0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.5K

കിടക്കേണ്ടി വരും അല്ലെടാ. എന്ന് പറഞ്ഞപ്പോൾ ഇത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഏയ്‌ ഇത്ത എന്താ ഇത്. ഇങ്ങിനെആയിരുന്നില്ല ഞാനെന്റെ ഇത്തയെ കാണാൻ ആഗ്രഹിച്ചത്.

എപ്പോഴും സന്തോഷത്തോടെ ചിരിച മുഖവും ആ കുശുമ്പും ആണ് ഞാനെന്റെ സലീനയിൽ കാണാൻ ആഗ്രഹിക്കുന്നത്.. നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ കണ്ട ആ മുഖം.

അതാണ് എനിക്ക് കാണേണ്ടത്..

രണ്ടു ദിവസം കൊണ്ട് നമ്മൾ ഒരുപാടു അടുത്ത് പോയി അല്ലെടാ.

അതെ ഒരുപാട് ഒരുപാട് അടുത്ത് പോയി..

അതാണെന്റെ ഭയവും ഇത്ത.

ഇപ്പൊ ആലോചിക്കുമ്പോൾ ഇങ്ങിനെയൊന്നും അടുക്കേണ്ടയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ സലീനക്ക്.

അത് ശരിയാ ആദ്യം ഒന്നും ഇങ്ങിനെ കരുതിയിരുന്നില്ല ഒരു തമാശ രൂപേണ ആയിരുന്നു ഞാൻ കണ്ടിരുന്നത് അതുകൊണ്ടാണ് അപ്പോയൊക്കെ നിന്നെ ഒരുപാട് വേദനിപ്പിച്ചത്.

ഇപ്പൊ എന്നെക്കാളും കൂടുതൽ ഞാൻ നിന്നെ സ്നേഹിച്ചു പോയോ എന്നൊരു തോന്നൽ..

രണ്ടു ദിവസം ഞമ്മൾ കഴിഞ്ഞു കൂടിയത് ആലോചിക്കുമ്പോൾ എനിക്കെന്തോ ഒരു സങ്കടം വരുന്നെടാ നിനക്കെങ്ങനെ ഉണ്ടോ.

ഏയ്‌ എനിക്കങ്ങനെ ഒന്നും തോന്നിയിട്ടില്ല ഇത്ത എന്ന് ചിരിച്ചോണ്ട് ഞാൻ പറഞ്ഞു.

ഹോ അപ്പോ നീ എന്നെ നിന്റെ സുഖത്തിന്നു വേണ്ടി മാത്രമേ കണ്ടുള്ളു അല്ലെ. സൈനു എന്ന് പറഞ്ഞു കൊണ്ട് ഇത്ത തിരിഞ്ഞു കിടന്നു..

ആ നേരത്തു തന്നെ എന്റെ ഫോൺ അടിച്ചു. എന്റെ ഫ്രണ്ടായിരുന്നു അത് ഞാനെടുത്ത ഹലോ എന്ന് പറഞ് കൊണ്ടിരിക്കുമ്പോൾ ഇത്ത എന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി കൊണ്ട് അവൻ നാളെ വരും എന്ന് പറഞ്ഞു.

അത് കേട്ട എന്റെ ഫ്രണ്ട് ആരാടാ അത് എന്ന്

💬 Comments

View all comments