← Back to ഇത്ത 11 [Sainu]

Comments

ഇത്ത [SAINU] · approved reader discussion

Das • 06-10-2023 13:19

കൊള്ളാം സൂപ്പർ കലക്കി ⭐⭐⭐❤

സൈനു • 06-10-2023 19:42

Thanks  Das
താങ്കളുടെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ❤️❤️❤️

Mad • 06-10-2023 00:07

അടിപൊളി ?

സൈനു • 10-10-2023 08:45

താങ്ക്സ് ബ്രോ ❤️❤️❤️

പൊന്നു ? • 05-10-2023 21:44

എന്താ പറയാ..... സൂപ്പർ കഥ.... അതിലും സൂപ്പർ കമ്പി.....

????

സൈനു • 06-10-2023 09:13

താങ്ക്സ് പോന്നു. ❤️❤️❤️

ആത്മാവ് • 05-10-2023 20:58

ചങ്കേ... വീണ്ടും പൊളിച്ചു ???. ഒരുപാട് കളികൾ സൈനുവും ഇത്തയും നടത്തിയെങ്കിലും ഓരോന്നും വ്യത്യസ്ത രീതിയിൽ ഉള്ളതായിരുന്നു.. അവരുടെ വാക്കുകളും പ്രവർത്തികളും രീതികളും.. അതുകൊണ്ട് ഒരു ആവർത്തനം ഫീൽ ചെയ്തില്ല.. But ഇതേ രീതിയിൽ ഒരുപാട് ഭാഗങ്ങൾ പോയാൽ ചിലപ്പോൾ ആവർത്തനം തോന്നിയേക്കാം അതുകൊണ്ട് ഇനിയുള്ള ഭാഗങ്ങളിൽ ഇവരെ കുറച്ചു മാറ്റി നിർത്തി മറ്റുള്ളവരുടെ കളികളും പറ്റുമെങ്കിൽ വേറേ കഥാപാത്രങ്ങളുടെ കളികളും കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു. ഓരോ ഭാഗങ്ങളിലും താങ്കളുടെ അവതരണം അത് പ്രെശംസ അർഹിക്കുന്ന ഒന്ന് തന്നെയാണ് 100%. കൂടാതെ പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗങ്ങൾ ഇടുമ്പോൾ സത്യത്തിൽ അതിശയം ആണ് കാരണം, ഞാൻ പണ്ട് എഴുതുമ്പോൾ എത്ര നല്ലതായി എഴുതിയാലും പോരാ പോരാ എന്ന് തോന്നും അപ്പൊ ദിവസങ്ങൾ ആകും ok എന്ന് തോന്നിയ ഒരു ഭാഗം പോസ്റ്റ്‌ ചെയ്യാൻ. ആ നിലക്ക് ഇത്രയും അടിപൊളി ഭാഗങ്ങൾ പെട്ടന്ന് പെട്ടന്ന് ഇടുമ്പോൾ കുറച്ചു കുശുമ്പ് ഉണ്ട് എന്ന് കൂട്ടിക്കോ ??????.ശരിക്കും പറഞ്ഞാൽ ഇവിടെ എന്ത് കമന്റ്‌ ഇടണം എന്ന് പോലും അറിയാത്ത അവസ്ഥ ആണ് ??. ഐഡിയ സ്റ്റാർസിങറിൽ mg ശ്രീകുമാറും ടീമും പറയുന്നതുപോലെ "ഒന്നും പറയാനില്ല " എന്ന് ഒറ്റവാക്കിൽ പറയേണ്ടിവരും ??. കളികൾ ആവശ്യത്തിന് ഉണ്ട്, പേജുകളും അവതരണവും സ്പീടും ഉണ്ട് but കഥ മുൻപോട്ട് പോകുന്നില്ല കളികൾ തീർച്ചയായും വേണം but ഇത്രയും പേജുകൾ എഴുതുമ്പോൾ കഥയും കൂടി മുൻപോട്ട് കൊണ്ടുപോകാൻ ശ്രെമിക്കുക കാരണം ഈ കഥക്ക് ഒരുപാട് വഴിതിരിവുകൾ ഉണ്ടാകാൻ സാധ്യത ഉള്ള ഒന്നാണ്.. അപ്പൊ അതിനനുസരിച്ചു കഥ മുൻപോട്ട് പോയില്ലെങ്കിൽ താങ്കൾ 35 ഭാഗം എഴുതിയാൽ പോലും ഈ കഥയുടെ പകുതി ആകാൻ പോലും സാധിക്കില്ല ( ഇത് എന്റെ ഒരു ഉദ്ദേശം പറയുന്നതാ കേട്ടോ ???) അതുകൊണ്ട് ആ കാര്യങ്ങൾ ശ്രദ്ധിക്കുക. തുടർന്നും കട്ട സപ്പോർട്ട് നൽകികൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

