Chapter Title : ഇത്ത 5 [Sainu]
കുറച്ചു നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്.. ഞാൻ എഴുനേറ്റു.. ഇനി ചിലപ്പോൾ നാണം കൊണ്ട് ഇത്ത ഇങ്ങോട്ട് വരാതിരുന്നാൽ...
ഞാൻ കണ്ട സ്വപ്നങ്ങളും ആഗ്രഹിച്ച ഈ രാവും എന്റെ ജീവിതത്തിലെ ഒരു നഷ്ടമോതുന്ന ദിനമായി മാറുമാല്ലോ....
എന്ന ചിന്തയോടു കൂടി ഞാൻ ഇത്ത യെന്ന എന്റെ മോഹറാണിയുടെ റൂമിലേക്ക് അതെ സലീനയുടെ റൂമിലേക്ക് നീങ്ങി...
എന്റെ ഹൃദയം പട പാടാന്ന് ഇടിക്കാൻ തുടങ്ങി..
അല്ല അങ്ങിനത്തെ ഒരു മുതലിന്റെ അടുത്തേക്കാണ് ഈ പോയി കൊണ്ടിരിക്കുന്നത്..
എന്നെ കാത്തിരിക്കുന്നപോലെ റൂമിന്റെ ഡോർ ചാരി വചിട്ടെ ഉണ്ടായിരുന്നുള്ളു..
ചാരി വെച്ച ഡോറും തള്ളി തുറന്നു ഞാൻ ആ റൂമിലേക്ക് എന്റെ സലീന ഒരുങ്ങി ഇരിക്കുന്ന ആ റൂമിലേക്ക് ഞാൻ പ്രവേശിച്ചു...
എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി..
ഇത്തയുടെ പ്രതികരണം എന്താണെന്നു അറിയില്ലല്ലോ
ചുവന്ന ഡിം ലൈറ്റിന്റെ തിളക്കത്തിൽ ഇത്തയെന്ന മോഹിനിയെ ഞാൻ കണ്ടു...
ഞാൻ വന്നത് അറിയാതെ
കുഞ്ഞിന്റെ ദേഹത്തു കൈവെച്ചു കൊണ്ട് എന്തോ സ്വപ്നം കണ്ടു ചെരിഞ്ഞു കിടക്കുന്ന ഒരു സുന്ദരിയെ......
എന്നെ ഒരുപാട് കൊതിപ്പിച്ച എന്റെ ഇത്തയെ...
കാലനക്കം കേട്ടത് കൊണ്ടോ അതോ എന്നോടുള്ള അമിത സ്നേഹത്തിന്റെ ഫലമായോ ഞാൻ അടുത്തെത്തിയപ്പോയെക്കും ഇത്ത തിരിഞ്ഞു കിടന്നു....
ഇത്തയുടെ കണ്ണുകളിൽ ഒരു വെളിച്ചം വന്നണയുന്നത് ആ ചുവന്ന പ്രകാശത്തിലും ഞാൻ തിരിച്ചറിഞ്ഞു..
ഇത്തയുടെ ബെഡിനു അരികിലായി ഒരു യഥാർത്ഥ കാമുക ഭാവത്തോടെ ഞാനിരുന്നു..
എനിക്കിരിക്കാൻ പാകത്തിന് ഇത്ത കുറച്ചൂടെ അങ്ങോട്ട് നീങ്ങി കിടന്നു .
വാ തോരാതെ സംസാരിക്കുന്ന ഇത്താക്ക് മിണ്ടാൻ ഒരു പ്രയാസം പോലെ എനിക്കനുഭവപ്പെട്ടു...
സലീന ഇത്ത
💬 Comments
View all comments