Chapter Title : ഇത്ത 15 [Sainu]
പറയണോ.
ഏയ് വേണ്ട ഉമ്മച്ചി എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞതും.
ഉമ്മ സബിയോടായി മോള് ഒന്നും വിചാരിക്കണ്ട കേട്ടോ അവനിങ്ങനെയാ..
അവനില്ലാത്തപ്പോ നമ്മുടെ വീടിന്റെ അവസ്ഥ കണ്ടിരുന്നില്ല..മോൾ.
ഒച്ചയും ബഹളവും ഒന്നുമില്ലാതെ എന്തോ മാതിരി ആയിരുന്നു.
ഇന്ന് കുറച്ചു സമയം കൊണ്ട് കണ്ടില്ലേ നീ.
അതിന്നു സബി തലയാട്ടി ചിരിച്ചോണ്ട് അവളുടെ ജോലി തുടർന്നു.
അവൻ പറഞ്ഞോട്ടെ അമ്മായി അവനെ നമുക്കറിയാവുന്നതല്ലേ..
ഇനി പുറത്തൊന്നും പോയി വരണം കുറച്ചു ദിവസമായി ഫ്രണ്ട്സിനെ ഒക്കെ കണ്ടിട്ട്.
അതേ കറങ്ങാൻ പോകാനുള്ള പരുപാടി ആണേൽ ദെ ഇവളെയും കൊണ്ട് പൊക്കോ. നീ പോയാൽ പിന്നെ ഇവളിവിടെ ഞങ്ങളെ നിർത്തില്ല എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു...
അതേതായാലും നന്നായി അമ്മായി.
ഇനി നേരത്തെ കയറിക്കൊള്ളും എന്ന് പറഞ്ഞു ഇത്ത ചിരിച്ചു.
ഞങ്ങൾ കുറച്ചു കഴിഞ്ഞേ വരൂ അല്ല മോളെ.
ഞങ്ങൾക്ക് ഐസ്ക്രീം വേണം പിന്നെ കുറെ ചോക്ലേറ്റ് വാങ്ങണം.
അങ്ങിനെ കുറെ പ്രോഗ്രാം ഉണ്ട്. എന്ന് പറഞ്ഞു ഞാൻ അവളെയും എടുത്ത് ഇറങ്ങി.
അതേ ഐസ് ക്രീം ഞങ്ങൾക്കും കൊണ്ടുവരുമോ മോളു എന്ന് ചോദിച്ചോണ്ട് ഇത്ത അവളെ നോക്കി അതിനവൾ തലയാട്ടി കൊണ്ട് ചിരിച്ചു.
ഹ്മ് എന്നാൽ രണ്ട് പേർക്കും കൊള്ളാം അല്ലെങ്കിൽ രണ്ടിനെയും ഈ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞോണ്ട് ഇത്ത തിരിഞ്ഞു നടന്നു.
തിരിഞ്ഞു നടക്കുമ്പോഴും ഇത്ത ഒന്ന് ഞങ്ങളെ നോക്കിയോ എന്നൊരു സംശയം.
അല്ല അവിടെ നിന്നെ ഞാൻ അത്തരക്കാരൻ അല്ല കേട്ടോ.
എന്താ പറഞ്ഞെ. അല്ല ഞാൻ അത്തരക്കാരൻ
💬 Comments
View all comments