സൈനു • 05-10-2023 21:22

എന്റെ ആത്മാവ്. ❤️❤️❤️

താങ്കൾ പറയുന്നത് ശരിയാണ്.

സൈനുവിന്റെയും സലീനയുടെയും സ്നേഹത്തെ അവർ തമ്മിലുള്ള ബന്ധത്തെ
ശക്തമാക്കുന്നതിന്നു വേണ്ടിയാണ് വീണ്ടും വീണ്ടും അവരുടെ പ്രണയ സല്ലാപങ്ങൾ തന്നേ എഴുതേണ്ടി വരുന്നത്.
കഥ കൊണ്ടുപോകുമ്പോൾ സ്പീഡ് ഇല്ല എന്നെനിക്കും തോന്നിയിട്ടുണ്ട്.
ഒരേ ദിവസത്തെ മുഴുവൻ സംഭവങ്ങളും അവരുടെ സല്ലാപങ്ങളും എഴുതേണ്ടതായി വരുന്നത് കൊണ്ട് ആണ് അത്.
അടുത്ത പാർട്ടിന്നു ശേഷമേ കഥ മാറുകയുള്ളു. അതും വേറൊരു കളിയിലൂടെ തന്നേ.

കഥ വായിച്ചതിന്നും ഇതുപോലെ നല്ല നല്ല അഭിപ്രായങ്ങൾ പറഞ്ഞു എന്റെ കഥയെ പ്രോത്സാഹിപ്പിക്കുന്നതിന്നും. നന്ദി ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️❤️

Hari • 05-10-2023 08:17

നന്നായിട്ടുണ്ട്. സൈനു വും സെലീന യും ഒന്നിക്കണം. അത് മതി.

Hari • 05-10-2023 08:17

നന്നായിട്ടുണ്ട്. സൈനു വും സെലീന യും ഒന്നിക്കണം. അത് മതി

സൈനു • 05-10-2023 08:38

താങ്ക്സ് hari ❤️❤️❤️

സൈനു • 05-10-2023 06:29

ആ ആഗ്രഹം എനിക്കുമുണ്ട്.
കിട്ടുമോ എന്തോ. ???

അഭിപ്രായത്തിന്നു നന്ദി ❤️❤️❤️

Biju • 05-10-2023 04:28

Super bro

സൈനു • 05-10-2023 06:24

താങ്ക്സ് ബ്രോ ❤️❤️❤️

Unnt • 05-10-2023 00:04

Excellent story. കഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ മതി. സലീനയും sainuvum തമ്മില്‍ കല്യാണം കഴിക്കണം. Saleenaye സൈനു ഗര്‍ഭിണി ആകുകയും വേണം. ഇതാണ്‌ എന്റെ അഭിപ്രായം.

സൈനു • 05-10-2023 06:25

Unnt അഭിപ്രായത്തിനു നന്ദി.
❤️❤️❤️

Don bosco • 04-10-2023 23:48

Oro part nannayikondirikkanu ingane thanne povatte ??? waiting for next part

സൈനു • 05-10-2023 06:27

Don bosco.
പ്രോത്സാഹിപ്പിച്ചതിന്നു നന്ദി.
നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനമാണ് ഇനിയും എഴുതാൻ പ്രേരണ ഒരുപാടൊരുപാട് നന്ദി ❤️❤️❤️

പൊന്നു ? • 04-10-2023 21:01

കൊള്ളാം കേട്ടോ.....

????

സൈനു • 05-10-2023 08:01

വീണ്ടും നന്ദി ❤️❤️❤️

പൊന്നു ? • 04-10-2023 20:38

ഈ പാർട്ടും പൊളിച്ചൂട്ടോ......

????

