Chapter Title : ഇത്ത 12 [Sainu]
പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ.
ദെ ഷമി നി എന്നെ വെറുതെ.
ഞാനൊന്നും പറയുന്നില്ല.
അല്ല ഇന്നെത്രയെണ്ണം കഴിഞ്ഞു.
ഷമി വേണ്ട.
ഹോ എണ്ണിയിട്ടുണ്ടാകില്ല അല്ലെ.
അത് കേട്ട് സലീനാക്ക് ചിരിയാണ് വന്നേ നാണം കലർന്ന ച്ചിരി.
അല്ല പെണ്ണിതു നല്ലോണം ഒരുങ്ങിയിട്ടുണ്ടല്ലോ ആരാ ഒരുക്കിയേ അവനാണോ.
അതിന്നു ഇത്ത തലയും തയ്ത്തികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.
ഹ്മ്മ് എന്തായാലും അവൻ സൗന്ദര്യ ബോധം ഉള്ളവനാ അല്ലേൽ എന്റെ താത്തയെ ഇത്ര മൊഞ്ചത്തി ആകില്ലല്ലോ.
അത് കേട്ട് സലീന തലയൊന്നു പൊന്തിച്ചു.
ഹ്മ്മ് കണ്മഷി പൌഡർ ഇനി എന്തൊക്കെ ആണാവോ അണിയിച്ചിട്ടുള്ളെ.
എല്ലാം അവനായിരുന്നെടി ഞാൻ ഇരുന്നു കൊടുത്തേ ഉള്ളു.
ഹ്മ്മ് അത് കാണുമ്പോതന്നേ അറിയുന്നുണ്ട്.
അല്ല എന്താ രണ്ടുപേരുടെയും പ്ലാൻ
ഒരു ഒളിച്ചോട്ടം അതോ.
ഏയ് അങ്ങിനെ ഒന്നും ഇല്ല
ജീവിക്കുന്നെ എന്റെ സൈനുവിന്റെ കൂടെ ഇവിടെ ജീവിക്കും എന്താ പോരെ.
ഹോ അപ്പൊ അങ്ങിനെ ഒക്കെ ആയോ.
എന്ത് ആയോന്ന്.
അല്ല എന്റെ സൈനു എന്നൊക്കെ.
അത് കേട്ട് സലീനക്ക് നാണം അടിച്ചു കയറി.
പോ പെണ്ണേ എന്നും പറഞ്ഞോണ്ട് സലീന അവിടെ നിന്നും റൂമിലേക്ക് അമ്മായി കിടക്കുന്ന ഹോസ്പിറ്റൽ റൂമിലേക്ക് ഓടി.
അല്ല ഫോൺ വേണ്ടേ.
കാമുകൻ വിളിക്കും അപ്പൊഞാനെന്താ പറയേണ്ടേ.
നി ഇങ്ങോട്ട് കൊണ്ട് പോരെ.
പിന്നെ വിളിച്ചാൽ ഇവിടെ ഉണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞേക്കണേ.
ഹോ അപ്പൊ കാണാണ്ടിരിക്കാൻ വയ്യാതായി അല്ലെ.
പോടീ എന്ന് പറഞ്ഞോണ്ട് സലീന റൂമിലേക്ക് ഓടി കയറി..
അവളുടെ മനസ്സിൽ അപ്പോഴും സൈനുവിനോടുളള സ്നേഹം മാത്രമായിരുന്നു..
💬 Comments
View all comments