0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.5K

പോകാൻ ഇറങ്ങുകയാണ്.

എന്ന് ഉമ്മ ഇത്തയോട് പറഞ്ഞു..

അയ്യോ അമ്മായി നിങ്ങൾക്ക് കൂടിയുള്ള അരി ഇട്ടല്ലോ ഇനിയിപ്പോ കഴിച്ചിട്ട് പോയാൽ മതി..

നിങ്ങൾ അവിടെ ചെന്നാലും ഉണ്ടാക്കാൻ നില്കണ്ടേ. അമ്മായി..

അപ്പോയെക്കും അമ്മായിയും ഇത്തയുടെ കൂടെ കൂടി. അത് ശരിയാ നിങ്ങളിനി പോയി ഉണ്ടാക്കാൻ നില്കണ്ടേ..

ഈ പെണ്ണിനോട് എത്ര പറഞ്ഞാലും കേൾക്കില്ല.. നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ.. മോളെ.

ഏയ്‌ ഇതൊരു ബുദ്ധിമുട്ട് ആണോ അമ്മായി.. ഞങ്ങള്ക്ക് എങ്ങിനെ ആയാലും ഉണ്ടാക്കണ്ടേ അതിലൂടെ ഇച്ചിരി കൂടി കൂട്ടി അത്രയല്ലേ ഉള്ളു..

ആ ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ നീ തീരുമാനിച്ചില്ലേ.. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അല്ല പിന്നെ..

അയ്യോ ഉമ്മ ഇനി ഇന്നും പോക്ക് നടക്കില്ലേ..

പോയിട്ട് നിനക്ക് ആ പിള്ളേരുടെ കൂടെ കറങ്ങി നടക്കാൻ അല്ലെ. അല്ലാണ്ട് വേറെ പണിയൊന്നും ഇല്ലല്ലോ അവിടെ..

ഇവിടാകുമ്പോ അടങ്ങി ഒതുങ്ങി ഇരിക്കുമല്ലോ നീ.. എന്നും പറഞ്ഞോണ്ട് ഉമ്മ എന്നെ നോക്കി.

അല്ല ഉമ്മ പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്ന് ചെല്ലാമെന്നു ഞാൻ പറഞ്ഞതാ..

ആരോട് അവിടെ ആരാ ഉള്ളത്.

അങ്ങിനെ ചോദിക്ക് അമ്മായി. അമ്മായി ഇങ്ങിനെ ഒന്നും ചോദിക്കാത്തതോണ്ടാ ഇവൻ ഇങ്ങിനെ കറങ്ങി നടക്കുന്നെ..

എന്ന് പറഞ്ഞോണ്ട് ഇത്ത ഉമ്മയുടെ കൂടെ കൂടി..

ഇനിയെന്തായാലും ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞോണ്ട് ഇത്ത പോയി.

കൂട്ടുകാരോട് ഇന്നെത്താം എന്ന് പറഞ്ഞ ഞാൻ ഒന്നും പറയാനാകാതെ ഇരുന്നു..

ഇത്ത പോയെ വഴിയേ ഞാനും നടന്നു..

അടുക്കളയിലെ തിരക്കിലും ഇത്ത എന്നെ കണ്ടു

അല്ല നീ പോയില്ലേ സൈനു ഞാൻ

💬 Comments

View all comments