K • 04-10-2023 14:22

ഈ കഥയുടെ എൻഡിങ് നല്ല രീതിയിൽ ആയിരിക്കണേ ആരെയുംവിഷമത്തിസ്‌കാതെ ഹാപ്പി എൻഡിങ്.. കഥ ഫുൾ വായിച്ചു എല്ലാം ഒന്നിന്ന് ഒന്ന് മെച്ചം.. നല്ല ഒരു സ്റ്റോറി.. സ്റ്റോറി writer സൈനു എല്ലാം വിത സപ്പോർട്ട് ഉണ്ട്... ഓരോ character എല്ലാം അടിപൊളിയാ... സൈനു. സലീന ?...all the best pliz continue..

സൈനു • 04-10-2023 19:53

ഒരുപാട് സന്തോഷം വായിച്ചതിൽ.

താങ്കളുടെ സപ്പോർട്ടീന്ന് നന്ദി ബ്രോ ❤️❤️❤️

സൈനു • 10-10-2023 08:46

കാത്തിരിക്കാം നല്ലതോ അതോ

നന്ദുസ് • 04-10-2023 12:42

ഓ സൈനു സഹോ. ഒരപാര ഫീൽ ആയിരുന്നൂട്ടോ ...???????
ശരിക്കും പറഞ്ഞാൽ ഞാൻ വായിക്കുക അല്ല രണ്ടുപേരെയും അവരുടെ കഥകളും നേരിട്ടു കാണുക ആയിരുന്നു എന്റെ ഉത്കണ്ണുകളിലൂടെ അത്രക്കും ഫീലിംഗ്സ് ഇങ്ങളുടെ കൈകളുടെ... ?????

സൈനു • 04-10-2023 19:51

വായിച്ചതിനും അതിന്നു ശേഷം ഇങ്ങിനെ ഒരു കമന്റ് അയച്ചതിലും സന്തോഷം

.താങ്ക്സ് നന്ദുസ് ❤️❤️❤️❤️❤️

Sal • 04-10-2023 12:12

????

സൈനു • 04-10-2023 19:50

❤️❤️❤️❤️

Sal • 04-10-2023 11:30

Kathirikayirunu? vayichitu parayam??

Shami • 04-10-2023 11:08

Bro oru aghrhm parayatte  shami nne koodi Kalikanam Pinne ithanne visampikaruthe ithannte kundiyil nallonam kalikanma shami nne koodi kalikanma plz

സൈനു • 05-10-2023 06:42

ആ ആഗ്രഹം എനിക്കുമുണ്ട് shami
അവളെ കളിക്കുവാനുള്ള ആഗ്രഹം???
നടക്കുമോ എന്തോ
വിലയേറിയ താങ്കളുടെ അഭിപ്രായത്തിനു നന്ദി
❤️❤️❤️❤️❤️

Hafèes • 11-10-2023 07:19

Pls next part

പൊന്നു ? • 04-10-2023 02:05

കിടു.

????

സൈനു • 05-10-2023 08:01

നന്ദി ❤️❤️❤️

പൊന്നു ? • 04-10-2023 01:16

കൊള്ളാം..... നന്നായിരിക്കുന്നു.

????

സൈനു • 05-10-2023 08:02

പോന്നു അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️❤️❤️

K • 03-10-2023 20:42

?

സൈനു • 05-10-2023 08:02

❤️❤️❤️

Unnny • 03-10-2023 00:25

ഇത്തയെ ഗര്‍ഭിണി ആക്കിയാൽ മതി. Ameenaye pregnant aakkiyaal saleenaye chathikkunnath പോലെ ആണ്.

സൈനു • 03-10-2023 16:25

❤️❤️❤️❤️

Mad • 02-10-2023 23:57

അടുത്ത പാർട്ട്‌എന്നാണ്

സൈനു • 03-10-2023 16:25

ഉടനെ

ANEESH CALICUT • 02-10-2023 01:04

Saleenaude tmmaum uppaum vannapol sayinuvin chotichal madiyayirunnu . Uppa  saleenaye enik kettichutarumo ennu

