0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.5K

കാരണം റജീന മിസ്സും വീണ മിസ്സും ഒഴിഞ്ഞു മാറിപ്പോയി.

അത് കണ്ട ഇത്ത എന്നോട് എന്താടാ സൈനു അവർക്ക് നിന്റെ മുഖത്തു നോക്കാൻ ഒരു ചമ്മലുണ്ടല്ലോ എന്താ കാര്യം.

അതൊക്കെ ഞാൻ പിന്നെ പറയാം എന്നു പറഞ്ഞോണ്ട് ഞങ്ങൾ പോന്നു

എനിക്ക് ഉണ്ടായിരുന്ന പ്രോഗ്രാം എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഇത്തയുടെ മുഖത്തെ സന്തോഷം കണ്ടു ഞാൻ ഇത്തയോടായി ചോദിച്ചു.

അല്ല ഭയങ്കര സന്തോഷമാണലോ

മുഖത് എന്തു പറ്റി

ഏയ്‌ ഒന്നുമില്ല എന്റെ സൈനുവിന്റെ കോളേജ് കണ്ട സന്തോഷം അല്ലാതെന്താ.

ഹോ അതിനാണോ ഇത്രയും സന്തോഷം.

സൈനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ.

ആദ്യം എന്താണ് ചോദിക്കുന്നത് എന്ന് നോക്കട്ടെ.

സത്യം പറയുമോ ഇല്ലയോ അത് പറ

എന്താ കാര്യം

നീ ഇത് പറ സത്യം പറയുമോ ഇല്ലയോ.

ആ സത്യം മാത്രമേ പറയു.

ഇനി പറ എന്താണ് കാര്യം.

അതൊന്നുമില്ല.

നിനക്ക് അമീനയെ ഇഷ്ടമാണോ ഇല്ലയോ. അത് പറ.

എന്തു ഇഷ്ടമാണ് ഇത്ത ഉദ്ദേശിക്കുന്നത്.

എന്തു ഇഷ്ടമാണെങ്കിലും പറ.

എന്റെ ഇത്ത അത്.

സത്യം മാത്രമേ പറയാവു.

എന്റെ ഇത്ത അതുപിന്നെ.

എന്തു പിന്നെ.

ഇത്ത എനിക്കവളോട് അങ്ങിനെയുള്ള ഇഷ്ടം ഒന്നും ഇല്ല

എങ്ങിനെയുള്ള

ഇത്ത ഉദ്ദേശിച്ച തരത്തിൽ ഉള്ള.

ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്കറിയുമോ.

ഇല്ല.

എന്നാൽ എന്റെ ഉദ്ദേശം അവിടെ നിൽക്കട്ടെ മോൻ പറ.

എനിക്ക് അവളോട്‌ കല്യാണം കഴിക്കാനുള്ള ഇഷ്ടമൊന്നും ഇല്ല.

പിന്നെ.

ഞാൻ അവളെ കാണുന്നത് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന

💬 Comments

View all comments