0%

Chapter Title : ഇത്ത 8 [Sainu]

Author : SAINU Read All Parts 2.7K

ആയോ ഇത്താക്ക്.

ഹ്മ്മ്

എനിക്കി അപ്പോഴാ സമാദാനം ആയത്..

ഹോ എന്തിനാ ഇത്ത ഇങ്ങിനെ എന്നെ സ്നേഹിച്ചു കൊല്ലുന്നതു.

ഹോ അപ്പൊ ഞാൻ വിളിക്കാൻ പാടില്ലേ. എന്റെ സൈനു എങ്ങോട്ടാ പോയെ എന്നെനിക്കു അറിയേണ്ടേ.

ഹോ സമ്മതിച്ചു ഇപ്പൊ അറിഞ്ഞില്ലേ ആ അറിഞ്ഞെടാ.

എന്തെ നിന്നെ അവൾ എന്തെങ്കിലും പറഞ്ഞോ.

അവളെ എന്തു പറയാനാ

അവള് എന്തെങ്കിലും പറഞ്ഞാൽ വിവരമറിയും അവൾ.

അല്ലെടാ വേറെ എന്തെങ്കിലും.

ഏയ്‌ ഇല്ല

അല്ല ഇത്ത ഇനി വേറെ വല്ലതും അവളോട്‌ പറഞ്ഞിരുന്നോ.

ആ ഞാൻ നമ്മുടെ എല്ലാ കാര്യവും അവളോട്‌ പറഞ്ഞു.

ഹേ അതെന്തിന്.

അവൾ ഇനീ നിന്നെ ശല്യം ചെയ്യാതിരിക്കാൻ.

ഹോ നന്നായി ഇനി ആരോടെങ്കിലും അതെല്ലാം പറയാൻ തോന്നുന്നുണ്ടോ.

ഏയ്‌ ആരോടും ഇല്ല അവൾ മനസ്സിലാക്കാൻ വേണ്ടിയാണെടാ.

ഹോ നന്നായി.

എന്താ നിനക്ക് ഇഷ്ടപ്പെട്ടിലെ

പെരുത്തു ഇഷ്ടായി.

അല്ല മോളെന്ത്യേ.

അവൾ ഇവിടെ ഉണ്ട് അടിയിലാ.

ഹ്മ്മ് ന്നാ ശരി എന്ന് പറഞ്ഞു ഫോൺ വെക്കാൻ നിന്നതും ഇത്ത വെക്കല്ലേ ഫോൺ വെക്കല്ലേ എന്ന് പറഞ്ഞോണ്ട് ഫോണിലൂടെ കുറെ ഉമ്മകൾ തന്നു കൂടെ

ലവ് യു സൈനു എന്ന് പറഞ്ഞു.

ഹ്മ്മ് എന്ന് പറഞ്ഞതും.

അതെന്താ ഇഷ്ടപെട്ടില്ലേ എന്റെ സൈനുവിന്.

ഹ്മ്മ് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതും

എന്ന ഇനി ഫോൺ വെച്ചോ എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ കട്ടാക്കി.

ഈ ഇത്തയുടെ ഒരു കാര്യം എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ റിഹേഴ്സൽ ക്യാമ്പിലേക്കു പോയി..

.കുറച്ചു നേരം കൂടെ റിഹേഴ്സൽ എല്ലാം ചെയ്തു കൊണ്ട് ഞങ്ങൾ

💬 Comments

View all comments