Adutta bagam supper Akkanam .saleena sayinu kallanam aganam

സൈനു • 03-10-2023 19:26

അങ്ങിനെ ചോദിക്കാൻ പറ്റില്ലല്ലോ അനീഷ് ബ്രോ. എല്ലാത്തിനും ഒരു സമയമില്ലേ ബ്രോ

നന്ദി താങ്കളുടെ അഭിപ്രായത്തിന് ❤️❤️❤️

Lub • 02-10-2023 00:40

Ithu ente abiprayam mathram anu. Vere palarkum teacher ayi kali ishtamayilla paranju. But Athu venam. Ini ithayude aniyathiye sainu kalikkatte. Athupole ithaye prajeeshum kalikkate. Athu sainu pineed ariyanam. But thaan ithaye already chadhichitundu ennu ariyavunnathu kondu sainu mindathirikkanam.

Njn paranja story athikam alukalkum ishtam avilla ariyam. But ivarude kali mathram ingane vayikan anel enthina ee story. Palarum kaliyil ulpedumbol alle athinoru thrill ullu?

സൈനു • 02-10-2023 05:35

ഇതുവരെ എഴുതിയ ഭാഗത്തിൽ ഒന്നും അങ്ങിനെ ഉണ്ടായിട്ടില്ല ഇത്തയിൽ ഒരു അവിഹിതവും കൊണ്ടുവരാൻ സാധിച്ചിട്ടില്ല
അടുത്ത പാർട്ടുകളിലും അങ്ങിനെ ഒന്ന് വരുമെന്ന് എനിക്ക് തോന്നുന്നില്ല.
എന്നും ഇത്ത സൈനുവിന് വേണ്ടി മാത്രമുള്ളവളായിരിക്കും:ജീവിച്ചിരിക്കുന്ന :കാലത്തോളം.

ബ്രോ താങ്കളുടെ അഭിപ്രായത്തിനു നന്ദി

നന്ദുസ് • 03-10-2023 13:58

വേണ്ടാ ഇത്താക്ക് വേറെ ബന്ധം വേണ്ടാ. ഒൺലി സൈനു അതുമതി...

സൈനു • 03-10-2023 16:26

ഇത്തയെ ഒരുപാടിഷ്ടം ❤️❤️❤️

Unnt • 02-10-2023 00:17

ഇതിൽ സലീന ഇത്തയെ ഗർഭിണി ആക്കാമോ. അവർ തമ്മില്‍ ഉള്ള ഗർഭ കാല sexum വേണം.

സൈനു • 02-10-2023 07:59

അതിനിനിയും സമയമുണ്ട് ബ്രോ
അതിന്നു മുൻപേ ഒരുപാട് തീർക്കാനുണ്ട്
ഇത്തയാണോ അതോ അമീനയാണോ അതോ ഷമിയാണോ ഗർഭിണി ആകുന്നെ എന്ന് തീരുമാനിക്കാൻ ഇനിയും ഒരുപാട് ഭാഗം വരാനുണ്ട് അപ്പൊ അറിയാം ആരാണ് ഗർഭിണി എന്ന്

jacky • 02-10-2023 10:33

sameera anty saleenaye pole oru pavam pennu akaruth...kadutha strict arrogant dominant women akanam...sainuvine ellaa tharathilum kaikaryam cheyyunna pennu...sainu avarodu pediyum bahumanavum undakkanam...sameera antykk oru seniority undakanam...vedanayil pleasure kandethunna sthree.

Unnt • 03-10-2023 00:24

ഇത്തയെ ഗര്‍ഭിണി ആക്കിയാൽ മതി. Ameenaye pregnant aakkiyaal saleenaye chathikkunnath പോലെ ആണ്.

Suhail seli • 01-10-2023 22:37

Vere all Venda broo

Athoke vere oru kathayayit eyuthikudee
Ethil avarude premam mathram mathi

Vere oru katha ellee athinte bakki pine kandilla

സൈനു • 02-10-2023 05:59

താങ്ക്സ് ബ്രോ ❤️❤️❤️

ഇനിയങ്ങോട്ട് വേറെ കളികൾ ഉണ്ടാകാൻ സാധ്യത ഇല്ല..

നിങ്ങൾ പറഞ്ഞ ആ കഥ അടുത്ത പാർട്ട്
റെഡിയായി കൊണ്ടിരിക്കുകയാണ്

Loko • 01-10-2023 20:47

സൈനു ഒരു കുണ്ണ തന്നെ... ??

