0%

Chapter Title : ഇത്ത 12 [Sainu]

Author : SAINU Read All Parts 2.8K

വായിൽ വെച്ചു കൊടുത്തോണ്ട് കഴിച്ചെണീറ്റു..

സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ആ കൈ കൊണ്ട് എന്നെ കൂട്ടിപിടിക്കാനായി വന്നു.

കൈ കഴുകിയിട്ടു മതി എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു വെങ്കിലും ഇതയുണ്ടോ വിടുന്നു.

ഇത്ത അതേ പോലെ തന്നേ എന്നെ കെട്ടിപിടിച്ചു നിന്നു.

എന്നാലിനി മോൾ എണീറ്റെ ഞാൻ കൈ കഴുകട്ടെ എന്ന് പറഞ്ഞോണ്ട് ഇത്തയെ മാറ്റി.

ഹ്മ്മ് ഭയങ്കര ഒരു ഡിമാൻഡ് എന്നും പറഞ്ഞോണ്ട് ചുണ്ടും കോട്ടികൊണ്ട് ഇത്ത അടുക്കളയിലേക്ക് നടന്നു. ഞാൻ കൈകഴുകി പാത്രങ്ങൾ ഓരോന്നായി അടുക്കളയിൽ കൊണ്ട് പോയി ചേർത്ത്. അപ്പോഴും ഇത്തയുടെ മുഖം അതേ പോലെ തന്നേ..

എന്തിനാ എന്റെ സലീന ഇങ്ങിനെ പിണങ്ങുന്നേ എന്ന് പറഞ്ഞു ഞാൻ അടുത്തേക്ക് ചെന്നതും ഇത്ത ദേഷ്യത്തോടെ ഒഴിഞ്ഞു മാറി.

അപ്പൊ ഭയങ്കര ഡിമാൻഡ് ആയിരുന്നല്ലോ എന്ന് പറഞ്ഞു നിന്നു.

ഹോ ആയിക്കോട്ടെ കുറച്ചൊക്കെ ഡിമാൻഡ് ഉണ്ടാകും എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്ത കഴുകി വെച്ച പാത്രങ്ങൾ എല്ലാം എടുത്തു അടുക്കി വെച്ചുകൊണ്ട് മോളെയും എടുത്തു അകത്തേക്ക് നടന്നു.

ഇത്ത എല്ലാം നേരെയാസ്കി കൊണ്ട് അങ്ങോട്ടേക്ക് വന്നു.

അതുകണ്ടു എനിക്ക് ചിരിയാണ് വന്നത്.

മോളെ നീ കണ്ടോ നിന്റെ ഉമ്മയുടെ മുഖം ഒന്ന് നോക്കിയേ എന്ന് പറഞ്ഞോണ്ട് ഞാൻ മുഖം തിരിച്ചു മോളെ കാണിച്ചു.

ഹോ ഒരു ബാപ്പയും മോളും എന്ന് പറഞ്ഞോണ്ട് ഇത്ത മുകളിലേക്കു കയറി പോയി. ഇനി ഞങ്ങളായിട്ട് എന്തിനാ തായേ നിൽക്കുന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും സ്വന്തമായവൾ മുകളിലെക്കു പോയില്ലേ എന്നും പറഞ്ഞോണ്ട് ഞാൻ മോളെയും എടുത്തു മുകളിലേക്കു

💬 Comments

View all comments