0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.5K

പോയി.

ആ അവൾ നിന്റെ കൂടെ ആയിരുന്നോ.

അതെ എന്തെ അമ്മായി

ഇവളിത് എന്തു ഭാവിച്ച.

ഞങ്ങൾ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞപ്പോയേക്കും അവൾ പിന്നെയും എന്റെ കൂടെ കൂടി.

ഞാൻ അവളെയും എടുത്തു നടന്നു.

അത് കണ്ടു ഉമ്മയും അമ്മായിയും ഇത്തയും ചിരി അടക്കാൻ പാടുപെട്ടു

ഇനി ഒരുറക്കം ഉമ്മക്കും അമ്മയിക്കും ശീലം ഉള്ളത് കൊണ്ട് ഞങ്ങൾ അവരെ ശല്യം ചെയ്യാതെ മുകളിലെ റൂമിലേക്ക്‌ പോയി.

ഞാനും അവളും ഒന് ഉറങ്ങി എണീറ്റത് കൊണ്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ഉറക്കം വരാതെ ഞാൻ മോളെയും കൊണ്ട് ഓരോ കളിയിൽ ഏർപ്പെട്ടു.

അവളുടെ ചിരിയും കളിയും എന്നെ ഒരുപാട് മാറ്റിയിരുന്നു..

നാട്ടിലെ ഫ്രണ്ട്‌സ് വിളിച്ചോണ്ടിരുന്നു ഞാൻ അതൊന്നും കാര്യമാകാതെ മോളുടെ കൂടെ കളിച്ചു കൊണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോയെക്കും ഇത്തയും അങ്ങോട്ട്‌ വന്നു.

അല്ല നിങ്ങൾ രണ്ടാളും ഉറങ്ങിയില്ലേ സൈനു.

ഇല്ല ഇത്ത ഞങ്ങൾ ഇപ്പോൾ ഉറങ്ങി എണീറ്റല്ലേ ഉള്ളു അല്ലെ മോളെ.

അതേതായാലും നന്നായി ഇനി നീ ഇവളെയും കളിപ്പിച്ചു ഇവിടിരിക്ക്.

ഞാനൊന്ന് ഉറങ്ങിയിട്ട് വരാം..

മോളു അങ്കിളിന്റെ കൂടെ കളിച്ചോ ഉമ്മച്ചി ഇപ്പൊ വരാം എന്ന് മോളോട് ആയി പറഞ്ഞു.

അതിനവൾ തലയും ആട്ടികൊണ്ട് ചിരിച്ചു.

അല്ല ഞങ്ങളെ ഇവിടെ ആക്കിയിട്ടു ഇത്ത ഉറങ്ങാനുള്ള പരിപാടിയാണോ

അതേടാ ഇനി ഇവളുറങ്ങും എന്ന് തോന്നുന്നില്ല അതുകൊണ്ട് മോനു ഇവളെയും കളിപ്പിച്ചു ഇരുന്നോ.

എനിക്കൊന്നു ഉറങ്ങണം..

അതിനെനെന്തിനാ അങ്ങോട്ട്‌ പോകുന്നെ ഇത്താക്ക് ഇവിടെ കിടന്നുറങ്ങിക്കൂടെ..

അത് കേട്ട് ചിരിച്ചോണ്ട് ഇത്ത മോന്റെ മനസ്സിലിരിപ്പ് മനസിലായി. ഞാനിവിടെ കിടന്നാൽ

💬 Comments

View all comments