സൈനു • 03-10-2023 16:27

എന്ത് പറ്റി ബ്രോ

ആത്മാവ് • 01-10-2023 20:32

Dear സൈനു... ഈ ഭാഗവും പൊളിച്ചു ??. കഥ വായിക്കാൻ താമസിച്ചു.. തന്റെ കഥ വരുന്നോ വരുന്നോ എന്ന് എല്ലാ ദിവസവും നോക്കാറുള്ളതാ but ഇപ്രാവശ്യം നോക്കാൻ പറ്റിയില്ല അതിന്റെ ഒരു വിഷമം മാത്രം ????. സാധാരണ ഒരു കഥയിൽ എത്ര കളികൾ ഉണ്ടോ അല്ലെങ്കിൽ ആരെല്ലമായിട്ടുണ്ടോ അത്രയും നല്ലത് എന്ന് ആഗ്രെഹിച്ചു വായിക്കാൻ തുടങ്ങുന്ന ഒരാളാണ് ഞാൻ but ഈ ഭാഗത്തിൽ ടീച്ചറുമായുള്ള കളി അത്ര രസമായി തോന്നിയില്ല, ഒരു വികാരവും തോന്നിയുമില്ല but വേണ്ടായിരുന്നു എന്ന് തോന്നി.. ??. മുൻപൊരിക്കൽ ഞാൻ തന്നെ പറഞ്ഞിരുന്നു വേറേ ആളുകളുമായുള്ള കളികളും ഉൾപ്പെടുത്തണം എന്ന് ??. താല്പര്യക്കുറവ് ഉണ്ടായത് താങ്കളുടെ എഴുത്തിന്റെ /അവതരണത്തിന്റെ കുഴപ്പം അല്ല കേട്ടോ ( അത് എപ്പോഴും അടിപൊളി തന്നെ ). പിന്നെ എന്താണെന്നോ ??അതായത്, ഇത്ത സൈനുവിനെ എത്ര സ്നേഹിക്കുന്നോ അത്രയും തന്നെ സൈനുവിനെയും ഇത്തയെയും വായനക്കാർ സ്നേഹിക്കുന്നു.. സൈനു വേറേ കളികൾക്ക് പോയാൽ ഇത്തയെ ചതിക്കുമോ അല്ലെങ്കിൽ ഇത്തയുടെ കണ്ണ് നിറയുമോ etc. അങ്ങനെ ഉള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു കമ്പികഥയായിട്ടും ചിലപ്പോൾ വായനക്കാരുടെ കണ്ണുകളും നിറഞ്ഞേക്കാം. അത്രമാത്രം വായനക്കാരെ അവരുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ അഗാഥമായ അവരുടെ പ്രേണയത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ താങ്കളുടെ അവതരണത്തിന് കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. പറ്റുമെങ്കിൽ സൈനു വേറൊരാളുമായി കളിക്കുന്നതും ഇത്ത വേറെ കളിക്കുന്നതും ഒഴിവാക്കി, ഇവരുടെ കഥയോടൊപ്പം മറ്റ് കഥാപാത്രങ്ങളുടെ കളികൾ വിവരിച്ചാൽ നന്നായിരുന്നു. അപ്പൊ ഞങ്ങളുടെ ഇത്തയും സൈനുവും ഹാപ്പിയായി ഇരിക്കുന്നതും കാണാം വല്ലപ്പോഴും അവരുടെ കളികളും കാണാം ഒരു ചേഞ്ച്‌ എന്ന നിലക്ക് മറ്റുള്ള കളികൾ വായിച്ചു ഞങ്ങൾ വായനക്കാരും ഹാപ്പി ആയേനെ ??. എപ്പോഴും പറയുന്നത് പോലെ ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും കേട്ടോ ?? കഥയും എഴുത്തും എല്ലാം താങ്കളുടെ ഇഷ്ടം പോലെ മതി കേട്ടോ അതാ അതിന്റെ സുഖം ??. എല്ലാ പ്രാവശ്യവും എനിക്ക് കണക്ക് കൂട്ടലുകൾ ഉണ്ടാകും അടുത്ത ഭാഗം എങ്ങനെ എന്ന് but ഇതിന്റെ ബാലൻസ് എങ്ങനെ എന്ന് no ഐഡിയ.. അതുകൊണ്ട് അടുത്ത ഭാഗം എങ്ങനെ ആയിരിക്കും എന്നറിയാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.. ആയതിനാൽ ചങ്കിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം ചങ്ക്... ആത്മാവ് ??.

