Chapter Title : ഇത്ത 6 [Sainu]
ഇറങ്ങി.. തിരികെ വണ്ടിയിലേക്ക് കയറി കൊണ്ട് ഞാൻ മോളെ നോക്കി ചിരിച്ചു.
അവളെന്നയും നോക്കി ചിരിച്ചു
ഞാൻ വണ്ടി എടുത്തു പുറത്തേക്കിറക്കി. ഇത്ത ഗേറ്റ് അടച്ചു കൊണ്ട് വണ്ടിയിൽ വന്നു കയറി.. ഇരുന്നു.
ഉമ്മ സൈനു പോകാം എന്ന് പറഞ്ഞു.
ഞാൻ വണ്ടിയെടുത്തു. ഇത്തയെ നോക്കി ഇത്തയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശ പൂരിതമായിരുന്നു..
അതെ ഇനി രണ്ടു വർഷത്തോളം ഇത്തയെന്ന സുന്ദരി എന്റെ വീട്ടിൽ. എന്റെ കൂടെ......... ഒരു മണവാട്ടിയെ പോലെ എന്ന സന്തോഷത്തോടെ ഞങ്ങൾ പുറപ്പെട്ടു.
കുറേദൂരം വന്നപ്പോയാണ് ഇത്ത എന്തോ എടുത്തില്ല എന്ന് പറഞ്ഞത്.
അത് അത്യാവശ്യമാണോ എന്ന് ചോദിച്ചു.
ഇപ്പോയില്ല കുറച്ചു കഴിഞ്ഞു മതി എന്ന് ഇത്ത.
എന്നാൽ എനിക്ക് കോളേജില്ലാത്ത ഒരു ദിവസം നമുക്കു വന്നെടുക്കാം
എന്നും പറഞ്ഞു ഞാൻ ഇത്തയോട് കണ്ണിറുക്കി കാണിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു..
അതും നല്ലതാണ് ആരുമില്ലാതെ എന്റെ ഇത്തയെ ഒരുദിവസം കിട്ടുമല്ലോ എന്നോർത്തായിരുന്നു ഞാനത് പറഞ്ഞത്..
അത് മനസിലാക്കിയെന്നോണം ഇത്ത കണ്ണുകൊണ്ടു ഓക്കേ എന്ന് പറഞ്ഞു.....
മോൾ ബാക്കിൽ ഉമ്മയുടെയും ഇത്തയുടെയും കൂടെ ആണ് ഇരുന്നിരുന്നത്. അമ്മായി ഫ്രണ്ടിലും..
ഇടയ്ക്കിടയ്ക്ക് മോളുടെ വക ഉമ്മ കിട്ടിക്കൊണ്ടിരുന്നത് കൊണ്ട് വീടെത്തിയത് അറിഞ്ഞില്ല..
വണ്ടി ഞങളുടെ കോമ്പൗണ്ടിലേക്ക് നിറുത്തി. സാധനങ്ങൾ എല്ലാം ഇറക്കി വീട്ടിലേക്കു എടുത്തു വെച്ചുകോണ്ടിരുന്നു ഞാനും ഇത്തയും.
യാത്ര ക്ഷീണത്താൽ ഉമ്മയും അമ്മായിയും അകത്തു കയറി ഇരുന്നു..
മോൾ ഞങ്ങളുടെ കൂടെ കൂടി അവളാൽ കഴിയുന്നത് അവളും എടുത്തു കൊണ്ടിരുന്നു..
മോളെ നിന്റെ സാധനങ്ങൾ ഒക്കെ മുകളിലെ കൊണ്ട് പോയി വെച്ചോ. എടാ
💬 Comments
View all comments