Chapter Title : ഇത്ത 16 [Sainu] [Climax]
പറഞ്ഞു ഇത്ത വീണ്ടും കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി.
അയ്യേ സന്തോഷിക്കണ്ട സമയത്ത് കരയുകയാണോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കളിയാക്കി..
ഷമിയുടെ കണ്ണും കലങ്ങിയിരുന്നു.
സബി നീ ഇതൊന്നും നോക്കേണ്ടടി നീ പഠിച്ചു ഡോക്ടർ ആക്കാൻ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു.
മതി ഞാനുറങ്ങാൻ പോകുകയാണ് ഉമ്മ എന്നും പറഞ്ഞു ഞാൻ മോളെ എടുത്തു. നീ ഇന്ന് അങ്കിളിന്റെ കൂടെയാണോ അതോ ഉമ്മച്ചിയുടെ കൂടെയാണോ എന്ന് ചോദിച്ചോണ്ട് അവളെയും കൂട്ടി അതിനവൾ എന്നെയും ഇത്തയെയും മാറി മാറി ഒന്ന് നോക്കികൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു ഞാൻ മോളെയും എടുത്തു മേലേക്ക് നടന്നു..
സൈനു നാളെ മറക്കേണ്ട നേരത്തെ എഴുന്നേൽക്കാൻ.
ഇല്ല ഉമ്മ ഞാൻ എഴുന്നേൽക്കാം എന്നു പറഞ്ഞോണ്ട് ഞാൻ കോണിപടികൾ ഓരോന്നായി കയറി കൊണ്ടിരുന്നു.
മോളെ ഇനി പോയി കിടന്നോ ഷമി ഞങ്ങൾ നാളെ അമ്മായിയെ ഡോക്ടറെ കാണിക്കാൻ പോകും എന്ന് പറഞ്ഞോണ്ട് ഉമ്മയും എണീറ്റു. ഉറങ്ങാനായി...
ഇത്തയും ഷമിയും അമ്മായിയുടെ റൂമിൽ പോയി നോക്കികൊണ്ട് നേരെ മുകളിലേക്കു വന്നു..
ഷമി അവളുടെ റൂമിലേക്കും ഇത്ത എന്റെ റൂമിലേക്കും കയറി..
ഞാൻ മോളെ ബെഡിലൂരുത്തി കളിപ്പിക്കുകയായിരുന്നു..
അല്ല എന്താ ബാപ്പന്റെയും മോളുടെയും ഉദ്ദേശം
നീ ഉറങ്ങുന്നില്ലേ പെണ്ണെ നീ ഉറങ്ങിയാലല്ലേ ബാപ്പാക്ക് വേണ്ടത് കിട്ടു. എന്ന് പറഞ്ഞോണ്ട് ഇത്ത ഞങ്ങടെ അരികിലായി ഇരുന്നു.
അതേ അത് ശരിയാ മോളു എന്നാലേ നമുക്കു വേഗം ഉറങ്ങാം എന്നിട്ട് വേണം നിന്റെ ഉമ്മച്ചിയെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി.
ഇത്ത എന്നെയും..
ഉമ്മച്ചിയെ ഉമ്മച്ചിയെ എന്ന്
💬 Comments
View all comments