Chapter Title : ഇത്ത 12 [Sainu]
എന്ന് പറഞ്ഞു തിരിഞ്ഞതും പിറകിൽ കണ്ണീരിൽ കുതിർന്ന മുഖവുമായി എന്റെ സലീന നിൽപുണ്ടായിരുന്നു..
സൈനു എന്ന് പറഞ്ഞോണ്ട് സലീന എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു.
നിന്നു.
അത് കണ്ട ഷമി ചിരിച്ചോണ്ട് താത്ത ഹോസ്പിറ്റൽ ആണ് എന്ന് ഓർമ ഉണ്ടായിക്കോട്ടെ.
അത് കേട്ടു ഞാനും ചിരിച്ചോണ്ട് അതിനെന്താ അല്ലെ സലീന എന്ന എന്റെ ഇത്ത. എന്ന് പറഞ്ഞു സലീനയുടെ കണ്ണുകളിൽ ഉമ്മ വെച്ചോണ്ട് നിന്നു.
സൈനു ഞാൻ പോകട്ടെ ഇത് ഹോസ്പിറ്റലാണെന്ന് രണ്ടുപേരും മറക്കുന്നുണ്ട്.
ഏയ് പോകല്ലേ നി വേണം ഞങ്ങൾക്ക് ഒരു തുണയായി നില്കാൻ ഓർമ ഉണ്ടായിക്കോട്ടെ.
അയ്യെടാ അങ്ങിനിപ്പോ ഞാൻ നിൽക്കില്ലെങ്കിലോ.
എടി എന്ന് പറഞ്ഞോണ്ട് ഇതാ അവളെ അടിക്കാനായി കൈ ഓങ്ങിയതും. അവൾ ഒഴിഞ്ഞു മാറിക്കൊണ്ട്.
എന്റെ താത്ത നിങ്ങളുടെ ഇനിയുള്ള സന്തോഷ ജീവിതത്തിനു ഒരു തുണയും ബലവും നൽകാൻ ഞാനെന്നുമുണ്ടാകും.. എന്താ പോരെ.
ഹോ അത് മതി ഷമി.
പിന്നെ ഇപ്പൊ വേണ്ടാത്തതിനൊന്നും നിൽക്കേണ്ട അതൊക്കെ പതുക്കെ മതി.
എന്താ ഉദ്ദേശിച്ചേ.
അല്ല സൈനു പറഞ്ഞില്ലേ രണ്ടാമത്തേതിന്റെ പ്ലാനിങ്.
ഹോ അതോ അത് പതുക്കെ ഞങ്ങളുടെ നിക്കാഹ് ഒക്കെ കഴിഞ്ഞു അതിനു ശേഷം മാത്രം.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ചേർത്ത് പിടിച്ചു.
ഇത്ത നാണിച്ചു തലയും തായ്‌തി അവൾക്കു മുന്നിൽ നിന്നു.
ഹോ നാണം കണ്ടില്ലേ.
സൈനു കള്ളിയുടെ ഒരു നാണം കണ്ടില്ലേ.
പോടീ എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
എന്നാലിനി മാരൻ ഒന്ന് കയ്യെടുത്താട്ടെ ഞങ്ങൾക്ക് അവിടെ ഒരു ചെറിയ പണിയുണ്ട് കേട്ടോ.
എന്റെ സലീനയെ കൊണ്ട് ഇനിയും
💬 Comments
View all comments