Chapter Title : ഇത്ത 7 [Sainu]
പറഞാലോ.
ഒന്നും നോക്കില്ല ആ നിമിഷം അവളവളുടെ വീട്ടിൽ ഞാനും ഉമ്മയും ഇവിടെ ഞങ്ങടെ വീട്ടിൽ.
അല്ലെ ഉമ്മ..
ഹോ ആയിക്കോട്ടെ മോനെ.
ഇതൊക്കെ അപ്പോഴും കാണണം കേട്ടോ സൈനു എന്ന് ഇത്ത.
അതൊരിക്കലും മാറില്ല ഉമ്മയെ എതിർക്കുന്ന ഒരുതിയേയും ഞാൻ കൂടെ കൊണ്ട് നടക്കില്ല.
ഹോ വിധിയുണ്ടേൽ നമുക്ക് കാണാം
ഹാ കാണാം.
മോളെ നീ അവന്റെ വാർത്തമാനത്തിന് നില്കുകയാണോ അവന്നു വേറെ പണിയൊന്നും ഇല്ല ഇത് തന്നെയാ പണി. നമുക്ക് വേറെ പണിയുള്ളതാ.
മോൾക്ക് ചായ കൊടുക്കേണ്ടേ.
ഉമ്മ അവളുടെ ഉമ്മാക്ക് ഇല്ലാത്ത വിഷമം എന്തിനാ ഉമ്മ എന്റുമ്മക്ക്.
എനിക്ക് ചായ തരാൻ പറ ഉമ്മ.
എടാ എന്ന് പറഞ്ഞു ഇത്ത വിറകെടുത്തതും ഞാൻ ഓടി. അത് കണ്ടു ചിരിച്ചു കൊണ്ട് ഉമ്മയും മോളും അവിടെ ഇരുന്നു..
അവൻ വെറുതെ പറയുന്നതാ മോളെ അത് കാര്യമാക്കണ്ട.
അമ്മായി അതെനിക്കറിയാം എന്നാലും അവനെ ഒന്നു കളിപ്പിക്കാൻ വേണ്ടിയാ അവനെ എനിക്കറിയാവുന്നതല്ലേ.
മോളെ അവനോളം സ്നേഹിക്കുന്ന ഒരാളും വേറെ ഇല്ല ചിലപ്പോ യൊക്കെ എന്നെക്കാളും അവൻ എന്റെ മോളെ സ്നേഹിക്കുന്നുണ്ട്.
അതാവന്നു കൂടെ പിറപ്പില്ലത്തോണ്ടാ അവൻ ഇങ്ങിനെ ഓരോന്നും പറയുന്നേ അങ്ങിനെ ഉള്ള ഒന്നിനെ ദൈവം നേരത്തെ വിളിച്ചില്ലേ.. എന്ന് പറഞ്ഞു ഉമ്മ കരയാൻ തുടങ്ങിയതും ഞാനെത്തി നോക്കി കൊണ്ട് എന്താ ഇവിടെ എന്റെ കുറ്റമാണോ പറഞ്ഞോണ്ടിരിക്കുന്നെ.
പോടാ വെറുതെ അമ്മായിയെയും കരയിച്ചു..
ഏയ് എന്റുമ്മ കരഞ്ഞോ എന്തിനു.
എന്റുമ്മാനെ കരയിച്ചത് ആരാ ഉമ്മ എന്തുണ്ടെലും ഉമ്മാന്റെ ഈ പൊന്ന് മോനോട് പറഞ്ഞാ പോരെ.
അത് കേട്ട്
💬 Comments
View all comments