Chapter Title : ഇത്ത 9 [Sainu]
അവരുടെ അടുത്ത് പോയി കൊണ്ട കൊണ്ട എന്ന് പറഞ്ഞു ചോദിച്ചു വാങ്ങിയതാ.
അത് കേട്ടു റഷീദ് നിന്നു ചിരിച്ചു.
പോടാ മൈരേ എന്ന് പറഞ്ഞു കട്ട കലിപ്പിൽ വിജേഷ് നിന്നു.
എടാ സാരമില്യ ഞാൻ പോയി നോക്കട്ടെ. പിന്നെ ഇനി ഇതിന്റെ ദേഷ്യം ഒന്നും വേണ്ട. പാവമാടാ ഒരു പാട് കഷ്ടപ്പാട് നെഞ്ചിലേറ്റി ജീവിക്കുന്ന പെണ്ണാ അവരെ പറ്റി നിനക്ക് അറിയാത്തതോണ്ടാ നീ ഇതിനു ഇറങ്ങി പുറപ്പെട്ടത്.
ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞോണ്ട് ഞാൻ മോളുമായി ഇത്തയുടെ അടുത്തേക്ക് പോയി. കൂടെ റഷീദും.
ഞാൻ അവിടെ എത്തിയത് കണ്ട ഇത്ത അടുത്തുണ്ടായിരുന്ന ചെയർ എനിക്ക് ഇരിക്കാനായി ഇത്തയുടെ ചെയറിനോട് ചേർത്ത് നേരെ ഇട്ടുകൊണ്ട് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു..
ഞാനിരുന്നതും ഇത്ത എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് കിടന്നു. കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.
ഏയ് എന്തിനാ ഇത്ത.. ഞാൻ ഒറ്റക്കാക്കി പോയതിനാണോ.
നീ കൂടെ ഇല്ലാത്തതിനാൽ ഒരുത്തൻ എന്നെ ച്ചി ഞാനെന്താ ചെയ്യേണ്ടേ എന്നു പേടിച്ചു പോയെടാ..
അതിനാണോ ഇത്ത
ഇപ്പൊ ഞാൻ വന്നില്ലേ.
ഇനി കണ്ണ് തുടച്ചേ.
എന്നിട്ട് ഒന്ന് ചിരിച്ചേ..
ഇനി എന്റെ ഇത്ത വിഷമിക്കേണ്ട ഞാനുണ്ട് കൂടെ.
അതാണെടാ എന്റെ ധൈര്യം. ഞാൻ
വീണുപോകും എന്ന് കരുതിയപ്പോഴാ നിന്റെ കൈത്താങ്ങു കിട്ടിയത്.
സൈനു. നമുക്ക് പോയാലോ. ഇവിടെ ഈ ആൾക്കാരുടെ കൂടെ എന്റെ സൈനുവിനോട് ഒന്ന് മനസുതുറന്നു സംസാരിക്കാൻ പോലും പറ്റുന്നില്ല.
എന്താ ഇത്ത ഇത് ഇന്നൊരു ദിവസം എനിക്ക് വേണ്ടി ഇത്ത ഇവിടെ ഒന്നിരി.
കുറച്ചു കഴിഞ്ഞാൽ ഞങ്ങളുടെ പ്രോഗ്രാം ആണ്.
അതുവരെ ഇത്തയെ ഞാൻ ഒരാളെ ഏല്പിക്കാം..
ഇത്ത അവളോട് സംസാരിച്ചിരുന്നോ അപ്പൊ ഈ മൂടോഫ് ഒക്കെ മാറിക്കിട്ടും. എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഇത്തയെ ഏല്പിച്ചു.
ഹ്മ്മ് ആരാ അമീനയാണോ.
അതെ അവള് ഇവിടെ എവിടെയോ കാണും. ഞാനൊന്ന് പോയി നോക്കട്ടെ. എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞതും. റഷീദ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ചിരിച്ചു.
അപ്പോഴാണ് ഞാൻ ഓർത്തത് ഹോ ഈ മൈരനെയും കൊണ്ടാണല്ലോ
💬 Comments
View all comments