0%

Chapter Title : ഇത്ത 8 [Sainu]

Author : SAINU Read All Parts 2.7K

പിന്നെ എന്ന എന്ന ചോദ്യം എന്നെയും അതിലേക്ക് അടുപ്പിച്ചു.

ഇത്താക്ക് ഞാൻ കൊടുത്ത വാക്ക് എന്നാലോചിച്ചപ്പോൾ ഒരു പ്രയാസം മനസ്സിൽ തങ്ങി.

എടാ വിജേഷേ എന്ന് പറഞ്ഞോണ്ട് ഞാൻ നാക്കേടുത്തതും ഇനി ഇതിൽ ഒരു ആലോചനയില്ല ആരൊക്കെയുണ്ട് എന്ന് ചോദിച്ചു നോക്ക് എന്നും പറഞ്ഞു റഷീദിനെ അവൻ മറ്റുള്ളവരുടെ ഇടയിലേക്ക് പറഞ്ഞയച്ചു.

അധികമൊന്നും ആരുമില്ല ഒരു 8പേർ മാത്രമേ ഉള്ളു പിന്നെ nmmal മൂന്നുപേരും എന്ന് പറഞ്ഞോണ്ട് റഷീദ് വന്നു..

എന്നാൽ ഏതാ വാങ്ങിക്കേണ്ടേ എന്നു ചോദിച്ചോണ്ട് നല്ല ബ്രാൻഡ് പറയെടാ സൈനു എന്ന് പറഞ്ഞു.

ഏയ്‌ നിങ്ങൾ തന്നേ തീരുമാനിച്ചോ ബ്രാൻഡ് എന്നൊക്കെ പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു...

അവര് തന്നേ ഏതൊക്കെ ബ്രാണ്ടിന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നു കൊണ്ട് ഏതോ ഒരു ബ്രാൻഡ് പറഞ്ഞുറപ്പിച്ചു.

അപ്പോഴാണ് എന്റെ ഫോൺ അടിക്കുന്നത് ഞാൻ കണ്ടത്.

ആ പണികൾ കാണാൻ പോയപ്പോൾ സൈലന്റ് ആക്കിയതായിരുന്നു..

സലീന എന്നുള്ള പേര് കണ്ടതുകൊണ്ട് അവരുടെ ഇടയിൽ നിന്നും കുറച്ചു മാറിക്കൊണ്ട് ഞാൻ ഫോൺ എടുത്തു.

അപ്പോയെക്കും അങ്ങേ തലക്കൽ നിന്നും ചോദ്യം വന്നു തുടങ്ങി.

ഹലോ ആ സൈനു നീ എവിടെയാ നിന്നെ എത്രനേരമായി വിളിക്കുന്നെ നീയെന്താ ഫോണെടുക്കാത്തെ.

കോളേജ് കണ്ടപ്പോൾ ഞങ്ങളെ മറന്നോ എന്നൊക്കെ ഉള്ള പരിഭവവുമായി ഇത്ത.

ഒന്നുമില്ല ഇത്ത ഫോൺ സൈലന്റ് ആക്കിയതായിരുന്നു ഇവിടെ പ്രോഗ്രാമിനുള്ള റിഹേഴ്സൽ നടന്നോടിരിക്കുക ആയിരുന്നു.

ഹാ എന്നിട്ട് കഴിഞ്ഞോ.

ആ കഴിഞ്ഞു തുടങ്ങി.

എപ്പോഴാ വരിക.

കുറച്ചൂടെ കഴിഞ്ഞു വരാം ഇത്ത.

റിഹേഴ്സൽ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും

💬 Comments

View all comments