0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 1570

ഇന്നലെ എന്തൊക്കെയായിരുന്നു കോളേജിൽ. സൈനു.

അതൊന്നും ഇല്ല ഇത്ത ഓരോരോ കാര്യങ്ങൾ.

എന്തോ ഉണ്ടേല്ലേടാ

ഇന്നലെ ആഘോഷിച്ചോ. ഏയ്‌ അതിനൊന്നും ഞാൻ നിന്നില്ല.

അതെന്തേ കോളേജ് ഡേ ആയിട്ട് ഒന്നും ആഘോഷിച്ചില്ലെ നിങ്ങൾ.

ഇല്ല അവന്മാര് എന്തൊക്കെയോ.

അപ്പൊ എന്റെ സൈനു ആഘോഷിച്ചില്ലേ.

ഞാൻ കരുതി ഇന്നലെ നല്ല ആഘോഷമായിരിക്കും അതുകൊണ്ടാണ് നി വരില്ലാ എന്ന് പറഞ്ഞതെന്ന്.

ഇല്ല ഇത്ത അതിനൊന്നും ഞാൻ പോയില്ല.

പിന്നെ നി അവിടെ എന്തെടുക്കുകയായിരുന്നു

ഇന്നത്തെ പ്രോഗ്രാമിന്റെ റിഹേഴ്സലും ഒക്കെ ആയിരുന്നു.

എടാ ഇങ്ങിനെയുള്ള ദിവസങ്ങളിൽ അല്ലെ ആഘോഷിക്കാൻ പറ്റു. അത് ആഘോഷിക്കേണ്ടേ.

ആരാ ഈ പറയുന്നേ എന്റെ ഇത്ത തന്നെയാണോ.

എന്താ കണ്ടിട്ട് തോന്നുന്നത്.

എന്നെയല്ലേ അതോ മറ്റവളെയാണോ

ഹോ ഞാനൊന്നും പറഞ്ഞില്ലേ.

സത്യം പറ ഇന്നലെ നി കുടിച്ചില്ലേ. ഇല്ല ഇത്ത എനിക്ക് ഇത്തയോട് തന്ന വാക് ഓർമ വന്നു.

അതുകേട്ടു ഇത്ത എന്റെ നെറ്റിയിൽ ഒരുമ്മ തന്നു കൊണ്ട്.

എടാ ഇന്നലെ നി കഴിച്ചെന്നു കരുതി ഞാനൊന്നും പറയില്ല.

എന്റെ സൈനുവിന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസം അല്ലായിരുന്നോ കഴിഞ്ഞു പോയത്.

അന്ന് നി കുറച്ചു കുടിച്ചെന്നു കരുതി എനിക്ക് സന്തോഷമേ ഉള്ളു.

അതൊക്കെ ഉണ്ടെങ്കിലല്ലേ നമ്മുടെ ജീവിതം സന്തോഷമാകു.

എന്നാൽ ഇനിയെന്നും കുടിച്ചേച്ചും വരാം ഞാൻ.

അടി എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നേരെ കയ്യൊങ്ങി.

എന്നും ഒന്നും വേണ്ട ഇതുപോലുള്ള സന്തോഷത്തിൽ ഒരു രണ്ടെണ്ണം എല്ലാം അടിക്കാം.. അതിലെനിക്ക് വിരോധമൊന്നും ഇല്ല..

ഹോ ഇനി ഞാനേറ്റു.

എന്നുകരുതി ആളുകളെകൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ ആകരുത് കേട്ടോ.

അല്ല എന്റെ സൈനു അങ്ങിനെയൊന്നും ചെയ്യില്ല എന്നെനിക്കറിയാം എന്നാലും പറഞ്ഞന്നേ ഉള്ളു.

ഈ വിശ്വാസം എന്നും ഉണ്ടായാൽ മതി..

ഹ്മ്മ്

അതെന്നും ഉണ്ടാകും എന്റെ സൈനുവിനെ എനിക്ക് വിശ്വാസം തന്നെയാ..എന്നും.

കരയിപ്പിക്കല്ലേ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു..

അല്ല മോളെ നോക്കിയോ അവൾ ഉണർന്നിട്ടുണ്ടാകുമോ.

ഇല്ലെടാ അവളുണർന്നാൽ ഇങ്ങോട്ട് വരും ഉറപ്പാ.

അതെന്താ.

അവൾക്കും മനസ്സിലായി തുടങ്ങി.

അവിടെ ഇല്ലെങ്കിൽ പിന്നെ അവളുടെ ഉമ്മ ഈ

💬 Comments

View all comments