Chapter Title : ഇത്ത 8 [Sainu]
ഞാൻ വരുമ്പോൾ കൊണ്ട് വന്നോളാം.
വേണ്ട ഇത്ത ഞാൻ കൊണ്ട് പോയി കൊള്ള.
എന്ന് പറഞ്ഞോണ്ട് ഞാൻ നടന്നു.
റൂമിലെത്തി മോളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞതും ഒപ്പമായിരുന്നു.. ഞാനെന്റെ ഫോണെടുത്തു ചാർജിൽ ഇട്ടോണ്ട് മോളെയും കെട്ടിപിടിച്ചു കിടന്നു..
അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞു ഇത്ത മുകളിലോട്ടു വന്നു.
സൈനു ഞാൻ ഒന്ന് കുളിക്കട്ടെ മോൾ ഉറങ്ങിയോടാ.
ആ ഉറങ്ങി ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.
എന്താടാ ഇങ്ങിനെ നോക്കുന്നെ ഞാനിപ്പം വരാട്ടോ എന്ന് പറഞ്ഞോണ്ട് ഇത്ത കുളിക്കാനായി പോയി.
എന്റെ സലീന ഇപ്പൊ ഒരുങ്ങി വരും എന്നോടൊപ്പം ഈ രാത്രിയെ സന്തോഷിപ്പിക്കാൻ. ഞാനെന്തു ചെയ്യും എനിക്കാണേൽ അതറിഞ്ഞപ്പോ മുതൽ ഒന്നിനും ഒരു താല്പര്യം വരുന്നില്ല. സലീന ഇത്ത വന്നാൽ ഞാനെന്തു പറയും എല്ലാ സത്യങ്ങളും തുറന്നു പറയണോ..
ഏയ് വേണ്ട അത് ഇത്താക്ക് താങ്ങാൻ കഴിഞ്ഞില്ലേ.
എന്നാലോചിച്ചു കൊണ്ട് കിടന്നു..
ഇത്ത കുളിയെല്ലാം കഴിഞ്ഞു സന്തോഷത്തോടെ എന്റെ അടുക്കലേക്കു ഈ രാത്രി ആഘോഷിക്കാൻ വേണ്ടി ഓടിയെത്തി..
ഞാൻ ഉറക്കം നടിച്ചു കിടന്നു.
എന്താ സൈനു നിനക്ക് പറ്റിയെ.
കാൽ വേദന കൂടുതൽ ആണോ. എന്നൊക്കെ ചോദിച്ചോണ്ടിരുന്നു.
അതോ ഇനി നിനക്കും എന്നെ വേണ്ടാതായോ.. നീ എന്തിനാ എന്നെ ഇങ്ങിനെ സങ്കട പെടുത്തുന്നെ.
നിന്റെ കൂടെ കിടക്കാൻ എത്ര ആഗ്രഹിച്ച ഞാൻ വന്നത് എന്നറിയുമോ. അപ്പൊ നീ ഇങ്ങിനെ തിരിഞ്ഞു കിടന്നാൽ എങ്ങിനെയാ സൈനു എനിക്കിതു താങ്ങാൻ കഴിയുന്നില്ലെടാ.
വായോ സൈനു എന്നെ ഒന്ന് സമാധാനിപ്പിച്ചു കൂടെ നിനക്ക്.
നിന്നോട് ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടോ തെറ്റായി വല്ലതും.
അതോ
💬 Comments
View all comments