Chapter Title : ഇത്ത 13 [Sainu]
നിന്നും പോകുമെന്ന് തോന്നുന്നില്ല അമ്മായി
കണ്ടില്ലേ അവളുടെ ഇരുത്തം ആരാ ഇപ്പൊ ആ ഇരിക്കുന്നെ എന്ന് നോക്കിയേ.
എന്റെ കുഞ്ഞിനെ കണ്ണുവെക്കല്ലെടി സലീന. അവൾ ഇവിടുത്തെ റാണിയല്ലേ അല്ലെ മോളെ.
ഇത്ത ചിരിച്ചോണ്ട് നിന്നു.
ഞാൻ ഇത്തയെ നോക്കിയതും ഇത്ത എന്നെ കണ്ണിറുക്കി കാണിച്ചോണ്ട് ഉമ്മയോടായി.
അമ്മായി ഞങ്ങളിന്ന് അവിടെ വരെ പോയാലോ എന്നാലോചിക്കുകയാ.
ആര് മോളെ.
മോളുടെ കുറച്ചു സാധനങ്ങൾ അവിടെ ആണ് അത് പോയി എടുത്തോണ്ട് വരാം എന്ന് വിചാരിച്ചു.
ഹ്മ്മ്
സൈനു നിനക്ക് ഒഴിവുണ്ടോടാ. ഞങ്ങളെ ഒന്ന് അവിടെ വരെ കൊണ്ടു പോയി വരാൻ.
മോളെ അവനോടു ഇങ്ങിനെ ചോദിച്ചാൽ ഇന്ന് എന്നല്ല ഇനി എത്ര നാളായാലും പോയി വരലുണ്ടാകില്ല.
അതൊന്നും ഇല്ലമ്മായി അവൻ ഞങ്ങളെ കൊണ്ടുപോകും. അല്ലെടാ സൈനു.
നോക്കട്ടെ പറ്റിയാൽ പോകാം
കേട്ടല്ലോ മോളെ അവനെ എനിക്കറിയാവുന്നതല്ലേ..
ടാ നി ഇന്ന് തന്നേ ഇവരെ അവിടെ കൊണ്ടുപോയി അവരുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു വന്നാൽ മതി.കേട്ടല്ലോ.
അവൾക്ക് കൂടെ പോകാൻ ആരുമില്ലാത്തോണ്ടല്ലേ.
അപ്പൊ ഷമി സബിയെല്ലാം ഇല്ലേ.
ഹോ അത്ര ഡിമാൻഡ് ആണേൽ വേണ്ടേ അമ്മായി.
ഞാനും ഷമിയും കൂടെ ഒരു ഓട്ടോ വിളിച്ചു പോയി വരാം..
അതെന്തിനാ മോളെ.
ഷമിക്കു ഉമ്മാനെ നോക്കാൻ തന്നേ നേരമില്ല. ഉമ്മാനെ ഒന്ന് പിടിച്ചിരുത്തണമെങ്കിൽ അവൾ തന്നേ വേണം
ഇവനല്ലേ ഇവിടെ ഒരു പണിയും ഇല്ലാണ്ട് നടക്കുന്നത്. ഇവൻ തന്നേ മോളെ കൊണ്ടുപോകുകയും തിരിച്ചു കൊണ്ട് വരികയും ചെയ്യും.
ടാ അവളെ ഇങ്ങിനെ സങ്കട പെടുത്താതെ ഒന്ന് പോയി പോരെടാ.
ഈ
💬 Comments
View all comments