0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.4K

വേണോ.

കിട്ടിയാൽ കൊള്ളാം.

ഹോ എന്നാൽ ഒന്നു കൂടെ ചൂടാവട്ടെ എന്നിട്ട് എടുത്തു തരാം..

ഹോ അങ്ങിനെ.

ഹ്മ്മ് അങ്ങിനെ തന്നെയാ..

ഓക്കേ മാഡം എന്നാൽ ഇനി ചുടാകാൻ ഞാൻ കാത്തുനിൽക്കുന്നില്ല ഞാൻ പോകട്ടെ. ഇവളെ ഒന്ന് ആ കരങ്ങളിലേക്ക് എടുത്താലും.

നീ ഇവളെയും കൊണ്ടേ പോകു. നോക്കിക്കോ. എന്നു പറഞ്ഞോണ്ട് ഇത്ത അവളെ എടുക്കാനായി ശ്രമിച്ചു.

കുഞ്ഞ് എങ്ങിനെ ആയിട്ടും പോകുന്നില്ല. പിന്നെ അവളെ കരയിക്കണ്ടല്ലോ എന്നു കരുതി ഞാൻ മുകളിലേക്കു അവളെയും കൊണ്ട് പോയി...

ഓരോന്ന് പറഞ്ഞും കളിപ്പിച്ചു ഒടുവിൽ അവൾ ബെഡിലേക്കിരുന്നു അവൾക്ക് കളിക്കാനായി കളിപ്പാട്ടങ്ങളും ഇട്ടു കൊടുത്തു കൊണ്ട് ഞാൻ കുളിക്കാനായി കയറി.. കുളിയെല്ലാം കഴിഞ്ഞു ഡ്രെസ്സെല്ലാം മാറിക്കൊണ്ട് ഞാൻ ഇത്തയെ വിളിച്ചു.

ഇത്ത വന്നു അവളിരിക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് അവളെയും എടുത്തു താഴേക്കു പോയി.

ഞാൻ ഇറങ്ങുവാണെന്ന് ഉമ്മയോട് പറഞ്ഞോണ്ടിരുന്നപ്പോൾ ഇത്തയും മോളും അങ്ങോട്ട്‌ വന്നു എന്നെ കണ്ടു കൈ നീട്ടിയെങ്കിലും ഞാൻ ഒരു ഉമ്മ കൊടുത്തു കൊണ്ട്.

മോൾ വരുന്നോ അങ്കിളിന്റെ കോളേജിലേക്ക്.

അതിന്നു മറുപടിയായി ഇത്തയാണ് പറഞ്ഞത്.

സൈനു ഞങ്ങളും ഉണ്ട് നിന്റെ പ്രോഗ്രാം ഒക്കെ കാണാല്ലോ എന്ന് പറഞ്ഞു.

ഹോ അതിനെന്താ വെൽക്കം എന്ന് പറഞ്ഞോണ്ട് ഞാൻ നിന്നു.

എന്നാൽ മോളും പോയിട്ട് വായോ ഇവന്റെ കോളേജ് ഒക്കെ മോൾക് കാണുകയും ചെയ്യാല്ലോ.

ഞാൻ റെഡിയാക്കുന്നത് വരെ നീ കാത്തു നിൽക്കുമോ എന്ന് ഇത്ത ചോദിച്ചു.

അത് എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് പരുങ്ങി.

എന്നാൽ ഞങ്ങളില്ല നീ പൊക്കോ എന്ന് പറഞ്ഞു ഇത്ത മുഖം

💬 Comments

View all comments