0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 2.6K

പെണ്ണിനെ ഞാനിതു വരെ കണ്ടില്ലല്ലോ മോനെ. എന്ന് പറഞ്ഞോണ്ട് ഉപ്പ എന്നെ നോക്കി.

ദെ അമീന യുടെ കൂടെ നിൽക്കുന്ന ആ ചുവന്ന ചുരിദാർ ആണ് ഉപ്പ.

ഹ്മ് ഞാനിങ്ങോട്ട് വിളിക്കാം ഞങ്ങളെ ഒന്ന് അനുഗ്രഹിക്കണേ.

അത് പ്രത്യേകം പറയണോ മോനെ നീ എന്റെ മോനല്ലെടാ.

അമീന അവരെയും കൂട്ടി ഒന്നിങ്ങോട്ട് വായോ എന്ന എന്റെ വിളി കേട്ടു അമീന അവരെയും കൂട്ടി ഞങ്ങടെ അടുത്തേക്ക് വന്നു.

ഉപ്പ ഇതാണ്‌ എന്റെ..

ഹ്മ്

ഇത് ഷമി ഇവളാണ് രണ്ടാമത്തെ മണവാട്ടി..

അത് കേട്ടു ഇത്ത നാണത്തോടെ അവരെ നോക്കി.

ഇവരെ അറിയുമോ.

ഇതാണ് അമീനയുടെ ഉപ്പയും ഉമ്മയും. ദോ ആ കാണുന്നത് എന്റെ അളിയൻ അതായതു അമീനയുടെ.

ഹ്മ് ഇപ്പൊ മനസ്സിലായി..

എന്നാലിനി മക്കൾ പോയി ആകേണ്ടജല്ലാം നോക്ക് ഞങ്ങളിവിടെ ഉണ്ട് എന്ന് പറഞ്ഞോണ്ട് ഉപ്പ ഫ്രണ്ടിലേക്ക് പോയി അമീനയുടെ ഉമ്മ ലേഡീസ് എല്ലാം നില്കുന്നിടത്തേക്കും.

നീങ്ങി..

ബന്ധുക്കളെല്ലാം എത്തിച്ചേർന്നു കൊണ്ടിരുന്നു..

എല്ലാവരെയും സ്വീകരിച്ചു ഞാനും ഉപ്പയും ചേർന്ന്.

നിക്കാഹിനു സമയം ആയപ്പോൾ ഞാൻ ഒരുങ്ങി എന്റെ ഫ്രണ്ട്‌സ് എല്ലാരും ചേർന്നാണ് ഒരുക്കിയത്.

അത്‌ കഴിഞ്ഞു നിക്കാഹ് എല്ലാം തീർന്നു ഷമിയെ ഞങ്ങൾ യാത്രയാക്കി എനിക്കും ഇത്തക്കും പിന്നെ എവിടേക്കും പോകണ്ടല്ലോ.

ഞങ്ങൾ രണ്ടുപേരും പോകാൻ നിന്നപ്പോൾ. ഉപ്പയും ഉമ്മയും സമ്മതിച്ചില്ല നിങ്ങൾ ഇന്ന് പോകേണ്ട നാളെ രണ്ടുപേരും പോയാൽ മതി. ഓരോരോ വിശ്വാസങ്ങൾ....

ഷമിയുടെ വീട്ടിൽ ആരുമില്ല പുയ്യാപ്ലയും അവളും മാത്രമേ ഉള്ളു രണ്ടു മൂന്ന് ദിവസം ബന്ധുക്കൾ ഉണ്ടാകും അത് കയിഞ്ഞാ പിന്നെ വേറെ

💬 Comments

View all comments