0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.6K

ഞാനും എന്ന് പറഞ്ഞോണ്ട്.

ഞാൻ ഇത്തയെ ഒന്ന് നോക്കി.

ഇത്ത എന്തോ ആലോചിച്ചു കൊണ്ട് അവളെ എടുത്തു. അങ്കിൾ കോളേജിലേക്കല്ലേ മോളെ അങ്കിൾ പഠിക്കാൻ പോകുകയല്ലേ മോളെ പഠിച്ചു വല്യ ആളാകുമ്പോ നമുക്ക് അങ്കിളിന്റെ കൂടെ പോകാം എന്ന് പറഞ്ഞു മോളെ സമാധാനിപ്പിച്ചു. അത് കേട്ട് എന്റെ മനസ്സ് ഒന്ന് ഉലഞ്ഞു.

അപ്പോഴും മോൾ കരഞ്ഞുകൊണ്ട് ഇരുന്നു.

ഞാൻ ഇത്തയോട് അവളെ നോക്കണേ എന്ന് പറഞ്ഞോണ്ട് നേരെ ബൈക്കിൽ കയറി.

ഞാൻ കയറുന്നതു സ്റ്റാർട്ടക്കുന്നതും എല്ലാം ഇത്ത മോളെ ചൂണ്ടി കാണിച്ചു കൊണ്ട് കൊഞ്ചിച്ചു.

എന്റെ മനസ്സ് എന്നെ വിട്ടു പോകുന്നപോലെ തോന്നി മോളെയും പിടിച്ചുള്ള ഇത്തയുടെ ആ കൊഞ്ചൽ കണ്ടിട്ട്..

ഞങ്ങടെ മനസ്സിൽ എന്റെയും ഇത്തയുടെയും മനസ്സിൽ ഉള്ളത് എന്താണെന്ന് അറിയാതെ ഉമ്മ മോളെയും നോക്കി ഇരുന്നു...

ഗേറ്റ് മറക്കുന്നത് വരെ മോൾ എന്നെയും നോക്കികൊണ്ട്‌ കരഞ്ഞു അത് കണ്ടു നിൽക്കാനാകാതെ ഞാൻ വണ്ടി എടുത്തു പോയി..

കോളേജിലെ ഫ്രണ്ട്സും ആയി നല്ലോണം ചിരിയും തമാശകളും കഴിഞ്ഞു ക്ലാസിലേക്കെത്തി. അവിടെ എന്നെ കാത്തിരുന്നത് ഒരു വലിയ സന്തോഷം ആയിരുന്നു..

ഇപ്രാവിശ്യത്തെ കോളേജിലെ എക്സാം റിസൾട്ടിൽ ഞാനായിരുന്നു കോളേജിലെ ഒന്നാമൻ. അതെനിക്ക് നൽകിയ സന്തോഷത്തിനു അതിരില്ലായിരുന്നു.. ഞാനെന്ന വിദ്യാർത്തിയുടെ പഠനത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതായിരുന്നു അത്..

ക്ലാസ്സിൽ വന്ന ഓരോ അധ്യാപകരും എന്നെ പുകഴ്ത്തി അതിലും ഞാനിഷ്ടപെടുന്ന എന്റെ പ്രിയ അദ്ധ്യാപകൻ പുകഴ്ത്തുന്നത് കേൾക്കാൻ നല്ല സന്തോഷം ഉണ്ടായിരുന്നു..

ഇനി മെയിൻ എക്സാം അടുക്കുകയാണ് ഇതുപോലെ അതിലും മികച്ചു നിൽക്കണം സ്റ്റേറ്റ് ഫസ്റ്റ് വാങ്ങാൻ നല്ലോണം ശ്രമിക്കണം. എന്ന്

💬 Comments

View all comments