സൈനു • 01-10-2023 21:16

ഡിയർ ആത്മാവ്.
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്കും അങ്ങിനെ തോന്നിയത് ആണ്. എനിക്കും എന്റെ ഈ കഥയിൽ ഇങ്ങിനെയുള്ള കളികൾ ഒന്നും വേണ്ടേ എന്ന് മുന്പേ തോന്നിയത് ആണ്. പിന്നെ ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ ടീച്ചറുമായുള്ള കളി എഴുതി ചേർത്തത്..
ബട്ട്‌ അതുവേണ്ടായിരുന്നു എന്ന് പിനീടെനിക്കും തോന്നി..
ഒരുപാട് നന്ദിയുണ്ട് താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തിനു.. ❤️❤️❤️
എന്നും ഇതുപോലെ കൂടെ ഉണ്ടാകും എന്ന് വിശ്വാസത്തോടെ ആത്മാവിന്റെ സ്വന്തം ചങ്ക്.
❤️❤️❤️❤️ സൈനു ❤️❤️❤️

Manutty • 01-10-2023 15:26

വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

സൈനു • 03-10-2023 19:24

നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന് ❤️❤️

മായാവി • 01-10-2023 15:25

വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

സൈനു • 03-10-2023 19:24

താങ്ക്സ് മായാവി ❤️❤️❤️

സൈനു • 01-10-2023 09:58

എല്ലാം വരും നിന്ദുസ്.❤️❤️
അമ്മായിയെയും എല്ലാവരെയും കുറിച്ച് വരാനുള്ളത് ഒക്കെ വരും.
ഇനിയും മുൻപോട്ടു പോകുമ്പോൾ ഓരോന്ന് ഓരോന്ന് ആയി പുറത്തു വരും

പുതിയ അതിഥികളും വരാനുണ്ടല്ലോ അവർക്കും ഇതിലേക്ക് വന്നല്ലേ പറ്റു.
അപ്പൊ ബാക്കിയുള്ള ഭാഗത്തിൽ ഞാൻ തിരിച്ചു വരാം. ഓക്കേ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രി സഞ്ചാരി • 01-10-2023 09:42

ടീച്ചർ വേണ്ടാട്ടിരുന്നൂ. ഇത്തയ്യേ വഞ്ചിച്ചത് പോലായി. പിന്നെ ഫ്ലാഷ് ബാക്ക് എവിടെ.
എന്തായാലും കഥ പ്വോളിച്
Next part nnu katta waiting

നന്ദുസ് • 01-10-2023 09:13

സൈനു അടിപൊളി.. ഇഷ്ടായി.. പിന്നെ ഒരു കാര്യം അമ്മായിയുടെ കാര്യം പറഞ്ഞിരുന്നല്ലോ അതെന്താണ് ബാക്കി പറയാഞ്ഞത്.. എന്തോ ഒരു ഫ്ലാഷ് ബാക്ക് ചീഞ്ഞു നാറുന്നുണ്ട് ല്ലേ... സൈനുവിന്റെ തിയും ഇത്തെടെയും പ്രണയലീലാവിലാസങ്ങൾ തുടരട്ടെ... ???????

സൈനു • 01-10-2023 09:58

എല്ലാം വരും നിന്ദുസ്.❤️❤️
അമ്മായിയെയും എല്ലാവരെയും കുറിച്ച് വരാനുള്ളത് ഒക്കെ വരും.
ഇനിയും മുൻപോട്ടു പോകുമ്പോൾ ഓരോന്ന് ഓരോന്ന് ആയി പുറത്തു വരും

പുതിയ അതിഥികളും വരാനുണ്ടല്ലോ അവർക്കും ഇതിലേക്ക് വന്നല്ലേ പറ്റു.
അപ്പൊ ബാക്കിയുള്ള ഭാഗത്തിൽ ഞാൻ തിരിച്ചു വരാം. ഓക്കേ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Bibin • 01-10-2023 05:07

Next part pettannu

സൈനു • 01-10-2023 06:41

Bibin bro ഇതിലും പെട്ടെന്ന് ഇനി എങ്ങിനെയാ അയക്കുക.
ഒരു നാൾ വിട്ടു മറുനാൾ  ഞാൻ നെക്സ്റ്റ് പാർട്ട്‌ അയക്കുന്നുണ്ട്.

