0%

Chapter Title : ഇത്ത 14 [Sainu]

Author : SAINU Read All Parts 1.7K

നോട്ടം കണ്ടപ്പോ എനിക്ക് കരയാനാണോ വരുന്നേ എന്ന് അറിയാതെ ഞാൻ വിഷമിച്ചു..

നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ തല കൊണ്ട് ഇടിച്ചോണ്ടിരുന്നു.

ഞാൻ ഇത്തയെ ചേർത്ത് പിടിച്ചോണ്ട്. എന്റെ ഇത്ത ഇത്ര പാവമാണല്ലോ ഞാനൊന്ന് കണ്ണുരുട്ടിയപ്പോയെക്കും കരയാൻ തുടങ്ങി.ഈ പെണ്ണ്.

പിന്നില്ലാതിരിക്കുമോ നീ തായേ വന്നപ്പോഴും അങ്ങിനെ അല്ലെ പെരുമാറിയേ. അതെന്തിനാ എന്നറിയാൻ വന്നപ്പോ നിന്റെ ഒരു നോട്ടം.

എന്തെ പേടിച്ചോ.

ഹേയ് പേടിച്ചൊന്നുമില്ല. ഒരു സങ്കടം.

അതെന്തിനാ.

അതോ എന്റെ സൈനുവിൽ നിന്നും ഇതുവരെ ഉണ്ടാകാത്ത ഒരു പെരുമാറ്റം അതാ എനിക്ക് സങ്കടം വന്നേ.

അപ്പൊ ഇനി ഇത് പോലെ ആകാം അല്ലെ എന്നും.

കൊല്ലും ഞാൻ.ഇങ്ങിനെ പെരുമാറിയാൽ.

എന്റെ സൈനു എന്നത്തെയും പോലെ മതി മാറ്റം ഒന്നും വേണ്ട.

ഉമ്മയോടും ഞങ്ങളോട് ഒക്കെ അങ്ങിനെ മതി.

പാവം അമ്മായി.

വിഷമിച്ചിട്ടുണ്ടാകും.

നിനക്കറിയില്ലേ അവരുടെ സന്തോഷം നീയാണെന്ന്.

പിന്നെന്തിനാ തമാശക്ക് ആണെങ്കിലും അവരോടു ഇങ്ങിനെ ഒക്കെ പെരുമാറുന്നേ.

അപ്പോ എന്റെ സലീനക്കോ.

എനിക്ക് തീരെ വേണ്ടേ.

എന്നും എന്റെ സൈനു എല്ലാവരോടും നല്ലപോലെ പെരുമാറിയാൽ മതി കേട്ടോ കൊതിയ.എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവിയിൽ പിടിച്ചു നിന്നു.

വിട് ഇത്ത അല്ലേൽ ഞാനിപ്പം പിടിച്ചു കടിക്കുവേ.

എന്നാൽ അതൊന്നു കാണണമല്ലോ നീ കടിക്കുന്നത്.

വേണ്ട എന്നെ വെറുതെ പിരി കയറ്റേണ്ട സത്യമായിട്ടും ഞാൻ കടിക്കും എന്ന് പറഞ്ഞാൽ കടിക്കും.

ആ അതൊന്നു കാണട്ടെ നിന്റെ കടി.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവി പിടിച്ചു തിരുമ്മി കൊണ്ടിരുന്നു.

അത്രക്കായോ എന്ന് പറഞ്ഞോണ്ട് ഞാൻ

💬 Comments

View all comments