Chapter Title : ഇത്ത 15 [Sainu]
എന്നെ ഉറക്കത്തിൽ നിന്നും വരവേറ്റു.ക്ഷീണം ഒക്കെ മാറിയോ.
ഹ്മ് ബസിൽ വന്നതല്ലേ അതാ.
ഹ്മ് അതോണ്ടല്ലേ ഞാൻ ഉറങ്ങാൻ സമ്മതിച്ചേ...
അല്ല ഇവളെപ്പോ വന്നു.
ഇടയ്ക്കു ഷമി കൊണ്ട് വന്നതാ നിന്നെ കാണാത്തെ കരയുന്നു എന്ന് പറഞ്ഞോണ്ട്. നീ നല്ല ഉറക്കത്തിലായിരുന്നു അതാ ഞാനുണർത്താതെ കിടത്തിയെ. നമുക്ക് നടുവിൽ തന്നേ കിടക്കണം എന്ന് വാശി പിടിച്ചപ്പോ കിടത്തിയതാ.
ഹ്മ് ആണോ കള്ളി എന്ന് മോളെ കൊഞ്ചിച്ചു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു..
അവൾ വേഗം തന്നേ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു..
അത് കണ്ടു ചിരിച്ചോണ്ട് ഇത്ത. നീ ഇതെങ്ങോട്ടാ കയറുന്നെ...
എനിക്ക് ഇനിയും പറ്റിയിട്ടില്ല അപ്പോയാ അവളുടെ ഒരു....
അവൾ കിടന്നോട്ടെ ഇത്ത.
എന്റെ സലീനാക്ക് രാത്രിയിൽ.......
ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കൈപിടിച്ചു..
ഇനി കടിക്കാനുള്ള പരിപാടിയാണോ.
അതിന്നു ചിരിച്ചോണ്ട് ഇത്ത ഏയ് എപ്പോഴും കടിച്ചോണ്ടിരിക്കാൻ ഞാനെന്താ.....
പറഞ്ഞെന്നെയുള്ളൂ...
എന്നാലിനി പേടിക്കേണ്ട ഞാൻ കടിക്കാനൊന്നും അല്ല എന്റെ പൊന്നോ.
എന്നാ ഇനി എഴുന്നേൽക്കാൻ നോക്ക് ഉമ്മ മോനെ കാണാതെ വിഷമിക്കുന്നുണ്ടാകും.
ഞാൻ ചായ എടുത്തു വെക്കാം രണ്ടാളും തായേക്ക് പോര്..
എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റതും ഞാൻ ഇത്തയുടെ കൈപിടിച്ച് അവിടെ തന്നേ കിടത്തി.
കുറച്ചു നേരം കൂടെ ഞങ്ങടെ കൂടെ കിടന്നോണ്ട് ഇത്ത വീണ്ടും എണീറ്റു.
മതി ഇനി രാത്രി ഇപ്പൊ ഞാൻ തായേക്ക് പോയി ചായ ഉണ്ടാക്കി വെക്കാം..
ഷമിയും സബിയും ഇല്ലേ അവിടെ.
അതൊക്കെ ഉണ്ട് എന്നാലും എന്റെ കൈകൊണ്ടു ഞാനുണ്ടാക്കി തരുന്ന പോലെ ആകില്ലല്ലോ.
ഹോ
💬 Comments
View all comments