ഉപ്പാനോട് ഇവന്റെ കാര്യം ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണെന്നു.

ഹാ അല്ല അതൊക്കെ പോട്ടെ നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങിനെ പോകുന്നെടാ ഇപ്പോ അടിക്കാറൊന്നും ഇല്ലേ

ഇല്ലടാ

അതൊക്കെ നിർത്തിയില്ലേ.

ഹ്മ്മ് ആര് നീയോ.

ഇല്ലെടാ അതൊക്കെ ഒരു സമയത്തു അല്ലെ.

എടാ അടുത്തമാസം ഞാൻ വരും. ഇനിയിപ്പോ നിനക്കാവിശ്യമില്ലല്ലോ

എനിക്ക് വേണ്ട മോനെ.

എന്നാൽ നടക്കട്ടെടാ ഞാൻ ഡ്യൂട്ടിയിലാ.

ഈ നേരത്തും ഡ്യൂട്ടിയുണ്ടോ.

ഇവിടെ എന്തു നേരം. അതൊക്കെ നാട്ടിലല്ലേ ഇവിടെ അങ്ങിനെ കണക്കൊന്നും ഇല്ല

മോനെ ഇത് ഗൾഫാ ഈത്തപ്പഴം മാത്രമല്ല ഇവിടെ പഴുക്കാറ്. ഞങ്ങളെ പോലുള്ള പ്രവാസികളും

ഇവിടെ കിടന്നു പഴുത്തോണ്ടിരിക്കുകയാ.

നിനക്ക്

💬 Comments

View all comments