0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.6K

കിടക്കാൻ പറ്റുകയുള്ളു എന്ന താല്പര്യം ആയിരുന്നു അതിന്നു പിന്നിൽ.

സൈനു സൈനു എന്ന ഉമ്മയുടെ വിളി കേട്ടാണ് ഞാൻ റൂമിൽ നിന്നും വെളിയെ വന്നത്..

എന്താ ഉമ്മ എന്ന് ചോദിച്ചോണ്ട് ഞാൻ തായേ ഉമ്മയുടെ അടുത്തേക്ക് വന്നു

എടാ നീ കടയിൽ പോയി സാധനങ്ങൾ എല്ലാം വാങ്ങിച്ചോണ്ട് വാ..

ഇതുവരെ ഞാനും നീയും മാത്രമല്ലെ ഉണ്ടായിരുന്നുള്ളു. ഇനി അങ്ങിനെ അല്ലല്ലോ. അവർക്കുള്ളത് വാങ്ങേണ്ടേ..എന്ന് പറഞ്ഞു.

അത് ശരിയാ. ഞങ്ങൾ രണ്ടുപേരും മാത്രമുള്ളപ്പോൾ എന്തൊങ്കിലും ഒക്കെ മതിയായിരുന്നു.

ഇനിയിപ്പോ അങ്ങിനെ പറ്റില്ലല്ലോ.

അങ്ങിനെ ഉമ്മ കുറെ സാധനങ്ങൾ പറഞ്ഞു.. അതെല്ലാം ഞാൻ എഴുതി എടുത്തു..

എല്ലാം കഴിഞ്ഞു പുറപ്പെടാൻ നേരമാണ് ഉമ്മ പറഞ്ഞെ.

കുറച്ചു ബിസ്ക്കറ്റ് പായ്ക്കറ്റും വാങ്ങിച്ചോ മോളുള്ളതല്ലേ അവൾക്ക് ഇഷ്ടമുള്ളതെല്ലാം നോക്കി വാങ്ങിച്ചോ പിന്നെ വേറെ എന്തെങ്കിലും അവൾക്ക് വേണ്ടത് വാങ്ങിച്ചോണ്ടി എന്ന് കൂടി പറഞ്ഞു.

ഉമ്മാക്ക് ഞാനിവിടെ ഇത്രയും കാലം ഉണ്ടായിട്ടും എന്നോട് ഇല്ലാത്ത സ്നേഹമാണല്ലോ അവളോട്‌.

പോടാ അവൾ കുട്ടിയല്ലേ. ഹാ മറക്കണ്ട അവൾക്കു വേണ്ടത് എന്താണോ അതെല്ലാം വാങ്ങിച്ചോ.

ഇപ്പൊ അവൾക്കു ഒന്നും വേണ്ടി വരില്ല നാളെ രാവിലെ എണീക്കുമ്പോൾ അവൾക്ക് ബിസ്ക്കറ്റ് നിര്ബന്ധമാണ്.. വെറുതെ അവളെ കരയിപ്പിക്കേണ്ട എന്നും പറഞ്ഞു..

ഓക്കേ എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും ഇത്തയും മോളും എന്റെ മുന്നിൽ വന്നു.

അല്ല ഉറങ്ങിയില്ലേ മോളു എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ എടുത്തു..

അവളിപ്പോ എണീറ്റതെ ഉള്ളു.

അവിടെ എന്നെ കിടക്കാൻ സമ്മതിക്കണ്ടേ അപ്പൊ ഞാനിങ്ങോട്ട് കൊണ്ട് വന്നതാ.

അതേതായാലും നന്നായി മോളെ.എന്ന് പറഞ്ഞു ഉമ്മ

💬 Comments

View all comments