ബ്രോ ❤️❤️❤️❤️❤️

jacky • 29-09-2023 18:59

sainu oru nalla vyakthiyayi valaranam ennu ittha agrhikkuu....shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
vazhakku parayunnu,shiskhikkunnu...sainuvine oru nalla manushyanakki varacha varayil nirthunnu ittha.
ath ulppedutthanam...appo ini bakki bhagangl adipoli ayi marum...

ആത്മാവ് • 29-09-2023 14:47

വീണ്ടും പൊളിച്ചു ???.. ആദ്യം പറഞ്ഞു പേജുകൾ കുറവാണെന്ന്.. ഇത് അത്ര കുറവൊന്നുമല്ല അത്യാവശ്യം പേജുകൾ ഉണ്ട്... പിന്നെ, കാന്താരി എന്തിനാ അധികം... ???. മുൻപോട്ട് ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയാണ് ഇത് അതുകൊണ്ട് ഒരു അപേക്ഷ ഉണ്ട്.. മിക്ക എഴുത്തുകാരും അടിപൊളി കഥകൾ എഴുതി തുടങ്ങും എന്നിട്ടോ.. അവർക്ക് തിരക്ക് വരുമ്പോൾ എങ്ങനെയെങ്കിലും എന്ന രീതിക്ക് അവസാനിപ്പിക്കും.. അത് വായനക്കാരോട് ചെയ്യുന്ന ചതിയല്ലേ..? ??. താങ്കൾ അത്യാവശ്യം ഭാഗങ്ങൾ എഴുതി ഒരു നല്ല രീതിയിലെ ഈ കഥ അവസാനിപ്പിക്കാവൂ.. ഒരു പക്ഷെ മിക്ക വായനക്കാരുടെയും ആവശ്യം ഇതായിരിക്കും ??.അടുത്ത ഭാഗം എനിക്ക് വളരെ വേണ്ടപ്പെട്ടതാണ് അതുകൊണ്ട് എത്രയും പെട്ടന്ന് താങ്കൾക്ക് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാനാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു ?. By സ്വന്തം ചങ്ക്... ആത്മാവ് ??.

സൈനു • 01-10-2023 08:36

ഡിയർ ആത്മാവ് എന്റെ ഈ സ്റ്റോറിയെ
നിങ്ങൾക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ഈ കഥ എല്ലാ അർത്ഥത്തിലും പൂർണമാക്കിയിട്ടേ ഞാൻ അവസാനിപ്പിക്കുകയുള്ളു അതിനി എത്ര പാർട്ട്‌ എഴുതേണ്ടി വന്നാലും. ശരി.
എന്നെക്കൊണ്ടാകും വിധം എന്റെ ഭാവനയെ ഞാൻ ഇതിനായി സമർപ്പിക്കും.
അതൊരിക്കലും എന്നിലെ എഴുതുകാരനെ വഞ്ചിച്ചു കൊണ്ടാകില്ല..

ഈ കഥയെ നിങ്ങൾ ഏറ്റെടുത്തതിൽ നിങ്ങളോട് ഞാനെന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.. നന്ദി ❤️❤️❤️

സൈനു • 29-09-2023 14:36

വരും പാർട്ടുകളിൽ അതിനുള്ള ഉത്തരം താങ്കൾക്ക് ലഭിക്കും

സൈനു • 29-09-2023 14:23

❤️❤️❤️❤️❤️❤️❤️
ഇഷ്ടത്തോടെ എഴുതുമ്പോൾ അതിനു കഴിയുന്നില്ല ബ്രോ.
Jacky താങ്കൾക്ക് വേണ്ടി ശ്രമിച്ചു നോക്കാം

jacky • 29-09-2023 18:58

sainu oru nalla vyakthiyayi valaranam ennu ittha agrhikkuu....shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
vazhakku parayunnu,shiskhikkunnu...sainuvine oru nalla manushyanakki varacha varayil nirthunnu ittha.
ath ulppedutthanam...appo ini bakki bhagangl adipoli ayi marum...

