0%

Chapter Title : ഇത്ത 13 [Sainu]

Author : SAINU Read All Parts 2.5K

കൊണ്ട് അവൾ അയലിൽ തുണി വിരിച്ചു കൊണ്ടിരുന്നു..

അവളെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് ഞാൻ വേഗം വണ്ടിയെടുത്തു പോയി....

സൂപ്പർ മാർകെറ്റിൽ കയറി ഉമ്മ പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്കു തന്നേ വന്നു. സാധനങ്ങൾ എല്ലാം വീട്ടിലേക്ക് എടുത്തു വെച്ചുകൊണ്ട് വീണ്ടും ഞാൻ ഞങ്ങടെ അങ്ങാടി ലക്ഷ്യമാക്കി നടന്നു.

അങ്ങാടിയിൽ ഞങ്ങടെ ബിൽഡിംഗ്‌ൽ കയറി നോക്കി അവിടെ ഉള്ളവരോടെല്ലാം സംസാരിച്ചു നിന്നപ്പോയെക്കും വാടകയുമായി കടയുടെ മുതലാളിമാർ വന്നു.

ഓരോ കടയിൽ നിന്നും തരക്കേടില്ലാത്ത വാടക കിട്ടുന്നതാണ്.

അതാകട്ടെ എന്റെ പേരിലുമാണ്.

അതെല്ലാം വാങ്ങിക്കൊണ്ടു ഞാൻ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.

വീട്ടിലെത്തിയതും ക്യാഷ് എല്ലാം ഉമ്മയെ ഏല്പിച്ചു കൊണ്ട് ഞാൻ നിന്നു പരുങ്ങി.

ഉമ്മാക്കറിയാം ഞാൻ എന്തിനാ പരുങ്ങുന്നത് എന്ന്.

കിട്ടിയ വാടകയിൽ നിന്നും അയ്യായിരം രൂപ എന്റെ കയ്യിൽ തന്നുകൊണ്ട്. ഇനി ഇത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോയി തീർക്കേണ്ട.

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് എന്റെ പോന്നു ഉമ്മച്ചിയ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൂട്ടിപിടിച്ചു മുത്തം കൊടുത്തു.

അത് കണ്ടോണ്ടാണ് ഇത്ത അങ്ങോട്ട്‌ വന്നത്.

അല്ല എന്താണ് മോൻ ഉമ്മയെ നല്ലോണം സോപ്പിടുന്നുണ്ടല്ലോ എന്തിനാണാവോ അതിന്നു ഞാൻ ചിരിച്ചോണ്ട് എന്റെ ഉമ്മച്ചിയാ അല്ലെ ഉമ്മ എന്ന് പറഞ്ഞു വീണ്ടും ഉമ്മ വെച്ചു. ഇതുപക്ഷെ ഇത്തയെ ചൊടിപ്പിക്കാൻ വേണ്ടിയായിരുന്നു.

ഹോ ഉമ്മച്ചിയുടെ പൊന്നുമോനെ മോൻ ഈ ക്യാഷ് കൊണ്ടുപോയി കളിച്ചു കളയണ്ട. കേട്ടോ.

എന്നു പറഞ്ഞു.

അതെന്താ ഉമ്മയും മോനും ഞങ്ങളറിയാത്ത ഒരു രഹസ്യം..

അതൊന്നുമില്ലെടി കടയുടെ വാടക

💬 Comments

View all comments