0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.4K

എന്റെ മോന്റെ നാക്കിറങ്ങി പോയോ എന്ന് ചോദിച്ചോണ്ട് ഉമ്മ ചായ കുടി തുടർന്നു..

മോളുടെ കരച്ചിൽ കേട്ട ഉമ്മ.

ഇവിടെ ഇരുന്നു വായിട്ടിലക്കാതെ പോയി മോളെ എടുത്തോണ്ട് വാടാ.

എന്ന് പറഞ്ഞു കൊണ്ട് എന്നെ മോളെ എടുക്കാൻ പറഞ്ഞയച്ചു.

നീ കുളിച്ചതല്ലേ സൈനു അവളെ ഞാനെടുത്തോലാം എന്ന് പറഞ്ഞു ഇത്ത പോകാൻ നിന്നതും

അവൻ എടുത്തോളും മോളെ പോകുമ്പോ ഒന്നുടെ കുളിച്ചോളും. അപ്പൊയെ അവന്റെ ചൂടൊക്കെ ഒന്ന് കുറയു അല്ലെടാ സൈനു

എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ തടഞ്ഞു.

ഹോ ഞാനെടുത്തിട്ടു വരാമേ എന്നു പറഞ്ഞോണ്ട് ഞാൻ മോളെ എടുക്കാനായി പോയി.

മോൾ വരുന്നതും കാത്തു എന്റെ ഉമ്മ ഇരുന്നു.

ഞാൻ അവളുമായി തായേക്ക് വന്നതും ഉമ്മ അവളെ വാങ്ങി.

എന്താ മോളു ചായ വേണോ അങ്കിൾ നിനക്ക് ചായ തന്നില്ലേ എന്നൊക്കെ പറഞ്ഞോണ്ട് മോളെ കൊഞ്ചിച്ചോണ്ടിരുന്നു ഉമ്മ. അവളെന്നെയും നോക്കും ഉമ്മയെയും നോക്കും അങ്ങിനെ രണ്ടുമൂന്നു വട്ടം മാറി മാറി നോക്കി കൊണ്ടിരുന്നു.

എന്താ മോളു അതാരാണെന്നു നോകുകയാണോ. അത് മോളുടെ അങ്കിൾ അല്ലെ എന്തെ അങ്കിൾ എന്തെങ്കിലും കാട്ടിയോ മോളെ. എന്ന് ചോദിച്ചോണ്ടിരുന്നു.

അതിനവൾ കരഞ്ഞോണ്ട് എന്റെ നേരെ കൈ നീട്ടി.

എന്തെ അങ്കിൾനെ മതിയോ മോൾക്ക്‌ അമ്മായിയെ വേണ്ടേ എന്ന് പറഞ്ഞോണ്ട് എടാ ഇവളെ എടുക്കെടാ അവൻ നോക്കി നില്കുന്നത് കണ്ടില്ലേ മോൾ നിന്റെ അടുത്തേക്ക് വരാൻ അല്ലെ കരയുന്നത് കണ്ടില്ലേ നീ എന്ന് പറഞ്ഞു.

ഞാൻ അവളെ എടുത്തോണ്ട്

ചെയർലേക്ക് ഇരുന്നു. ടാ ഈ ബിസ്‌ക്കറ്റും ചായയും മോൾക്ക്‌ കൊടുത്തേ എന്ന്

💬 Comments

View all comments