0%

Chapter Title : ഇത്ത 3 [Sainu]

Author : SAINU Read All Parts 2.7K

എന്നു പറഞ്ഞു. ദേഷ്യ മുഖത്തോടെ ഇത്ത എന്നെ നോക്കി..

ഇത്ത ദേഷ്യം അഭിനയിക്കുകയാണ് എന്നു ഇത്തയുടെ മുഖം കണ്ടാൽ അറിയാം..

അതിപ്പോ ഇത്രയും സൗന്ദര്യമുള്ള ഒരാൾ തുറന്നു കാണിച്ചില്ലേലും അതിനുള്ളിലെ ഓരോ തരിയും സ്കാൻ ചെയ്തെടുക്കാ ൻ ഞങ്ങൾ ആണുങ്ങൾക്ക് നിങ്ങളുടെ അനുവാധമൊന്നും വേണ്ടതില്ല..

അപ്പൊ അതാണല്ലേ പണി  ഇവിടെ കാണുന്ന പെണ്ണുങ്ങളെ എല്ലാം സ്കാൻ ചെയ്തിണ്ടിരിക്കുകയാണല്ലേ.. മോൻ

വെറുതെയല്ല ഒരു കള്ള ലക്ഷണം മുഖത്തു..

അതിന്നു ഞാൻ എല്ലാവരെയും ഒന്നും സ്കാൻ ചെയ്യുന്നില്ല..

ഒരേ ഒരാളെ മാത്രമേ സ്കാൻ ചെയ്യുന്നുള്ളൂ.. അവളാണെങ്കിൽ എന്റെ മനസ്സിൽ നിന്നും പോകുന്നുമില്ല...

അവളൊന്നൊഴിഞ്ഞു പോയാലല്ലേ വേറെ ഒരാളെ നോക്കാൻ പറ്റു...

അതാരാടാ അത്രയ്ക്ക് സുന്ദരി..

വേറെ ആര്  അത് ഇവളുടെ ഉമ്മച്ചി തന്നെ എന്നു പറഞ്ഞോണ്ട് ഞാൻ ആ കുഞ്ഞു മോളെ ഒരു മുത്തം കൊടുത്തു..

അത് കണ്ടപ്പോൾ ഇത്താക്ക് പിന്നെ ഒന്നും പറയാൻ പറ്റാതെ ഇത്ത എന്റെ മുന്നിൽ നിന്നു പരുങ്ങി..

എന്തെ നാവിറങ്ങിപ്പോയോ..

അയ്യോ നിന്നോട് തർക്കിച്ചു  ജയിക്കാൻ എന്നെക്കൊണ്ടാകില്ല  സൈനു എന്നു പറഞ്ഞു എന്റെ മുഖത്തോട്ടു നോക്കി ഒരു ചെറു പുഞ്ചിരിയും നൽകി  ഇത്ത അവി ടെ നിന്നും പോയി...

വീണ്ടും ഞാനും മോളും ഒരുമിച്ചായി..

അവളുടെ സന്തോഷം കാണാൻ എന്തോ എനിക്കൊരുപാട് ഇഷ്ടമായി..

കുറെ നേരം ഞാൻ എന്നെയും മറന്നു ആ കുഞ്ഞു മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ നൽകി...

അങ്ങിനെ ഭക്ഷണം കഴിച്ചു ആളുകൾ എല്ലാം തിരിച്ചെത്തി തുടങ്ങി..

ഞാൻ മോളെയും കൂട്ടി പുറത്തിറങ്ങി. അടുത്തു വല്ല കടയുണ്ടോ  എന്നു അന്വേഷിച്ചു

💬 Comments

View all comments