0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.5K

ഹാ അതനുഭവിക്കാനും വേണം യോഗം മോനെ... നിന്റെ ഷിബിലിക്കാന്റെ ഒരു ഭാഗ്യം എന്ന് പറഞ്ഞോണ്ട് അവൻ ചിരിച്ചു.

ഞാൻ അവനെ ഒരു നോട്ടം നോക്കി.

ടാ ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാണ് എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി.

എന്തോ എനിക്കവനോട് വല്ലാത്ത ദേഷ്യം തോന്നി..

നമ്മൾ ഇഷ്ടപ്പെടുന്നവരെ പറ്റി ആരെങ്കിലും മോശമായിട്ട് പറയുന്നത് കേൾക്കാൻ നമുക്കാവില്ലല്ലോ.

ഞാൻ അനുഭവിക്കുന്നത് ഇവന്മാർ അറിയുന്നില്ലല്ലോ.

രാത്രിയിലെ യാത്ര ക്ഷീണം കാരണം വീട്ടിൽ വന്ന ഉടനെ ഒരു കുളിയും കുളിച്ചു ബെഡ്‌ഡിലേക്ക് കമിഴ്ന്നതേ ഓർമയുള്ളൂ.. എണീക്കുമ്പോൾ ഏതാണ്ട് 3മണി കഴിഞ്ഞിരുന്നു..

ഉറക്ക ത്തിന്റെ ആലസ്യം ശരീരത്തിൽ അനുഭവപ്പെട്ടു.

വീണ്ടും ഒരു കുളിയൂടെ കുളിച്ചു കൊണ്ട് ഡ്രെസ്സെല്ലാം മാറി ഞാൻ പുറത്തേക്കു വന്നു..

ഫോണെടുത്തു നോക്കിയപ്പോൾ മിസ്സ്‌ കാളിന്റെ പൂരം.

എല്ലാം നോക്കി ഉമ്മയുടെതായിരുന്നു കൂടുതലും പിന്നെ ഇത്തയും ഉപ്പയും കൂട്ടുകാരും..

ഒരുമോനെ ഉള്ളു അതിന്റെ സ്നേഹക്കൂടുതൽ കൊണ്ട് ഉമ്മാക്ക് ഞാൻ പോയി വരുന്നത് വരെ സമാധാനം കിട്ടിയുട്ടുണ്ടാകില്ല..

പിന്നെ ഉപ്പയുടെ കാര്യവും അത് തന്നെ..

വണ്ടിയെടുത്തു ഉമ്മയുടെ അടുത്തേക്ക് പോകാനായി ഇറങ്ങി.. വീണ്ടും ഉമ്മയുടെ കാൾ വന്നു.

അറ്റൻഡ് ചെയ്തു.

നീ എന്താ വിളിച്ചിട്ട് എടുക്കാതെ സൈനു നീ വന്നോ അതോ അവിടെ തന്നെ അങ്ങ് കൂടിയോ.

ഇല്ല ഉമ്മ ഞാൻ രാവിലെ വീട്ടിൽ എത്തി.

പിന്നെ എന്താ നീ വിളിച്ചു പറയാഞ്ഞേ.

ഞാനും സലീനയും എത്ര തവണ വിളിച്ചു എന്നറിയുമോ. ഞങ്ങൾ പേടിച്ചു പോയി.. പിന്നെ നിന്റെ ഫ്രണ്ട് ഒരുത്തനുക് ഉപ്പ വിളിച്ചു വിവരമറിഞ്ഞപ്പോയ സമാധാനം ആയെ.

ഉറക്കക്ഷീണം

💬 Comments

View all comments