0%

Chapter Title : ഇത്ത 10 [Sainu]

Author : SAINU Read All Parts 1.7K

എന്റെ ഈ മോളെ പൊന്നുപോലെ നോക്കാൻ അവനല്ലേ ഇനി ഉണ്ടാകു പിന്നെ എന്താ എന്നൊക്കെ ആലോചിച് കൊണ്ട് സലീന മോളുടെ കൂടെ കിടന്നു.

മോളെ ചേർത്ത് പിടിച്ചു കിടന്നിട്ടും അവൾക്ക് ഒരു സമാധാനവും കിട്ടുന്നില്ല.

സലീന എന്തിനാ വിഷമിക്കുന്നെ ഇനി നിന്റെ ജീവിതം സൈനുവിനോടൊപ്പമല്ലേ പിന്നെ എന്തിനാണ് നി മറ്റുള്ളവരെ ഭയപ്പെടുന്നത്.. എന്ന് ആരോ തന്നോട് പറയുന്നപോലെ അവൾക്ക് തോന്നി.

വീണ്ടും മോളുടെ നെറ്റിയിൽ ഉമ്മകൊടുത്തു കൊണ്ട് അവൾ മലർന്നു കിടന്നു.

സലീന നി എന്തിന് നിന്റെ ജീവിതത്തെ ഇല്ലാണ്ടാക്കുന്നു. പോ നിന്നെയുംക്കാത്ത് നിന്നോടൊപ്പം ജീവിക്കുവാൻ കൊതിക്കുന്ന ഒരു ഹൃദയം അപ്പുറത്തുണ്ട് പോ സലീന നി അവന്റെ അടുക്കലേക് എന്ന് വീണ്ടും വീണ്ടും ആരോ പറയുന്നപോലെ അവൾക്ക് തോന്നി.

അതേസമയം അപ്പുറത്തെ റൂമിൽ

ഇത്തയെ കുറിച്ചാലോചിച്ചു കൊണ്ട് സൈനു കിടക്കുന്നുണ്ടായിരുന്നു.

ഇനിയും എത്രനാൾ ഞാൻ കാത്തിരിക്കേണ്ടി വരും എന്റെ ഇത്തയെന്ന സലീനയുടെ കൂടെ എല്ലാം മറന്നു അവളുടെ ശരീരത്തോട് പറ്റിച്ചേർന്നു കിടക്കാൻ എന്നാലോചിച്ചു കൊണ്ട് സൈനു ജനലരികിൽ നിന്നുമുള്ള ആകാശ കാഴ്ചയിലോട്ടു നോക്കി കിടന്നു....

ഡോർ തുറക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് അവൻ അങ്ങോട്ട്‌ നോക്കിയത്..

സലീന എന്ന അവന്റെ സ്വന്തം ഇത്തവരുന്നത് കണ്ടു അവൻ തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആകാതെ നോക്കി.

ഡോർ തുറന്നു അകത്തു കയറിയ സലീന ഡോർ അടച്ചു കൊളുത്തിട്ടു കൊണ്ട് നേരെ സൈനു കിടക്കുന്ന ബെഡിന്റെ സൈഡിലേക്ക് കിടന്നു.

സൈനുവിന് ഇത് സത്യമാണോ എന്നറിയാനായി അവളെ തൊട്ടു നോക്കേണ്ടതായി വന്നു...

എന്താടാ തൊട്ടു നോക്കുന്നെ.

അല്ല ഇത് സത്യമാണോ എന്നറിയാനുള്ള ആഗ്രഹം

💬 Comments

View all comments