0%

Chapter Title : ഇത്ത 11 [Sainu]

Author : SAINU Read All Parts 10.1K

വിജേഷ് പറഞ്ഞല്ലോ..

എന്ന് പറഞ്ഞോണ്ട് വീണയാണ് തുടക്കമിട്ടത്.

അത് പിന്നെ. എന്നും പറഞ്ഞു ഞാൻ നിന്നു പരുങ്ങുന്നത് കണ്ടിട്ടു വീണ മിസിന്നു ചിരിയാണ് വന്നത്.

എന്താടാ ഒന്നും മിണ്ടാതെ. ഇത് കോളേജ് അല്ല ഞാൻ നിന്റെ മിസ്സുമാല്ല എന്ന് വിചാരിച്ചോ..

വാ അവര് ഇപ്പൊ തുടങ്ങിക്കാണും എന്ന് പറഞ്ഞോണ്ട് വീണ മിസ്സ്‌ എന്നെ റൂമിലേക്ക്‌ ക്ഷണിച്ചു..

മിസ്സിന്റെ കൂടെ ഒരു യന്ത്രത്തെ പോലെ ഞാൻ റൂമിലേക്ക്‌ കയറിയത്. എന്റെ ഫോൺ അടിക്കാൻ തുടങ്ങി.

ആരാടാ ഫോണിൽ എന്ന് ചോദിച്ചോണ്ട് വീണ ഫോൺ എടുക്കാൻ പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ സലീന കാളിങ് എന്ന് കണ്ടു.

ഞാൻ അറ്റൻഡ് ചെയ്യാതെ ഫോൺ തായേ വെച്ചു.

അപ്പോയെക്കും വീണയുടെ ഫോൺ റിങ് ചെയ്തോണ്ടിരുന്നു.

ഹാ റജീന എന്തായി.

ഇവിടെ ഒന്നുമായിട്ടില്ല നിങ്ങള് തുടങ്ങിയോ.

എന്നൊക്കെ പറഞ്ഞോണ്ട് വീണ ഫോൺ വെച്ചു..

എനിക്കെന്തോ കുറ്റബോധം വന്ന പോലെ.

ഞാനെന്റെ ഇത്തയെ വഞ്ചിച്ചുവോ എന്റെ സലീനയോട് ഞാൻ ചെയുന്നത് തെറ്റല്ലേ എന്നൊക്കെ ഒരു ഫീലിംഗ്.

എടാ എന്താ ഇപ്പൊ നിനക്ക് വേണ്ടേ അല്ല നീ എന്റെ ബാക്ക് കിട്ടിയാൽ അങ്ങിനെ ചെയ്യും ഇങ്ങിനെ ചെയ്യും എന്നൊക്കെ വീരവാദം പറഞ്ഞു നടക്കുകയാണ് എന്നാണല്ലോ അവൻ പറഞ്ഞത്. ഇപ്പൊ കിട്ടിയപ്പോ വേണ്ടേ എന്ന് പറഞ്ഞോണ്ട് വീണ എന്നെ നോക്കി.

മനസ്സിലെ കുറ്റബോധം എല്ലാം മാറി തുടങ്ങി.

സുന്ദരിയായ ഒരു പെണ്ണ് അതും നല്ല അസ്സൽ ചരക്കു അടുത്ത് വന്നു വിളിക്കുമ്പോ എങ്ങിനെ വേണ്ടാന്നു പറയും എന്ന് തോന്നി തുടങ്ങി.

പിന്നീട് എനിക്ക് എന്നെ തന്നേ മറന്നു സലീനയുടെ

💬 Comments

View all comments