Chapter Title : ഇത്ത 8 [Sainu]
കിടന്നു...
============================
നിറുത്താതെയുള്ള ഫോൺ സൗണ്ട് കെട്ടിട്ടാണ് ഞാൻ അടിയിലേക്ക് പോയത് എന്റെ ഫോൺ അല്ല അടിക്കുന്നത്. ഉമ്മയുടെ ഫോൺ ആയിരുന്നു..
ഉമ്മ അടുക്കളയിൽ ആയതിനാൽ കേൾക്കാത്തത് കൊണ്ടോ എന്തോ എടുക്കാൻ വൈകി ഫോണിങ്ങനെ അടിച്ചോണ്ടിരുന്നു...
ഞാൻ പോയി ഫോണെടുത്തു ഉമ്മാക്ക് കൊണ്ട് പോയി കൊടുത്തു.
ഉമ്മ അതെടുത്തു ഉപ്പയായിരുന്നു വിളിച്ചത്.
ഉ പ്പയുടെ സംസാരം ഒന്നും കേൾ ക്കാൻ കഴിഞ്ഞില്ല ഉമ്മ പറയുന്നത് മാത്രം കേട്ടു. പിന്നെ ഉമ്മയുടെ മൂളലും..
ഉമ്മ പറയുന്നത് ഞാൻ വിവരിക്കാം.
ഹലോ.
?????
എന്തൊക്കെയുണ്ട് വിശേഷം..
???????
അവനെന്തു പറ്റി.
????????
ചെ നിങ്ങൾ വെറുതെ എന്റെ കുട്ടിയെ പറ്റി വേണ്ടാത്തതൊന്നും പറയണ്ട..
??????
ഇല്ല ഇക്ക ഞാൻ വിശ്വസിക്കില്ല.
???????????
അവനങ്ങിനത്തെ ആളല്ല.
?????????
നിങ്ങൾ എങ്ങിനെ അറിഞ്ഞു???
ഹ്മ്മ്
അവർ വെറുതെ അവനെപ്പറ്റി പറഞ്ഞതാണെങ്കിലോ...
ഇക്ക ഒരുമിനിട്ടു ഞാൻ റൂമിലേക്ക് പോകട്ടെ..
?????
ആ ഇനി പറ അവൻ അങ്ങിനെ ചെയ്യുമോ ഇക്ക.
പാവം നിങ്ങൾ പറഞ്ഞത് ശരിയാണെൽ അവളിതെങ്ങിനെ സഹിക്കും.
ആ കുഞ്ഞിന്റെ അവസ്ഥ.. അതിന്റെ മുഖം കണ്ടോണ്ട് അവനിതിനെങ്ങിനെ തോന്നി എന്റെ ദൈവമേ..
.???????
ഞാൻ ആകെ പേടിച്ചു ആരെ പറ്റിയാണ് ഉമ്മയും ഉപ്പയും പറയുന്നത് എന്നെയും ഇതയെയും കുറിച്ചാണോ..
എന്തായാലും കേട്ടു നോക്കാം.
ഒരു പെൺകുഞ്ഞല്ലേ അവന്നു.
ഹാവു പാതി സമാധാനമായി..
എന്നെ കുറിച്ചല്ല എനിക്ക് കുഞ്ഞില്ലല്ലോ. എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ ബാക്കികൂടി കേൾക്കാനായി ഉമ്മ കാണാതെ ഒളിഞ്ഞു നിന്നു.
ന്നാലും ഇക്ക അവന്റെ ഒക്കെ വിചാരം എന്താ. ഈ പെണ്ണിനേയും
💬 Comments
View all comments