0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.5K

മോൾക്കും എന്നും ഞാനുണ്ടാകും എന്തെ പോരെ.

ഇനിമുതൽ ഇത്ത വിഷമിക്കാൻ പാടില്ല. ഒന്നിനും മനസ്സിലായോ.

എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മുഖം താടിയിൽ പിടിച്ചുയർത്തി.

എന്നെ നോക്കാൻ കഴിയാതെ ഇത്ത കണ്ണുകൾ അടച്ചു..

അയ്യേ ഇതെന്താ കണ്ണ് പൊട്ടി നിൽക്കുന്നപോലെ നില്കുന്നെ.

എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇത്തയെ കളിയാക്കി.

സൈനു ഇപ്പൊ എനിക്ക് ഒന്നിനും ഒരു മൂഡില്ല.

ഇത്തയുടെ ആ അവസ്ഥ മാറ്റാനല്ലേ ഞാൻ വന്നിരിക്കുന്നെ.

ഇനിയും അയാളെ കുറിച്ച് ആലോചിച്ചു നിൽക്കാതെ എന്റെ ഇത്ത ഒന്നു ഉഷാറായെ..

ഇത്ത തന്നേ അല്ലെ പറയാറ് നമ്മളെ വേണ്ടാത്തവരെ കുറിച്ചോർത്തു നമ്മൾ എന്തിനാ വിഷമിക്കുന്നെ എന്ന്.

ഇവിടെ ഇത്തയെ വേണ്ട ഒരാളുണ്ട് ഇത്തയുടെ ഓരോ ചലനത്തിനും കാതോർത്തിരിക്കാൻ കൊതിച്ചു നിൽക്കുന്ന ഒരാൾ. അപ്പോയാണോ ഇത്ത വെറുക്കേണ്ടവനെ കുറിച്ചാലോചിച്ചു സങ്കട പെടുന്നെ.

വന്നേ വാ തായേക് പോകാം മോളവിടെ കളിച്ചോണ്ടിരിക്കുകയാ. അവളെ പോയി ഒന്ന് കളിപ്പിച്ചൂടെ എന്റെ ഇത്താക്ക്.

നീ പൊയ്ക്കോ ഞാൻ കുറച്ചു കഴിഞ്ഞു വരാം.

അതുപറ്റില്ല എന്നിട്ടുവേണം ഇത്താക്ക് ഇനിയും കരഞ്ഞോണ്ട് കിടക്കാൻ.

അത് വേണ്ട സൈനുവാ പറയുന്നേ എണീറ്റെ എന്റെ കൂടെ തായേക്ക് വാ നമുക്ക് മോളെ പോയി നോക്കാം അല്ലേൽ പിന്നെ ഞാൻ എടുത്തോണ്ട് പോകും എന്റെ ഇത്തയെ അത് വേണ്ടെങ്കിൽ വേഗം എണീറ്റെ എന്നിട്ട് മുഖം ഒക്കെ ഒന്നു കഴുകിക്കാട്ടെ. എത്ര സുന്ദരിയായിരുന്നു എന്റെ ഇത്ത കണ്ടില്ലേ കരഞ്ഞു കരഞ്ഞു ആ മുഖത്തിന്റെ സൗന്ദര്യം തന്നേ പോയി.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എഴുന്നേൽപ്പിച്ചു.

എന്നെ നോക്കി നിന്ന ഇത്തയെ ഞാൻ പിടിച്ചു

💬 Comments

View all comments