നന്ദുസ് • 29-09-2023 12:41

സൈനു സന്തോഷം.... ഇഷ്ടപ്പെട്ടു... ഇങ്ങൾ വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഓരോ പാർട്ടിലും... ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകട്ടെ.... നന്ദി ????
കാത്തിരിക്കുന്നു ഇങ്ങളുടെ നല്ല മനസ്സിന്റെ സൃഷ്ടികൾക്ക് വേണ്ടി... അതിൽ ലയിക്കുവാൻ വേണ്ടി.... കാതോർത്തിരിക്കുന്നു.... ??????

സൈനു • 29-09-2023 14:21

താങ്ക്സ് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ❤️

രുദ്രൻ • 29-09-2023 12:39

സൂപ്പർ കളികൾ കുറച്ചു കൂടി വിശദീകരിച്ച് എഴുതണം പല പോസിഷൻ ആയി, അവർ തമ്മിൽ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം

സൈനു • 29-09-2023 14:21

ശ്രമിക്കാം.
അഭിപ്രായത്തിനു നന്ദി

jacky • 29-09-2023 11:59

ithilum punishment ulppedutham...sainu neram vaiki varunnu,vellamadikkunnu,paditham mosham akunnu
result mosham akunu..ittha idapedunnu,upadeshikkunnu,warning kodukkunnu,ennittum avrthikkumpo chodyam cheyyunnu ...nalla vadi vetti adi kodukkunu...avar thammil cheriya pinakkavum....pinakkam maran pinneed avanu eattvum ishtappetta sadhanam ittha anuvadikkunnu....adipoli akum.

പൊന്നു ? • 28-09-2023 11:15

സൈനു...... നല്ല കിടുകാച്ചി അവതരണം....

????

സൈനു • 29-09-2023 19:41

പോന്നുസേ താങ്ക്സ് ❤️❤️❤️

പൊന്നു ? • 28-09-2023 02:25

സൂപ്പർ.... കിടു.

????

സൈനു • 01-10-2023 07:16

❤️❤️❤️

നന്ദുസ് • 27-09-2023 20:37

എന്തു പറ്റി സഹോ ഇത്ത എന്നുള്ള പെരുമാറ്റി അനുഭവം ഇത്ത ആക്കിയത്....

സൈനു • 29-09-2023 14:30

ടൈപ്പ് മിസ്റ്റേക്ക്. ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്

പൊന്നു ? • 27-09-2023 19:57

വൗ..... സൂപ്പർ.... നന്നായി ആസ്വദിച്ച് വായിച്ചു.......

????

സൈനു • 28-09-2023 07:03

താങ്ക്സ് ❤️❤️❤️

പൊന്നു ? • 27-09-2023 11:33

കൊള്ളാം..... അടിപൊളി.

????

സൈനു • 28-09-2023 07:04

താങ്ക്സ് ❤️❤️❤️

പൊന്നു ? • 27-09-2023 02:18

കൊള്ളാം..... കേട്ടോ..... സൂപ്പർ.

????

സൈനു • 30-09-2023 08:36

താങ്ക്സ് ❤️❤️❤️

പൊന്നു ? • 27-09-2023 02:05

കൊള്ളാം..... നല്ല തുടക്കം.....
പക്ഷേ പേജ് വളരെ കുറഞ്ഞുപോയി.... അത് പോലെ സ്പീഡും വളരെ കൂടുതലാണ്...

????

കൊച്ചപ്പൻ • 27-09-2023 00:39

നന്നായിട്ടുണ്ട്.അവര്‍ക്ക് ഒരു ജീവിതം സൈനു കൊടുക്കും എന്ന് കരുതുന്നു.

സൈനു • 29-09-2023 15:18

നോക്കാം ആർക്കാണ് ജീവിതം കൊടുക്കേണ്ടതെന്ന്...
രണ്ടിലൊരാൾ........ പറ്റുകയുള്ളു

Reshma Raj • 26-09-2023 22:49

ഹൊ എന്തൊരു ഫീലിംഗ്... സൂപ്പർ.. തുടരുക.. ആശംസകൾ നേരുന്നു

സൈനു • 29-09-2023 14:31

❤️❤️❤️ നന്ദി ❤️❤️❤️