0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 2.5K

പോയി നോക്ക് അങ്കിളിന്റെ കൂടെ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ കൊഞ്ചിച്ചു..

ഞാൻ സാധനങ്ങൾ എല്ലാം അകത്തു വെച്ചോണ്ട് ഉമ്മയുടെ കൂടെ മുൻവശത്തു വന്നിരുന്നു..

ഞങ്ങളുടെ സൗണ്ട് കേട്ടു അങ്ങോട്ട്‌ വന്ന ഇത്ത. മോളെ നോക്കി ആ ഇതിനാണല്ലേ നീ പോയെ ഞങ്ങൾക്ക് ഒന്നുമില്ലേ മോളു. അതിനും അവൾ ചിരിച്ചു കൊണ്ടിരുന്നു..

ഞാൻ പോയി ഐസ്ക്രീം എടുത്തു ഇത്തയെ ഏല്പിച്ചു...

ഇത്ത അതിൽ നോക്കി ഇത് കുറെ ഉണ്ടല്ലോ സൈനു.

ഞാനും മോളും പോയിട്ട്

ഇനി ഐസ്ക്രീം കൊണ്ടുവന്നില്ല എന്ന് പറയരുതല്ലോ അല്ലെ മോളു.

മോളെ നീ അതെടുത്തു അവർക്ക് കൊടുത്തേക് അവന്റെ വാചകമടി കേട്ടോണ്ടിരുന്നാൽ അത് അലിഞ്ഞു വെള്ളമായി പോകും..

ഉമ്മ കാണാത്തെ എന്നെ ചുണ്ട് കൊണ്ട് കോപ്രായങ്ങൾ കാണിച്ചു കൊണ്ട് നിന്നു.

ഇത്ത എന്നെ നോക്കി കണ്ണുകൾ കൊണ്ട് മേലേക്ക് വാ എന്ന് പറഞ്ഞു.

ഞാൻ ഉമ്മയോട് വെള്ളം കുടിക്കട്ടെ എന്ന് പറഞ്ഞോണ്ട് എണീറ്റു അകത്തേക്ക് പോയി.

ഉമ്മ മോളെയും മടിയിലൂരുതി അവിടെ ഇരുന്നു.

എന്റെ പിറകെ ഇത്തയും കൂടി.അടുക്കളയിൽ എത്തിയതും ഇത്ത ഐസ്ക്രീം എടുത്തു ഫ്രിഡ്ജിലേക്ക് വെച്ചോണ്ട്. മോൾക് വേണ്ടി എന്തോ ഉണ്ടാക്കാനായി തുടങ്ങി. അതും നോക്കി ഞാൻ ഇത്തയുടെ അരികിലായി നിന്നു..

നിനക്ക് വെള്ളം വേണ്ടേ

വേണം ഇപ്പൊ തരുമോ.

അതിനെന്താ ഞാനെടുത്തു തരാം

എന്ന് പറഞ്ഞോണ്ട് ഇത്ത ഒരു ഗ്ലാസ്‌ വെള്ളം എടുത്തു എനിക്ക് നേരെ നീട്ടി. ഇത്തയുടെ കയ്യിൽ പിടിച്ചോണ്ട് ഞാൻ ഇത്തയെ എന്നിലേക്ക്‌ അടുപ്പിച്ചു.

സൈനു അവരാരെങ്കിലും കാണും നീ എന്നെ ഒന്ന് വിട്ടേ.

നീ വെള്ളം

💬 Comments

View all comments