0%

Chapter Title : ഇത്ത 11 [Sainu]

Author : SAINU Read All Parts 1.9K

ച്ചി അവളുടെ മുഖത്തു ഞാൻ ഇനി...

ഹോ നാണം കണ്ടാൽ കൊതിച്ചിക്ക് അതൊന്നും വേണ്ടേ എന്ന് പറയാൻ പറ്റോ.

സൈനു നിന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ എനിക്ക് സന്തോഷമേ ഉള്ളു. ഞാൻ നിന്റേതു മാത്രമാകുന്ന ദിവസ ത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ് നിന്റെയും എന്റെയും സ്വപ്നം പോലെ നമ്മുടെ ഒരു കുഞ്ഞ് അല്ലെ സൈനു. ചെറിയ ഒരു കുഞ്ഞു സൈനു. എന്ന് പറഞ്ഞോണ്ട് ഇത്ത കണ്ണ് പൊതി നിന്നു.

ഹോ ഒരു നാണം എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എടുത്തു ഉയർത്തി..

സൈനു ഈ ഒരു നിമിഷമാണ് ഞാൻ കൊതിച്ചോണ്ടിരുന്നത്.. നമ്മൾ മാത്രമുള്ള നമ്മുടെ മാത്രം ലോകം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നെറ്റിയിൽ തുരു തുരാന്നു ഉമ്മകൾ നൽകി കൊണ്ടിരുന്നു.

എന്റെ നെഞ്ചിലൂടെ തായേക്ക് ഊർന്നിറങ്ങിയ ഇത്ത എന്നെയും കെട്ടിപിടിച്ചു നിന്നു.

ഇനി ഞാനൊന്ന് കുളിക്കട്ടെ സലീന.

പോകല്ലേ കുറച്ചു നേരം കൂടെ ഇങ്ങിനെ നിൽക്കാം നമുക്ക് രണ്ട് പേർക്കും എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു നിന്നു..

അപ്പൊ ഇങ്ങിനെ നിന്നാൽ മതിയോ ഇന്നാണ് നമ്മൾ ശരിക്കും ആഘോഷിക്കേണ്ടത്..

ഹ്മ്മ് എന്നാൽ വാ ഇന്ന് നമുക്ക് രണ്ടുപേർക്കും ചേർന്ന് കുളിക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെയും കൈപിടിച്ച് ബാത്‌റൂമിലേക്ക് നടന്നു.

അനുസരണയുള്ള കുഞ്ഞാടിനെ പോലെ ഞാൻ ഇത്തയുടെ കൂടെ ബാത്‌റൂമിലേക്ക് കയറി.

രണ്ടുപേരും നഗ്നതയോടെ ഷവറിന്റെ ചുവട്ടിൽ കെട്ടിപിടിച്ചു നിന്നു.

ഷവറിൽ നിന്നും വീഴുന്ന ഓരോ തുള്ളിയും ഞങ്ങളുടെ ശരീരത്തോടൊപ്പം മനസ്സിനും കുളിർമയേകി കൊണ്ടിരുന്നു...

രണ്ടുപേരും വേർപിരിയാതെ കുറെ നേരം ആ വെള്ള തുള്ളികളുടെ

💬 Comments

View all comments